Widgets Magazine
07
Jun / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നാമനായി.... ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയിലെ ഏക ഭാരതീയന്‍ അക്ഷയ് കുമാര്‍


കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജ്യോതിരാദിത്യ സിന്ധ്യ; സത്യത്തേക്കാള്‍ വേഗതയില്‍ തെറ്റായ വാര്‍ത്ത സഞ്ചരിക്കുന്നു; സിന്ധ്യയുടെ അടുപ്പക്കാരായ നേതാക്കള്‍ ബി.ജെ.പി വിട്ടതോടെ സംശയം ബലപ്പെടുത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ ഫുട്‌ബോള്‍ താരം... കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പുറത്താക്കണമെന്ന ആവശ്യവുമായി ചൈനയുടെ മുന്‍ ഫുട്‌ബോള്‍ താരം ഹാവോ ഹെയ്‌ദോങ്; ശതകോടീശ്വരനും ചൈനീസ് സര്‍ക്കാരിന്റെ സ്ഥിരം വിമര്‍ശകനുമായ ഗുവോ വെന്‍ഗുയിയുടെ പരാമര്‍ശം ചര്‍ച്ചയാകുന്നു


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍

 ഭാഗ്യം കൊണ്ടുവരും മത്സങ്ങള്‍

29 AUGUST 2017 03:29 PM IST
മലയാളി വാര്‍ത്ത

വളര്‍ത്ത് മത്സ്യങ്ങള്‍ വീടിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അത്തരം അഞ്ച് മത്സ്യങ്ങളെ നമുക്ക് പരിചയപ്പെടാം.

ഗോള്‍ഡ് ഫിഷ് - പോസിറ്റിവിറ്റി നല്കുന്നവയാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍. എട്ട് സ്വര്‍ണ്ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവുമുണ്ടെങ്കില്‍ ദൗര്‍ഭാഗ്യം അകറ്റാനാവുമെന്നാണ് വിശ്വാസം. ഇരട്ട സ്വര്‍ണ്ണ മത്സ്യങ്ങള്‍ നിങ്ങളുടെ ബന്ധത്തെ ചേര്‍ച്ചയുള്ളതാക്കും. വീടിനുള്ളില്‍ പോസീറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനും ഇവ സഹായിക്കും. ഭാഗ്യമത്സ്യം എന്നതിന് പുറമേ, ഏറ്റവും ആകര്‍ഷകത്വും ഭംഗിയുമുള്ള മത്സ്യങ്ങളിലൊന്നുകൂടിയാണ് ഇവ. ലിവിംഗ് റൂമിനും ഫാങ്ഷുയി

ഫെങ്ങ്ഷുയി മത്സ്യം - ഭാഗ്യം കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്ന ഇവ ശുഭമായ ഭാവിയുടെയും സമ്പത്തിന്റെയും അടയാളമാണ്. പുരോഗതിയുടെയും വിജയത്തിന്റെയും അടയാളമായി ഇവ കണക്കാക്കപ്പെടുന്നു. ഇവ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുകയും, ദൗര്‍ഭാഗ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുമെന്നാണ് വിശ്വാസം. ഫെങ്ങ്ഷുയി മത്സ്യങ്ങള്‍ നിരവധി അക്വേറിയങ്ങളെ അലങ്കരിക്കാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പോസിറ്റീവ് എനര്‍ജിയുടെ പേരില്‍ അറിയപ്പെടുന്ന ഇവയെ നല്ല ശകുനമായാണ് പരിഗണിക്കുന്നത്.

ഫ്‌ലവര്‍ ഹോണ്‍ മത്സ്യം - ഫെങ്ങ്ഷുയിയില്‍ ഭാഗ്യം കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്ന മത്സ്യമാണിത്. ഇത് ചുറ്റുപാടുകളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയും നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ കുറയ്ക്കുകയും ചെയ്യും. ഉടമസ്ഥന് ഏറെ ഭാഗ്യവും സ്‌നേഹവും ഇവ ലഭ്യമാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വര്‍ണ്ണഭംഗിയുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിലെ കറുത്ത പൊട്ടുകള്‍ സമ്പത്തിനെയും അഭിവൃദ്ധിയെയുമാണ് സൂചിപ്പിക്കുന്നത്. ഇതിനെ മുറിയുടെ തെക്ക് കിഴക്ക് മൂലയില്‍ വെച്ചാല്‍ സമ്പത്ത് കൊണ്ടുവരുമെന്നാണ് വിശ്വാസം. കിഴക്ക് ഭാഗത്ത് വെച്ചാല്‍ കുടുംബത്തിന് സൗഖ്യവും സന്തുഷ്ടമായ അന്തരീക്ഷവും ലഭിക്കും.

ഡ്രാഗണ്‍ കാര്‍പ്പ് - വിജയം, സമ്പത്ത്, ഉന്നതമായ ആഗ്രഹങ്ങള്‍ എന്നിവ നേടാന്‍ സഹായിക്കുന്നവയാണ് ഡ്രാഗണ്‍ കാര്‍പ്പ്. ഗോള്‍ഡന്‍ കാര്‍പ്പ് പേര് കേട്ട നീന്തല്‍ ശേഷിയുള്ളവയും, ശക്തമായ ഒഴുക്കിലും നീന്താന്‍ കഴിവുള്ളവയുമാണ്. സ്ഥിരോത്സാഹം, തൊഴില്‍ വിജയം, നേട്ടങ്ങള്‍ എന്നിവയുടെ പ്രതീകമാണ് ഈ മത്സ്യം. ഈ മത്സ്യം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഭാഗ്യവും തൊഴില്‍ അവസരങ്ങളും ലഭ്യമാക്കുമെന്നാണ് വിശ്വാസം. ജോലിചെയ്യുന്നവര്‍ക്ക് ഇവ ഭാഗ്യം നല്കുമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങളുടെ അക്വേറിയത്തില്‍ 9 കാര്‍പ്പുകളെ വളര്‍ത്തിയാല്‍ അവ തൊഴില്‍, വിജയം എന്നിവയില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിക്കും. വീടിനുള്ളിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യാനും പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്. എന്നാല്‍ ഏറെ ശ്രദ്ധ ഇവയുടെ പരിചരണത്തിന് ആവശ്യമാണ്. ഇവയെ മുറിയുടെ വടക്ക് ഭാഗത്ത് സ്ഥാപിക്കാം.

അരോവാന മത്സ്യം - ഭാഗ്യസൂചനയായി കണക്കാക്കുന്ന ഇവ ഫെങ്ങ്ഷുയിയിലെ ശക്തിയുടെ പേരില്‍ പ്രശസ്തമാണ്. നല്ല ആരോഗ്യം, പുരോഗതി,സന്തോഷം, സമ്പത്ത്, ശക്തി എന്നിവയുടെ അടയാളമാണ് ഇവ. അരോവാന മത്സ്യത്തെ സംരക്ഷിക്കുന്നത് ദുശ്ശകുനങ്ങളെയും ദുരാത്മാക്കളെയും അകറ്റും എന്നാണ് വിശ്വാസം. സമ്പത്തിലൂടെയും, മികച്ച അവസരങ്ങളിലൂടെയുമാണ് ഇവ ഭാഗ്യം നല്കുക. ഇവയെ അക്വേറിയത്തില്‍ വളര്‍ത്തിയാല്‍ ഭാഗ്യവും സമ്പത്തും നിങ്ങളുടെ കൂടെ നില്‍ക്കും. വളര്‍ത്താനുള്ള അനുയോജ്യമായ ദിശ വടക്ക്, കിഴക്ക്, അല്ലെങ്കില്‍ തെക്ക് കിഴക്കാണ്. ഈ ദിശകളില്‍ ഇവയെ സ്ഥാപിച്ചാല്‍ സമ്പത്തും മികച്ച അവസരങ്ങളും ജീവിതത്തില്‍ ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹമുണ്ടന്ന് സണ്ണി ലിയോൺ!  (10 minutes ago)

മുംബൈയില്‍ ആശങ്ക... മഴക്കാലം ആരംഭിച്ചതിനുപിന്നാലെ വൈറല്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ക്കൂടി തലപൊക്കുന്നു.... കൊറോണയും, ഡെങ്കി പനിയും തമ്മില്‍ അടുത്ത ബന്ധം?; തിരിച്ചറിയാന്‍ സാധിക്കുന്നില്ല  (12 minutes ago)

ലോകത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്പെയിനിനെ മറികടന്ന് ഇന്ത്യ... ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറി  (20 minutes ago)

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം സ്വദേശിയാണ് പിടിയിലായത്, നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീ  (28 minutes ago)

അവന്‍ ലക്ഷ്യമിട്ടത് ഒറ്റയടിക്ക് പണം കണ്ടെത്താന്‍.. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസ് പ്രതി ബിലാല്‍  (41 minutes ago)

ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതായി സുരാജ് വെഞ്ഞാറമൂട്!  (45 minutes ago)

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകള്‍ക്ക് മുന്നില്‍ പുതിയ ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍... ചെറുകിട വ്യാപാരികള്‍ക്ക് 7.5 ശതമാനം  (51 minutes ago)

കോവിഡിന് പിന്നാലെ വന്‍ ഭൂകമ്പ സാധ്യത... ഡല്‍ഹി-എസി.ആര്‍. മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്... ഞെട്ടിവിറച്ച് തലസ്ഥാനം  (57 minutes ago)

ബിലാൽ അതീവ ബുദ്ധിമാനെന്ന് പോലീസ്; ചോദ്യംചെയ്യലിലും തികഞ്ഞ നിസ്സംഗത ; മാനസിക അസ്വാസ്ഥ്യമുണ്ടെന്ന വാദവും പോലീസ് തള്ളി ; ഇയാള്‍ മുൻപ് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ പ്രതി; പ്രതീതിയുടെ മനസ് കൊടും കുറ്റവാളിയു  (59 minutes ago)

കൊറോണ രോഗം സ്ഥിരീകരിച്ച് മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്... ജില്ലാഭരണകൂടം പുറത്ത് വിട്ട സഞ്ചാരപാത ആശങ്ക കൂട്ടുന്നു  (1 hour ago)

കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഇറ്റലിയെയും സ്പെയിനെയും മറികടന്ന് ഇന്ത്യ.... ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം സെപ്റ്റംബര്‍ മധ്യത്തോടെ അവസാനിക്കുമെന്ന് വിദഗ്ധരുടെ അഭിപ്രായം...  (1 hour ago)

കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയില്‍... യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പിടിയിലായത്  (1 hour ago)

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ സ്വാധീനം ലോകത്തു വര്‍ധിക്കുന്നതിനിടെ യുഎസിന്റെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ നയതന്ത്ര പടനീക്കവുമായി എട്ട് രാജ്യങ്ങള്‍... ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപ  (1 hour ago)

കോടിക്കണക്കിന് രൂപയുടെ സൗരാഷ്ട്ര ബാങ്ക് തട്ടിപ്പ് ; ബാങ്ക് മാനേജരടക്കം 6 പ്രതികൾ ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം; തട്ടിപ്പ് നടത്തിയത് വ്യാജ പേരിൽ കറന്റ് അക്കൗണ്ട് തുറന്നും വ്യാജ ബാങ്ക് ഗ്യാരണ്ടിയ  (1 hour ago)

എസ് എം എസ് - ഈമെയിൽ തട്ടിപ്പിലൂടെ 3 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസ് ; സാക്ഷിമൊഴി നൽകാനെത്താത്ത എസ്എ ക്കും 2 സിഐമാർക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്;പ്രതികളിൽ ഒരു ബീഹാറിയും 5 നൈജീരിയക്കാരും  (1 hour ago)

Malayali Vartha Recommends