DECORS
വരുമാനത്തിലും പ്രവർത്തനലാഭത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ: രണ്ടാം പാദത്തിൽ വരുമാനം 1,197 കോടിയായി; കേരള ക്ലസ്റ്ററിൽ ശ്രദ്ധേയമായ പ്രകടനം
പി.വി.സി പൈപ്പ് കൊണ്ട് വീട് അലങ്കരിക്കാം
19 September 2017
വീട് അലങ്കരിക്കാന് പണം കളയുന്നതിന് മുന്പ് ഇതിനെ കുറിച്ചറിയൂ. ...
ഇക്കാര്യങ്ങള് വീട്ടിലെ പൂജാമുറിയില് ചെയ്യരുത്
16 September 2017
ക്ഷേത്രത്തിനു തുല്യമായി വീട്ടില് പൊതുവെ കണ്ടുവരുന്ന ഇടമാണ് വീട്ടിലെ പൂജാമുറി. വീടിന് ഐശ്വര്യം നല്കുന്ന ഒന്നാണിത്. ചില കാര്യങ്ങള് വീട്ടിലെ പൂജാമുറിയില് ചെയ്യുന്നത് ചീത്തഫലങ്ങളാണ് കൊണ്ടുവരിക. വീട്ടി...
ചെറിയ ബെഡ്റൂം അലങ്കരിക്കാന് ചില വഴികള്
14 September 2017
ബെഡ്റൂമിന് വലിപ്പും കുറവാണെന്ന് കരുതി അലങ്കാരം വേണ്ടാന്ന് വയ്ക്കണ്ട. ചെറിയ ബെഡ്റൂമെങ്കിലും ഇത് ഭംഗിയും വൃത്തിയുമായി അലങ്കരിയ്ക്കാന് ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, ഇളംനിറങ്ങളുള്ള പെയിന്റ...
ചെടികള് കൊണ്ട് ബാല്ക്കണി മനോഹരമായി അലങ്കരിക്കാം
12 September 2017
ബാല്ക്കണിയെ ആകര്ഷകമാക്കാന് ചെടികള് വളര്ത്തുകയും, വെളിച്ച ക്രമീകരണം വരുത്തുകയും ചെയ്യാം. അലസമായ ആഴ്ചാവസാനത്തെ ദിനങ്ങളില് ഇവിടെ നിങ്ങള്ക്ക് നേരം ചെലവഴിക്കാം. എന്നാല് ബാല്ക്കണി അലങ്കാരം ആരംഭിക്ക...
പണം ചെലവാക്കാതെ വീട് ഭംഗിയായി അലങ്കരിക്കാം
05 September 2017
വീട് അലങ്കരിക്കാന് പെയിന്റിങ്ങുകള്ക്കും മറ്റുമായി ധാരാളം പണം ചെലവഴിക്കുന്നവരാണ് പലരും. ഇനി അതിന്റെ ആവശ്യമില്ല. ഉപയോഗശൂന്യമായി വലിയച്ചെറിയുന്ന കുപ്പികള് കൊണ്ട് ഭംഗിയായി വീട് അലങ്കരിക്കാന് സാധിക്കും...
ഭാഗ്യം കൊണ്ടുവരും മത്സങ്ങള്
29 August 2017
വളര്ത്ത് മത്സ്യങ്ങള് വീടിന് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. അത്തരം അഞ്ച് മത്സ്യങ്ങളെ നമുക്ക് പരിചയപ്പെടാം. ഗോള്ഡ് ഫിഷ് - പോസിറ്റിവിറ്റി നല്കുന്നവയാണ് സ്വര്ണ്ണമത്സ്യങ്ങള്. എട്ട് സ്വര്ണ്ണ മത്സ്...
കിടക്ക വാങ്ങും മുമ്പ് ശ്രദ്ധിക്കാം
29 August 2017
വീടുവുമായി ബന്ധപ്പെട്ട ഏതൊരു വസ്തുവിനെയും പോലെ പ്രധാനപ്പെട്ടതാണ് കിടക്കകള് അതിനാല് തന്നെ അവ വാങ്ങുമ്പോള് നിര്ബന്ധമായും ഈ ആറ് കാര്ങ്ങള് ശ്രദ്ധിക്കണം. എക്സ്പൈറി ഡേറ്റ് ഉള്ള ഒന്നാണ് കിടക്കയെന്ന് ...
ബെഡ്റൂമിന് ചുവപ്പ് നിറം നല്കിയാല്
29 August 2017
പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന നവദമ്പതികളെ സംബന്ധിച്ച് കിടപ്പുമുറി വളരെയധികം വിശേഷപ്പെട്ടതാണ്. ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവെച്ചും പരസ്പരം താങ്ങായും മുന്നോട്ടു പോകാന്, ഉള്ളിലെ സ്നേഹത...
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള് ഒഴിവാക്കാന്
24 August 2017
വീടിന് സ്ഥാനം നോക്കുന്നതുമുതല് വീടിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരാന് സഹായിക്കുന്നത് വരെ എല്ലാക്കാര്യത്തിലും വാസ്തു പ്രധാനമാണ്. വീട്ടിലുണ്ടാകുന്ന സാമ്പത്തികനഷ്ടങ്ങളൊഴിവാക്കാനും ഐശ്വര്യം വരാനും നമുക...
വീടിന് വെളുപ്പ് നിറം നല്കിയാല്...
18 August 2017
പൂര്ണമായും വെളുപ്പ് നിറം നല്കിയ വീടുകള് കാഴ്ചയില് നല്ല ഭംഗിയായിരിക്കും എന്നാല് ഇത് പരിപാലിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. പലര്ക്കും വീടിന് വെളുപ്പ് നിറം നല്കാന് വളരെ ഇഷ്ടമായിരിക്കും. വീടിന് ...
കിടപ്പ് മുറിയില് വയ്ക്കാവുന്ന ചെടികള്
17 August 2017
വീടിനുളളില് ചെടികള് വയ്ക്കുന്നത് പോസിറ്റീവ് എനര്ജി നല്കും. അതുപോലെ കിടപ്പുമുറിയില് ചെടികള് വയ്ക്കുന്നത് രാത്രിയില് നന്നായി ഉറങ്ങാന് സഹായിക്കുന്നു. ചെടികള് പുറത്തുവിടുന്ന ഓക്സിജന് മുറിയില് ...
സാരികൊണ്ട് വീടിന് മോടി കൂട്ടാം
16 August 2017
വീട്ടില് പഴയ സാരി ഉണ്ടെങ്കില് അത് ഉപേക്ഷിക്കാന് വരട്ടെ. ഒന്ന് മനസ്സു വച്ചാല് ചില പൊടിക്കൈകള് കൊണ്ട് വീടിന്റെ അകത്തളത്തില് ചില അത്ഭുതങ്ങളൊക്കെ കാട്ടാം. പഴയ സില്ക്ക് സാരിയോ കൈത്തറി സാരിയോ കീറിപ്പ...
ഡൈനിംഗ് റൂമിന്റെ കാര്യത്തിലും ശ്രദ്ധ വേണം
11 August 2017
ഭക്ഷണത്തിനായി കുടുംബാംഗങ്ങള് ഒത്തു കൂടുന്ന ഇടമായി ഇന്ന് ഡൈനിംഗ് റൂം മാറിയിട്ടുണ്ട്. എന്നാല് ഡൈനിംഗ് റൂമിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പലപ്പോഴും മറ്റു മുറികള്ക്ക് കൊടുക്കുന്ന പ്രാധാന്യ...
അടുക്കള അടിപൊളിയാക്കാം
11 August 2017
അടുക്കള കൂടുതല് ഭംഗിയുള്ളതാക്കാന് വീട് പണിയുമ്പോള് തന്നെ ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മതിയാകും. പാത്രം കഴുകുമ്പോള് സിങ്കില് നിന്നും വെള്ളം താഴെ പോയി നിലമൊക്കെ നനയും. വഴുക്കും. അതില് ചവിട്ടിനിന...
ജിഐ ഷീറ്റ് : സര്ക്കാര് അനുമതി ആവശ്യമില്ല
10 August 2017
ജിഐ ഷീറ്റ് കെട്ടിടത്തിനു മുകളില് ഇടുന്നതിന് സര്ക്കാര് അനുമതി ആവശ്യമില്ല. എന്നാല് ചില വിഭാഗങ്ങളില് കെട്ടിടത്തിന്റെ വിസ്തൃത് കണക്കിലെടുത്താല് സര്ക്കാര് അനുമതി ആവശ്യമായി വരും. തീരെ ഉയരം കുറച്ച് (...
ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...
ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...
അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല
അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില് കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്സ കഴിയുമ്പോള് അവന് നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല് മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി നേതാവ് പി.സി.ജോര്ജ്






















