Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ചൂടിനെ അകറ്റാന്‍ ചില സൂത്രങ്ങള്‍

05 APRIL 2017 05:13 PM IST
മലയാളി വാര്‍ത്ത

ചൂട് അതിന്റെ പാരമ്യതയിൽ എത്തിനിൽക്കുന്ന അവസ്ഥയാണിപ്പോൾ എല്ലായിടത്തും. ഉച്ചസമയങ്ങളിൽ പുറത്തേക് ഇങ്ങനെ പറ്റാത്ത അവസ്ഥയാണ്. വീടിനുള്ളിലെ അവസ്ഥയും വ്യത്യസ്തമല്ല. വീടുകളിലെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ തന്നെയാണ് ഇതിന് കാരണം. ഇനി എസി വെക്കാമെന്നു വിചാരിച്ചാലോ പോക്കറ്റ് എപ്പോള്‍ കാലിയായെന്നു ചോദിച്ചാല്‍ മതി. പ്രകൃതിയുമായി ഇണങ്ങിയാൽ ചുടു കുറയ്ക്കാൻ കഴിയുമോ എന്ന് നമുക് നോക്കാം.


മൈതാനം പോലെ ചുട്ടുപഴുതു കിടക്കുന്ന ടെറസ് ആണ് വീടുകളിലെ ചുടു കൂട്ടുന്നത്. അതുകൊണ്ടുതന്നെ നമുക് ടെറസിനെ ഉപയോഗപെടുത്തിയാലോ. ടെറസില്‍ പോളിത്തീന്‍ ഷീറ്റും മരത്തടിയും ഉപയോഗിച്ച് മണ്ണുനിറയ്ക്കാനുള്ള പ്രതലമുണ്ടാക്കി ഇതില്‍ മണ്ണുനിറച്ച് ചെടികള്‍ നടുക. നേരിട്ടുള്ള സൂര്യപ്രകാശത്തെ തടഞ്ഞ് ടെറസിലെ ചൂട് കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.പോളീത്തീന്‍ ഷീറ്റ് ഉള്ളതുകൊണ്ട് ചെടിനനയ്ക്കുമ്പോള്‍ വെള്ളം ലീക്കാകുമെന്ന പേടിയേ വേണ്ട. വീടിനുമുകളിലെ പച്ചപ്പ് വീടിനുള്ളിലും വീട്ടുകാരുടെ ഉള്ളിലും കുളിര്‍മ്മ നിറയ്ക്കുമെന്ന കാര്യത്തിൽ പേടിയും വേണ്ട.
വെള്ള നിറം ചൂടിനെ ആഗിരണം ചെയ്യുന്നതിന്റെ തോത് വളരെ കുറവാണു. അതുകൊണ്ട് ടെറസിനു വെള്ള നിറത്തിലുള്ള കളർ കൊടുക്കാൻ ശ്രമിക്കുക. അതായത് വെള്ള പെയിന്റ് അടിക്കുക. ക്രോസ് വെന്റിലേഷന്‍ ചൂട് ക്രമീകരിക്കാനുള്ള നല്ലൊരു ഉപാധിയാണ്. രാവിലെയും വൈകുന്നേരവും നിശ്ചിത സമയത്ത് ജനാലകള്‍ തുറന്നിടുന്നതിലൂടെ ചൂട് കുറയ്ക്കാന്‍ കഴിയും. പുലര്‍ച്ചെ 5 മുതല്‍ 8 വരെയും വൈകുന്നേരം 7 മുതല്‍ 10 വരെയും വീടിന്റെ ജനാലകള്‍ തുറന്നിടുക.


ജനാലകൾ തുറന്നിടുന്നതിലൂടെ ഹാനികരമായ വായു പുറത്തേക്ക് പ്രവഹിക്കുകയും ശുദ്ധവായു അകത്തേക്കു കടക്കാനും ഇത് സഹായകമാകും.
ജനാലയ്ക്ക് അരികില്‍ ചെടിനടുന്നത് ഉഷ്ടണം കുറയ്ക്കാനും വരണ്ട കാറ്റ് അകത്ത് കറയാതിരിക്കാനും സഹായിക്കും. മുറികളിലെ ചുവരിനും ഇളം നിറങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുക. ഈ രീതികൾ അവലംബിച്ചു നോക്കിയാൽ യാതൊരുവിധ സാമ്പത്തിക നഷ്ടവും വരുത്താതെ നമുക് ചുടു നിയന്ത്രിക്കാൻ കഴിയും. എ.സി. വാങ്ങി കറന്റ് ബില്ല് കൂട്ടുകയും വേണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (3 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (3 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (4 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (4 hours ago)

വിസ്മയ പ്ലാൻ ചെയ്ത് ഇറങ്ങി! നേരെ റെയിൽവേ ട്രാക്കിൽ അഭിലാഷും അവിടെ, ഗ്രൂപ്പിൽ നിന്ന് EXIT; അച്ഛൻ അറിയാതെ നടന്നത്!  (4 hours ago)

ആന്റപ്പന്റെ അതിബുദ്ധി മോദി ഇറങ്ങി തൂക്കും ..! ഇന്റർപോൾ പിന്നാലെ സുജയ പണി തുടങ്ങി  (4 hours ago)

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (4 hours ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (4 hours ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (4 hours ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (5 hours ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (5 hours ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (5 hours ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (7 hours ago)

Malayali Vartha Recommends