Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകോട്ട ദേവ എന്ന'ദൈവത്തിന്റെ കിരീടം'

22 MAY 2017 04:30 PM IST
മലയാളി വാര്‍ത്ത

ഈ അടുത്ത നാളുകളില്‍ കേരളത്തിലെത്തിയ ഒരു ഇന്തൊനേഷ്യന്‍ ഔഷധ സസ്യമാണ് 'മകോട്ടദേവ'.

ഈ ചെറു സസ്യത്തിന്റെ പഴങ്ങള്‍ അരിഞ്ഞ് ഉണങ്ങിയതു ചേര്‍ത്തു തിളപ്പിച്ചാറിയ വെള്ളം ഔഷധ ഗുണമുള്ളതാണെന്നു കരുതുന്നു. ഉയരത്തില്‍ ശാഖകളായാണ് 'മകോട്ടദേവ' വളരുന്നത്.

ചെറിയ ഇലകള്‍. ശാഖകളിലെ ഇലക്കവിളുകളിലാണു കായ്കള്‍ ഉണ്ടാകുന്നത്. മൂന്നുമാസം കൊണ്ട് ഇവ വിളഞ്ഞു പാകമാകുമ്പോള്‍ ചുവപ്പു നിറമാകും. പഴങ്ങളുടെ കാമ്പ് നാരുകള്‍ നിറഞ്ഞതാണ്.

മകോട്ട ദേവ എന്ന ഇന്തൊനേഷ്യന്‍ വാക്കിന്റെ അര്‍ഥം 'ദൈവത്തിന്റെ കിരീടം' എന്നാണ്. സസ്യനാമം 'ഫലേറിയ മാക്ട്രോ കാര്‍പ്പ' (Phaleria macrocarpa).

പഴങ്ങളില്‍നിന്നു ശേഖരിക്കുന്ന ചെറുവിത്തുകള്‍ കൂടകളില്‍ മുളപ്പിച്ചെടുക്കുന്ന തൈകളാണു നടീല്‍ വസ്തു.

നീര്‍വാര്‍ച്ചയുള്ള മണ്ണാണു കൃഷിക്ക് അനുയോജ്യം. തൈകള്‍ക്കു ജലസേചനവും ജൈവ വളങ്ങളും നല്‍കി പരിചരിച്ചാല്‍ രണ്ടു വര്‍ഷം കൊണ്ടു ഫലമുണ്ടാകും.

രാജേഷ് കാരാപ്പള്ളില്‍ ഫോണ്‍: 9495234232 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരന് ദാരുണാന്ത്യം....  (19 minutes ago)

സി ബി എസ് ഇ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തിയതിയിൽ മാറ്റം..  (26 minutes ago)

കേരളതീരത്ത് ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ...  (49 minutes ago)

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (1 hour ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (1 hour ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (10 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (10 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (11 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (12 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (12 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (12 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (12 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

Malayali Vartha Recommends