Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കുറുപ്പന്തറയില്‍ റെയില്‍വെ മേല്‍പ്പാലം

20 APRIL 2013 12:33 AM IST
മലയാളി വാര്‍ത്ത.

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കുറുപ്പന്തറയില്‍ പുതിയ റയില്‍വെ മേല്‍പ്പാലം അനുവദിച്ചതായി ജോസ്‌ കെ.മാണി എം.പി അറിയിച്ചു. കോട്ടയം ജില്ലയിലെ പ്രധാന റയില്‍വെ ഗേറ്റുകളില്‍ ഒന്നാണ്‌ കുറുപ്പന്തറയിലേത്‌. കുറുപ്പന്തറയില്‍ പുതിയ മേല്‍പ്പാലം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജോസ്‌ കെ.മാണി എം.പി കേന്ദ്ര റെയില്‍വെ മന്ത്രിയുമായി നിരന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നു. മീനച്ചില്‍, വൈക്കം താലൂക്കുകളുടെ ഹൃദയഭാഗത്താണ്‌ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ പ്രധാന തീര്‍ത്ഥാടകേന്ദ്രങ്ങളായ മള്ളിയൂര്‍ ക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം, ഭരണങ്ങാനം പള്ളി, കുറവിലങ്ങാട്‌ മര്‍ത്തമറിയം പളളി, സൂര്യദേവിക്ഷേത്രം തുടങ്ങിയ സ്ഥലങ്ങലിലേക്ക്‌ വരുന്ന ആയിരകണക്കിന്‌ തീര്‍ത്ഥാടകര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. മേല്‍പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ കുറുപ്പന്ത ടൗണിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ ഒരു പരിധിവരെ സഹായകരമാകും. ആലപ്പുഴ - കുറവിലങ്ങാട്‌ മിനിഹൈവേയിലാണ്‌ ഈ ഗേറ്റ്‌ സ്ഥിതി ചെയ്യുന്നത്‌. ചേര്‍ത്തല, ആലപ്പുഴ, കുമരകം, വൈക്കം തുടങ്ങിയ മേഖലയില്‍ നിന്നും പാലാ, മൂവാറ്റുപുഴ, കടുത്തുരുത്തി, ഏറ്റുമാനൂര്‍ തുടങ്ങിയപ്രദേശങ്ങളിലേക്ക്‌ പോകുന്ന പതിനായിരകണക്കിന്‌ യാത്രകാര്‍ക്കും ഈ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ വലിയൊരനുഗ്രമായിരിക്കുമെന്ന്‌ ജോസ്‌ കെ.മാണി എം.പി പറഞ്ഞു.
മധ്യകേരളത്തിലെ ട്രെയിന്‍യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കോട്ടയം വഴി പുതിയ മെമു സര്‍വ്വീസ്‌ ആരംഭിക്കണമെന്നും, മുളന്തുരുത്തി മുതല്‍ ചിങ്ങവനം വരെയുള്ള പാത ഇരട്ടിപ്പിക്കലിന്‌ സത്വരനടപടി സ്വീകരിക്കണമെന്നും, ശബരിപാത യാഥാര്‍ത്ഥ്യമാക്കണമെന്നും ബജറ്റുമായി ബന്ധപ്പെട്ട്‌ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ജോസ്‌ കെ.മാണി എം.പി കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വഴി പുതിയ മെമു സര്‍വ്വീസ്‌ അനുവദിച്ചതായി റയില്‍ മന്ത്രി മറുപടി പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.കൂടാതെ പാത ഇരട്ടിപ്പിക്കല്‍ നടപടി വേഗത്തിലാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (10 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (13 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (17 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

Malayali Vartha Recommends