Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

കോട്ടയത്ത്‌ ആധുനിക മത്സ്യമാര്‍ക്കറ്റ്‌ ഉടന്‍ : ജോസ്‌ കെ.മാണി

20 APRIL 2013 12:46 AM IST
മലയാളി വാര്‍ത്ത.

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

കോടിമതയില്‍ അന്താരാഷ്‌ട്രനിലവാരമുള്ള മത്സ്യമാര്‍ക്കറ്റ്‌ ഉടന്‍ സ്ഥാപിക്കുമെന്ന്‌ ജോസ്‌ കെ.മാണി എം.പി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര ഫിഷറീസ്‌ വകുപ്പിന്‌ കീഴിലുള്ള നാഷണല്‍ ഫിഷറീസ്‌ ഡെവലപ്‌മെന്റ്‌ ബോര്‍ഡിന്റെ കണ്‍സല്‍ട്ടന്റ്‌ ശ്രീ.പി.ടി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം കോടിമതയില്‍ സ്ഥലപരിശോധന നടത്തി. നിലവിലുള്ള മത്സ്യമാര്‍ക്കറ്റ്‌ ശാസ്‌ത്രീയമായി നവീകരിക്കണം എന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്രഫിഷറീസ്‌ വകുപ്പുമായി ജോസ്‌ കെ.മാണി എം.പി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ്‌ കേന്ദ്ര പ്രതിനിധികളുടെ സംന്ദര്‍ശനം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറ്റവും ആധുനിക, ശാസ്‌ത്രീയ സംവിധാനങ്ങളോടുകൂടിയ മത്സ്യമാര്‍ക്കറ്റായിരിക്കും കോട്ടയത്ത്‌ നിലവില്‍ വരുക. ആധുനിക ബില്‍ഡിംഗ്‌ സമുച്ചയം, മൊത്തവ്യാപാരത്തിനും-ചെറുകിട വ്യാപാരത്തിനും പ്രത്യേകം സ്റ്റാളുകല്‍, ആധുനിക ശീതീകരണയൂണിറ്റുകള്‍, ഐസ്‌ പ്ലാന്റുകള്‍, മാലിന്യജല ശുദ്ധീകരണ സംവിധാനങ്ങള്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, ഗതാഗത സംവിധാനങ്ങള്‍, ലൈറ്റ്‌ സംവിധാനം തുടങ്ങിയവ പദ്ധതിയിലുണ്ടാകും. ഏകദേശം 2.75 കോടിരൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ്‌ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്‌. ഇതിന്റെ നിര്‍മ്മാണം ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്‌ ജോസ്‌ കെ.മാണി പറഞ്ഞു.എന്‍.എഫ്‌.ഡി.ബിയില്‍ നിന്നും 3.46 കോടി രൂപ അനുവദിച്ച ഏറ്റുമാനൂര്‍ ഫിഷ്‌ മാര്‍ക്കറ്റിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഏതാണ്ട്‌ അവസാനഘട്ടത്തിലാണ്‌. ഇത്‌ ഏകദേശം മൂന്ന്‌ മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കുവാന്‍ സാധിക്കുമെന്നും ജോസ്‌ കെ.മാണി പറഞ്ഞു 1.46 കോടി അനുവദിച്ച വൈക്കം കോവിലകത്തുംകടവ്‌ മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണം ഇതിനോടകം ആരംഭിച്ചതായും എം.പി കൂട്ടിച്ചേര്‍ത്തു. നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ നിലവിവുള്ള മാര്‍ക്കറ്റ്‌ കോടിമതയില്‍ തന്നെ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള താല്‍കാലിക സംവിധാനത്തിലേക്ക്‌ മാറ്റുമെന്ന്‌ സംഘത്തോടൊപ്പമുണ്ടായിരുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ പറഞ്ഞു.

കൗണ്‍സിലര്‍മാരായ അനില്‍കുമാര്‍, നാട്ടകം സുരേഷ്‌, സൂസന്‍ കുഞ്ഞുമോന്‍, വിജി എം.തോമസ്‌, പ്രിന്‍സ്‌ ലൂക്കോസ്‌ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (3 minutes ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (5 minutes ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (10 minutes ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (13 minutes ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (17 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (1 hour ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (1 hour ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (1 hour ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (1 hour ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (3 hours ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (3 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (3 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (4 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (4 hours ago)

Malayali Vartha Recommends