Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.എം.ജി.എസ്‌.വൈ റോഡ്‌ വികസനത്തിന്‌ 24 കോടിക്ക്‌ അനുമതി ലഭിച്ചതായി ജോസ്‌ കെ.മാണി

20 APRIL 2013 02:00 AM IST
മലയാളി വാര്‍ത്ത.

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

പ്രധാനമന്ത്രി ഗ്രാമീണ റോഡ്‌ പദ്ധതില്‍ കോട്ടയം ജില്ലയില്‍ 30 കിലോമീറ്ററിന്റെ വികസനത്തിന്‌ 24 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി ജോസ്‌ കെ.മാണി എം.പി അറിയിച്ചു. ഇതു സംബന്ധിച്ച്‌ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി എം.പി നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരിക്കും റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക
മൂന്നിലവ്‌ പഞ്ചായത്തിലെ മേച്ചാല്‍- പെരിങ്ങാലി(3.64 കോടി (4.979 കിലോമീറ്റര്‍) തലനാട്‌ പഞ്ചായത്തിലെ ചൊവ്വൂര്‍-ഇലത്തുംക്കപ്പാറ (2.29 കോടി (3.083 കിലോ.) ചാമപ്പാറ- ആലുപിലാവ്‌ (5.74 കോടി (6.565 കിലോ.) അടുക്കം - ഈറ്റപ്ലാവ്‌ (2.73 കോടി(3.272 കിലോ.) പള്ളിവാതില്‍ - തലനാട്‌ (1.18 കോടി (1.55 കിലോ.) കിടങ്ങൂര്‍ പഞ്ചാത്തിലെ കുമ്മണ്ണൂര്‍- കിടങ്ങൂര്‍ ഈസ്റ്റ്‌ (74 ലക്ഷം (.927 കിലോ.) അയര്‍ക്കുന്നം പഞ്ചായത്തിലെ കല്ലിട്ടുനട-കരുണാട്ടുകവല (82 ലക്ഷം (1.341 കിലോ.) ഞീഴൂര്‍ പഞ്ചാത്തിലെ കടുത്തുരുത്തി-തിരുവമ്പാടി (88 ലക്ഷം (1.24 കിലോ.) കല്ലറ പഞ്ചായത്തിലെ പറവന്‍തുരുത്ത്‌-കല്ലറ-നടുഭാഗം (1.84 കോടി (2.336 കിലോ.) കല്ലറ ഈസ്റ്റ്‌-കല്ലറ വെസ്റ്റ്‌ (64 ലക്ഷം (.902 കിലോ.) തലയോലപ്പറമ്പ്‌ പഞ്ചായത്തിലെ നമ്പിയാന്‍കുളം-വടയാര്‍ (1.33 കോടി (2.14 കിലോ.) വെച്ചൂര്‍ പഞ്ചായത്തിലെ വേരുവല്ലി- അമ്പിക റോഡ്‌ (56 ലക്ഷം (.85 കിലോ.) അകലകുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റം- ആലുങ്കല്‍ (49 ലക്ഷം (.774 കിലോ.) പനച്ചിക്കാട്‌ പഞ്ചായത്തിലെ സദനം സ്‌ക്കൂള്‍ - കുഴിമറ്റം (63 ലക്ഷം (.945 കിലോ.) എന്നീ റോഡുകള്‍ക്കാണ്‌ ഭരണാനുമതി ലഭിച്ചിരിക്കുന്നത്‌.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ റോഡുകള്‍ ദേശീയ നിലവാരത്തിലേക്ക്‌ ഉയരുകയും പ്രദേശങ്ങളുടെ സമഗ്രവികസനത്തിന്‌ പുത്തനുണര്‍വേകുമെന്നും ജോസ്‌ കെ.മാണി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (28 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (28 minutes ago)

CLOUD BURST മേഘസ്ഫോടനം  (37 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (39 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (41 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (50 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (53 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (1 hour ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (1 hour ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends