Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കാരവാനില്‍ ഒളിക്യാമറ ...നടിമാരുടെ നഗ്നത ചിത്രീകരിക്കുന്നു...നടിമാരുടെ നഗ്നത സൂക്ഷിക്കാന്‍ പ്രത്യേക ഫോള്‍ഡറുകളുണ്ട്. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടാസ്വധിക്കുന്ന നടന്മാരെ താന്‍ നേരിട്ട് കണ്ടെന്ന് രാധികാ ശരത് കുമാര്‍

31 AUGUST 2024 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മലയാള സിനിമാ സെറ്റുകളില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നത ചിത്രീകരിക്കുന്നുവെന്ന് ആരോപണം. മലയാള സിനിമയില്‍ നടിമാര്‍ സുരക്ഷിതരല്ലെന്ന വാദമാണ് തെന്നിന്ത്യയിലെ പ്രധാന നടിയായ രാധികാ ശരത് കുമാര്‍ ചര്‍ച്ചയാക്കുന്നത്. നടിമാരുടെ നഗ്നത സൂക്ഷിക്കാന്‍ പ്രത്യേക ഫോള്‍ഡറുകളുണ്ട്. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടാസ്വധിക്കുന്ന നടന്മാരെ താന്‍ നേരിട്ട് കണ്ടെന്നാണ് രാധികയുടെ വിശദീകരണം. പാടില്ലാത്തത് പലതും കേരളത്തില്‍ നടക്കുന്നു. അവരോട് ശക്തമായി പ്രതികരിച്ചു. ചെരുപ്പൂടി അടിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവര്‍ വെളിപ്പെടുത്തിയുമില്ല. എന്നാല്‍ രാധികയുടെ വെളിപ്പെടുത്തലില്‍ പോലീസിന് അന്വേഷണം നടത്തേണ്ട സാഹചര്യം വരും. അതിക്രൂര ക്രൈമുകള്‍ കേരളത്തിലെ സെറ്റുകളില്‍ നടക്കുന്നുവെന്നാണ് ഇതോടെ തെളിയുന്നത്.

 

ഏഷ്യാനെറ്റ് ന്യൂസിലാണ് രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തല്‍. തെന്നിന്ത്യയിലെ സുപ്രധാന നടിയാണ് രാധിക. : മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു നടി രാധിക ശരത്കുമാര്‍. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വിശദീകരിച്ചു. ഇതോടെ കാരവാനും സുരക്ഷിതമല്ലെന്ന് പറഞ്ഞു വയ്ക്കുകായണ് അവര്‍. മലയാള സിനിമയില്‍ നടക്കുന്നതൊന്നും പുറത്തു പറയാന്‍ പറ്റാത്തതാണെന്നും അവര്‍ പറയുന്നു.

 

എന്നാല്‍ ഏത് സിനിമയുടെ സെറ്റിലാണ് ഇത് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞില്ല. ദിലീപ് ചിത്രമായ രാമലീലയിലും പവി കെയര്‍ ടേക്കറിലും രാധിക അടുത്ത കാലത്ത് അഭിനയിച്ചിരുന്നു. ഇതിനൊപ്പം മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും അഭിനയിച്ചു. 2017 മുതല്‍ 2024വരെയാണ് രാധിക ഈ സിനിമകളില്‍ അഭിനയിച്ചത്. സിനിമാ ലൊക്കേഷനില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന സൂചനകള്‍ ഹേമാ കമ്മറ്റിയിലും ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് രാധികയുടെ ഈ വെളിപ്പെടുത്തലിന് പ്രാധാന്യം കൂടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (6 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (6 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (6 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (6 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (6 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (6 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (7 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (8 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (8 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (10 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (10 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (10 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (11 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (11 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (11 hours ago)

Malayali Vartha Recommends