Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

അമ്മ ഒരു മക്കളെയും തള്ളിക്കളയില്ലെന്ന് പറഞ്ഞ താരസംഘടന നടന്‍ ദിലീപിനെ പ്രമുഖ നടന്‍മാരുടെ പട്ടികയില്‍ നിന്ന് നൈസായിട്ട് ഒഴിവാക്കി. സംഘടനയുടെ സ്റ്റേജ്‌ഷോയുടെ പ്രചരണത്തിനായി സംസ്ഥാനത്തുടനീളം സ്ഥാപിച്ച ഫ്‌ളക്‌സില്‍ ദിലീപിന്റെ പേരില്ല

04 MAY 2018 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

അമ്മ ഒരു മക്കളെയും തള്ളിക്കളയില്ലെന്ന് പറഞ്ഞ താരസംഘടന നടന്‍ ദിലീപിനെ നൈസായിട്ട് ഒഴിവാക്കി. മഴവില്‍ മനോരമയുമായി ചേര്‍ന്ന് അമ്മ നടത്തുന്ന അമ്മമഴ വില്ലിന്റെ പ്രചരണ ബോര്‍ഡിലെ മലയാള സിനിമയിലെ 'പ്രമുഖരുടെ ' പട്ടികയില്‍ ദിലീപില്ല !!! സംസ്ഥാനത്തിന്റെ പലഭാഗത്തും സ്ഥാപിച്ച ബോര്‍ഡുകളില്‍ ഫഹദ്ഫാസിലും നിവിന്‍പോളിയും ടൊവിനോയും ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയുമൊക്കെ ഇടംപിടിച്ചപ്പോള്‍ അമ്മയെ അമ്മയാക്കാന്‍ അഹോരാത്രം പണിയെടുത്ത ദിലീപിനെ സമര്‍ത്ഥമായി ഒഴിവാക്കി.

 പ്രമുഖതാരങ്ങളുടെ പേരുകളുള്ള ഫ്‌ളക്‌സില്‍ ബോര്‍ഡില്‍ ദിലീപില്ല. ഫണ്ടില്ലാതെ ബുദ്ധിമുട്ടിയ അമ്മയ്ക്ക് വേണ്ടി സ്വന്തം കീശയില്‍ നിന്ന് കാശിറക്കിയാണ് ദിലീപ് ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ച് കോടികള്‍ ഉണ്ടാക്കി കൊടുത്തത്. എന്നിട്ട് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഭരണഘടനാ പ്രകാരം സസ്‌പെന്റ് ചെയ്യുന്നതിന് പകരം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

പുറത്താക്കലിനെതിരെയുള്ള ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. അതിനിടെയാണ് പ്രമുഖതാരങ്ങളുടെ പേര് വെച്ച് പുറത്തിറക്കിയ ഫഌക്‌സില്‍ നിന്ന് ദിലീപിനെ ഒഴിവാക്കിയത്. ഇത് നേതൃത്വത്തിന്റെ അറിവോടെയാണ്. സംഘടനയിലെ ചിലര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഷോ കഴിയുന്നത് വരെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നാണ് കര്‍ശന നിര്‍ദ്ദേശം. കമ്മാരസംഭവം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലാണ് ദിലീപ്. അതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം പരിപാടിയുമായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്ന് ദിലീപ് നേരത്തെ തീരുമാനിച്ചതാണ്. അതിനായാണ് ഷോയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കോടതിയുടെ അനുമതി വാങ്ങി വിദേശത്തേക്ക് പറന്നത്. 



ദിലീപിന് ഒപ്പമുള്ള മിമിക്രി താരങ്ങളും താരം വളര്‍ത്തിക്കൊണ്ട് വന്നവരും ഷോയില്‍ പങ്കെടുക്കില്ലെന്ന് അറിയുന്നു. അതിനാല്‍ മമ്മൂട്ടി താന്‍ സിനിമയില്‍ അവസരം നല്‍കിയ മിമിക്രിക്കാരെയെല്ലാം നേരിട്ട് വിളിച്ച് പരിപാടിയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോമഡിഷോകളില്‍ പങ്കെടുക്കുന്ന നിരവധി കലാകാരന്‍മാര്‍ക്ക് മമ്മൂട്ടി നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് നെല്‍സനെ പോലുള്ളവര്‍ക്ക്. അവരെല്ലാം മമ്മൂട്ടിക്കൊപ്പം ചങ്ക് പോലെ നില്‍ക്കുകയാണ്. ദിലീപിനൊപ്പം നില്‍ക്കുന്നവരില്‍ പലരും അമ്മയിലുണ്ടെങ്കിലും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവര്‍ തയ്യാറല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends