Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പട്ടികജാതി ജീവനക്കാരനെ മാനസികമായി പീഡിപ്പിക്കുകയും പ്രമോഷന്‍ തടയാന്‍ ശ്രമിക്കുകയും ചെയ്ത ജല അതോറിട്ടി എം.ഡിക്കെതിരെ അന്വേഷണം വേണമെന്ന് പരാതി

04 MAY 2018 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

വാട്ടര്‍ അതോറിട്ടി എം.ഡിയുടെ പീഡനം കാരണം സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തതായി പരാതി. മാധവന്‍ കേരളവാട്ടര്‍ അതോറിറ്റി കൊച്ചി പിപിഡി സൂപ്രണ്ടിംഗ് എഞ്ചിനീയറായിരുന്ന മധവന്‍ മാര്‍ച്ച് മൂന്നിന് മരിച്ചു. ഇതേ തുടര്‍ന്ന് സഹോദരന്‍ ചെള്ളന്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. മാധവന്‍ മലപ്പുറം പിഎഫ് സര്‍ക്കിളില്‍ സൂപ്രണ്ടിന് എഞ്ചിനീയറായി ജോലി ചെയ്തു വരവെ താനൂര്‍ കുടിവെള്ള പദ്ധതിയുടെ ഒരു ടെന്‍ഡറുമായി ബന്ധപ്പെട്ട് ഒരു കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. ഒരു ടെന്‍ഡര്‍ നടപടി കൈക്കൊള്ളുന്നതിന് മുമ്പും ശേഷവും സൂപ്രണ്ട് എന്‍ജിനീയര്‍ ഉള്‍പ്പെടെ കീഴ് ഉദ്യോഗസ്ഥരും മേല്‍ ഉദ്യോഗസ്ഥരുമായ പലരും പല ഘട്ടങ്ങളിലുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും മാധവനെ പ്രത്യേകം ലക്ഷ്യം വച്ച് എം.ഡി കാരണക്കാണിക്കല്‍ നോട്ടീസ് നല്‍കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്

മാധവന്റെ ഭാഗത്ത് നിന്നുണ്ടായ തരത്തിലുള്ള വീഴ്ചകള്‍ ചെയ്ത മറ്റ് സൂപ്രണ്ട് എഞ്ചിനീയറുമാരെ സഹായിക്കുന്ന നിലപാടാണ് എം.ഡി സ്വീകരിച്ചത്. അവരെല്ലാം നല്‍കിയ മറുപടി അംഗീകരിക്കുകയും മാധവന്റെ മറുപടിയില്‍ തൃപ്തനാകാതെ കടുത്ത നടപടി സ്വീകരിക്കാനാണ് എംഡി നിര്‍ദ്ദേശം നല്‍കിയത്. പട്ടിക ജാതിക്കാരനായ മാധവന്റെ പ്രമോഷന്‍ തടയനുമായിരുന്നു എംഡിയുടെ നടപടിയെന്ന് സംശയിക്കുന്നതായും സഹോദരന്‍ ആരോപിക്കുന്നു. ഈ സമയത്ത് മാധവനെ മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് സ്ഥലം മാറ്റി. കൊച്ചിയിലെ ജനറം പദ്ധതിയുടെ സൂപ്രണ്ട് അധിക ചുമതലയും നല്‍കി. മാധവന്‍ കൊച്ചിയില്‍ ജോയിന്‍ ചെയുന്നത് മുന്‍പ് ബില്ല് പയ്‌മെന്റുമായി ബന്ധപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതോടെ കമ്പനിക്ക് അനൂകുലവിധിയുണ്ടായി. ഈ വിധി നടപ്പാക്കാത്തത് കാരണം മാനേജിങ് ഡിറക്ടര്‍ക്ക് കോടതിയലക്ഷ്യം നേരിടേണ്ടി വന്നു. അതിനു കാരണം മാധവനാണെന്ന് പറഞ്ഞ് കുറ്റം അയാളുടെ മേല്‍ ചുമത്തുകയും മാനസികമായി വളരെയധികം ഉപദ്രവിക്കുകയും ചെയ്തതായി സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



മാധവന് ചീഫ് എഞ്ചിനീയറായി പ്രമോഷന്‍ ലഭിക്കുന്നതിന് വേണ്ടി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഒപ്പിടുന്നതിനായി എംഡിയെ പല പ്രവാശ്യം സമീപിച്ചപ്പോഴും വഴക്ക് പറയുകയും ഒപ്പ് വെക്കാതെ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ മാനസികമായി തളര്‍ന്നിരുന്നു . പിന്നീട് വീണ്ടും എംഡിയെ കാണുകയും ഒപ്പിടുന്നതിന് വേണ്ടി സമീപിച്ചെങ്കിലും നടന്നില്ല. മറ്റുള്ളവരുടെ റിപ്പോര്‍ട്ടില്‍ ഒപ്പിടുകയും ചെയ്തു. ഇതറിഞ്ഞ അനുജന്‍ സുഹൃത്തുക്കളോടും സഹോദരനോടും തനിക്ക് അവസാനമായി ലഭിക്കുന്ന പ്രമോഷനാണെന്നും അത് നിഷേധിക്കുന്ന പക്ഷം ജീവിച്ചിരിക്കില്ലെന്നും പറഞ്ഞിരുന്നു. അതിനാല്‍ മാധവന്റെ മരണത്തിനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നും നിജസ്ഥിതി അറിയാന്‍ ആതാത്പര്യമുണ്ടെന്നും ചേളന്‍ ആവശ്യപ്പെടുന്നു. മാധവനെ ദ്രോഹിച്ചവരെ കണ്ടെത്തി നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണമെന്നും ചേളന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (17 minutes ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (57 minutes ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (1 hour ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (1 hour ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (1 hour ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (1 hour ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (2 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (2 hours ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (3 hours ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (3 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (3 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

Malayali Vartha Recommends