Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരാപ്പുഴ കസ്റ്റഡിമരണം സി.പി.എം പ്രദേശിക നേതൃത്വത്തിന്റെ അറിവോടെയെന്ന് ബി.ജെ.പി

07 MAY 2018 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ബി.ജെ.പി ആരോപിച്ചു. പൊലീസിനെ വെട്ടിലാക്കി രക്ഷപെടാനാണ് ഇപ്പോള്‍ സി.പി.എമ്മുകാര്‍ ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രാദേശിക നേതൃത്വം പൊലീസിനൊപ്പം നിന്നതും ഇതിന്റെ ഭാഗമായാണ്. പൊലീസ് ഇതുവരെ ആരോപിച്ച കുറ്റങ്ങള്‍ എല്ലാം വ്യാജമാണെന്ന് തെളിയിക്കുന്ന രീതിയിലാണ് പുറത്ത് വരുന്ന വാര്‍ത്തകളെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ പ്രദേശത്ത് സി.പി.എമ്മിന് സ്വാധീനം കുറഞ്ഞിരുന്നു. ബി.ജെ.പിക്ക് പിന്തുണ കൂടുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് പ്രദേശത്തുള്ള ചെറുപ്പക്കാര്‍ക്ക് പണി കൊടുക്കാന്‍ തീരുമാനിച്ചത്.

ഈ വക കാര്യങ്ങളെല്ലാം പൊലീസിന് മനസിലായിട്ടുണ്ട്. എന്നാല്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ കാരണം ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. വഴിതിരിച്ച് വിടാനുള്ള നീങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ചില പൊലീസുകാര്‍ തന്നെ പറയുന്നു. ദേവസ്വംപാടം മുമ്പു സി.പി.എം കോട്ടയായിരുന്നു. ശ്രീജിത്ത് ഉള്‍പ്പടെയുള്ള യുവാക്കള്‍ യുവമോര്‍ച്ചയില്‍ ചേര്‍ന്നതോടെ സി.പി.എമ്മിന്റെ പ്രഭ മങ്ങി. തുടര്‍ന്നാണ് വാസുദേവനെ മര്‍ദ്ദിച്ച കേസില്‍ ശ്രീജിത്തിനെയും അനുജന്‍ സജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. സംഘപരിവാറിന്റെ സ്വാധീനം തടയാന്‍ സി.പി.എം. നടത്തിയ നീക്കമാണു ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കലാശിച്ചത്. 

ശ്രീജിത്തിനെ ആളുമാറി പിടികൂടിയതാണെങ്കില്‍ അനുജന്‍ സജിത്തിനെ എന്തിനു കസ്റ്റഡിയിലെടുത്തെന്ന ചോദ്യത്തിനു പോലീസിന് ഉത്തരമില്ല. ഏപ്രില്‍ ആറിനാണു പ്രാദേശിക തര്‍ക്കങ്ങളേത്തുടര്‍ന്ന് കുറേ പേര്‍ വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവന്റെ വീടാക്രമിച്ചത്. പിന്നീട് വാസുദേവന്‍ ആത്മഹത്യചെയ്തു. ഇത് മുതലാക്കി ശ്രീജിത്ത് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. സി.പി.എം. അനുഭാവിയായിരുന്ന വാസുദേവനെ മര്‍ദ്ദിച്ച കൂട്ടത്തില്‍ ഒരു ശ്രീജിത്തുണ്ടെന്ന് മകന്‍ മൊഴി നല്‍കിയിരുന്നു. അത് മുതലെടുത്താണ് സി.പി.എം പ്രാദേശിക നേതൃത്വം വൈരാഗ്യം തീര്‍ത്തതെന്ന് ബി.ജെ.പി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (35 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (42 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (58 minutes ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends