Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശയുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോവളം പനത്തുറയിലെ കണ്ടല്‍ക്കാട് മദ്യ-മയക്കുമരുന്ന് സെക്‌സ് മാഫിയകളുടെ വ്യവഹാരകേന്ദ്രമാണ്; മുമ്പും വിദേശവനിതകളെ മയക്ക്മരുന്ന് നല്‍കി ഇവിടെ പീഡിപ്പിച്ചിരുന്നു

03 MAY 2018 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

വിദേശയുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോവളം പനത്തുറയിലെ കണ്ടല്‍ക്കാട് മദ്യ-മയക്കുമരുന്ന് സെക്‌സ് മാഫിയകളുടെ വ്യവഹാരകേന്ദ്രമാണ്. ഇവിടെ വിദേശികള്‍ ഉള്‍പ്പെടെയുള്ള ടൂറിസ്റ്റുകളെ മുമ്പും എത്തിച്ചിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. മാഫിയാ സംഘത്തെ ഭയന്നാണ് നാട്ടുകാര്‍ ഇക്കാര്യം പുറത്ത് പറയാതിരുന്നത്. വിദേശവനിതകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം പലതവണ ഇവിടെ വന്ന് പോയിട്ടുണ്ട്. കണ്ടല്‍ക്കാടിലേക്ക് കടത്ത് വള്ളത്തിലൂടെയാണ് എത്തുന്നത്. കാല്‍നടയായി എത്തണമെങ്കില്‍ കിലോമീറ്ററുകള്ഡ സഞ്ചരിക്കണം. 

മുമ്പും വിദേശവനിതകളെ മയക്ക്മരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നാട്ടുകാരില്‍ പലരും ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. മയക്ക്മരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ബലാല്‍സംഗം നടത്തിയിട്ടുള്ളത്. പലരും ഭീഷണിയെ തുടര്‍ന്ന് പരാതി നല്‍കിയില്ല. ലീഗയുടെ മൃതദേഹം ഇവിടെ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മയക്ക്മരുന്ന് സംഘത്തില്‍ നിന്ന് 130 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവും മയക്ക്മരുന്നും കണ്ടല്‍ക്കാട്ടില്‍ എത്തിക്കും. അവിടേക്ക് വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ എത്തിച്ചാണ് ഇവ നല്‍കിയിരുന്നത്. 

കണ്ടല്‍പ്രദേശം നാട്ടുകാരുള്‍പ്പെടെ ആരും ശ്രദ്ധിക്കാറില്ല. അതുകൊണ്ടാണ് മയക്കുമരുന്ന് മാഫിയാ സംഘങ്ങളും ചീട്ടുകളിക്കാരും ഇവിടം താവളമാക്കുന്നത്. ഇവിടെ എന്ത് നടന്നാലും പ്രദേശവാസികള്‍ പോലും അറിയില്ല. വിദേശികളെ ഇവിടെ എത്തിക്കാന്‍ കോവളത്ത് ഏജന്റുമാരുണ്ട്. കഞ്ചാവ് നല്‍കാനെന്ന വ്യാജേനെയാണ് കണ്ടല്‍ക്കാട്ടില്‍ എത്തിക്കുന്നത്. ബാച്ചില്‍ വെച്ച് ലഹരിയടങ്ങിയ സിഗരറ്റ് നല്‍കിയാണ് ആദ്യം വളയ്ക്കുന്നത്. കണ്ടല്‍ക്കാട്ടില്‍ പൊലീസ് മൂന്നാമത് വിശദപരിശോധന നടത്തിയപ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ വ്യാപകമായി കണ്ടെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്  (31 minutes ago)

ക്ഷേത്രത്തില്‍ പോയി മടങ്ങിവരവേ യുവാവിനെ തല്ലിച്ചതച്ച് പ്രതിശ്രുത വധുവിനെ കൂട്ടബലാത്സംഗം ചെയ്തു  (38 minutes ago)

സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയില്ലെന്ന് പിണറായി വിജയന്‍  (54 minutes ago)

സ്വര്‍ണവില വീണ്ടും കുറഞ്ഞു  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ; താമരശ്ശേരി ചുരം വഴിയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍  (2 hours ago)

കനത്ത മഴയെ തുടര്‍ന്ന് എച്ച്ഡിസി പരീക്ഷ മാറ്റി  (2 hours ago)

നവജാത ശിശുക്കളെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ഇടുക്കിയിലേക്കും  (2 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (3 hours ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (3 hours ago)

CLOUD BURST മേഘസ്ഫോടനം  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (3 hours ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (3 hours ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (3 hours ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (3 hours ago)

Malayali Vartha Recommends