Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളോട് ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് മന്ത്രി സ്മൃതി ഇറാനി പെരുമാറിയത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരുടെ കസേരകളില്‍ ഡമ്മികളെ ഇരുത്തിയെന്ന് പലരും പറയുന്നു. ഇതെല്ലാം ജനാധിപത്യവിരുദ്ധമാണെന്ന് മേജര്‍ രവി

04 MAY 2018 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

അപൂർവങ്ങളിൽ അപൂർവ കേസ്.... നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ... പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം

ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...

രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....

ദേശീയ ചലച്ചിത്രപുരസ്‌ക്കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ കലാകാരന്‍മാരോട് കേന്ദ്രവാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി കാണിച്ചത് വൃത്തികേടാണെന്ന് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രപതിക്ക് ചടങ്ങില്‍ ഒരു മണിക്കൂറില്‍ അധികം പങ്കെടുക്കാനാവില്ലെന്ന് 15 ദിവസം മുമ്പ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയെ അറിയിച്ചിരുന്നു. അത് പുരസ്‌ക്കാര ജേതാക്കളെ അറിയിക്കണമായിരുന്നു. എന്നിട്ട് വൈസ്പ്രസിഡന്റിനെ കൊണ്ട് അവാര്‍ഡ് വിതരണം നടത്തിക്കണമായിരുന്നു മന്ത്രി സ്മൃതി ഇറാനി. അല്ലാതെ പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് നല്‍കും ബാക്കിയുള്ളവര്‍ക്ക് ഞാന്‍ തരും. എന്ന് പറയാന്‍ സ്മൃതി ഇറാനിക്ക് അധികാരമില്ല. ജനാധിപത്യപരമായി അത് ശരിയല്ലെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. 

പുരസ്‌ക്കാര ജേതാക്കളോട് സ്മൃതി ഇറാനി ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് പെരുമാറിയത്. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരുടെ കസേരകളില്‍ ഡമ്മികളെ ഇരുത്തിയെന്നും പലരും പറയുന്നു. ഇതൊന്നും ശരിയായ കാര്യമല്ല. ബി.ജെ.പി ഇത് സീരിയസായി കാണണം. അവാര്‍ഡ് ജേതാക്കളുടെ പ്രിവിലേജാണ് രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌ക്കാരം സ്വീകരിക്കുക എന്നത്. 50 ശതമാനം നികുതിയാണ് സിനിമാക്കാര്‍ നല്‍കുന്നത്. പലരുടെയും സിനിമകള്‍ ലാഭം കിട്ടിയതല്ല. അവര്‍ക്ക് ആകെ കിട്ടുന്നത് ഈ അംഗീകാരമാണ്. അത് പോലും നല്‍കാന്‍ കഴിയാത്ത രാഷ്ട്രപതി എന്തിനാണ്. അരോഗ്യസ്ഥിതി മോശമായതിനാല്‍ പ്രസിഡന്റിന് ഒരു മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കാനാവില്ലെന്ന് പറയുന്നു. അങ്ങനെയുള്ളവരെ എന്തിനാണ് പ്രസിഡന്റാക്കുന്നതെന്നും മേജര്‍ രവി ചോദിക്കുന്നു.



സ്മൃതി ഇറാനിയോ, ഏതെങ്കിലും മന്ത്രിമാരോ പറയുന്നത് കേട്ട് ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേട് ഇന്ത്യയിലെ ഒരു പൗരനുമില്ല. ഞാന്‍ മന്ത്രിയാണ് ഞാന്‍ പറയുന്നത് പോലെ കാര്യങ്ങള്‍ നടക്കും എന്ന ധിക്കാരവും ശരിയല്ല. ആരും അവാര്‍ഡ് നിരസിച്ചിട്ടില്ല. ചടങ്ങാണ് ബഹിഷ്‌ക്കരിച്ചത്. ചടങ്ങിനെത്തിയ പലരും സ്വന്തം ചെലവിലാണ് വീട്ടുകാരെ ഡല്‍ഹിയില്‍ എത്തിച്ചത്. അവരെ അപമാനിച്ചാണ് തിരിച്ചയച്ചതെന്നും മേജര്‍ രവി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends