Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം; ഇനിമുതല്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും

01 JULY 2018 11:55 PM IST
മലയാളി വാര്‍ത്ത

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സന്തോഷകരമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദുബായ് മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനങ്ങള്‍. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ്രഖ്യാപിച്ചിരിക്കുകയാണ് ദുബായ് മന്ത്രാലയം. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ലീവിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചും വര്‍ക്കിംഗ് ടൈം വെട്ടി കുറച്ചും കൊണ്ടുള്ള പുതിയ നിയമം നിലവില്‍ വന്നു.

ദുബായ് മീഡിയ ഓഫീസ് ട്വിറ്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ 

പുതിയ നിയമപ്രകാരമുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും ഇവയാണ്.

1, ജോലിയുടെ സ്വഭാവം അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍

2, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധമായും ഇത്ര സമയം ജോലി ചെയ്യണമെന്ന വ്യവസ്ഥയില്‍ ഇളവ്. ഒരാഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

3, ആനുകൂല്യങ്ങളും ബോണസും

4, പുതിയ ടെക്‌നോളജി ഉപയോഗിച്ചുള്ള ജോലി

5, പ്രമോഷനുകളും, പുതിയ നിയമനങ്ങളും കൂടുതല്‍ ലളിതമാക്കുന്നു.

ഉദ്യോഗസ്ഥര്‍ക്ക് മാന്യമായ ജീവിത നിലവാരം  പുതിയ സര്‍ക്കാര്‍ നിയമ വ്യവസ്ഥ

1, സര്‍ക്കാര്‍ ജോലികള്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്നു.

2, യു.എ.ഇ വനിതകള്‍ക്കും കുടുംബത്തിനും പ്രാമുഖ്യം

3, സര്‍ക്കാര്‍ ജീവനക്കാരില്‍ യു.എ.ഇ പൗരന്‍മാരുടെ ഭാര്യമാര്‍ക്കും. 21 വയസിന് താഴെയുള്ള കുട്ടികള്‍ക്കും സ്‌പെഷ്യന്‍ സ്റ്റയിപെന്‍ഡ്,

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദ്യഭ്യാസപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന

1, സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ പഠനാവശ്യങ്ങള്‍ക്കായി അഞ്ച് ദിവസത്തെ ലീവ്

2, വിദ്യഭ്യാസത്തിന്റെ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യാന്‍ കിഴിവ്

3, ഡിഗ്രി കഴിഞ്ഞതിനു ശേഷം ട്രെയിനിംഗിനും മറ്റും പോകുന്നതിന് ലീവ് എടുക്കാന്‍ തടസങ്ങളില്ല

ലീവ്

1, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാറ്റഗറി തിരിച്ച് ലീവ് നല്‍കും ഇത് 25 ദിവസമോ, മറ്റു ചിലര്‍ക്ക് ഇത് 18 ദിസമോ ആയിരിയ്ക്കും.

2, കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗത്തിന് അപകട മരണം സംഭവിക്കുകയാണെങ്കില്‍ 5 ദിവസത്തെ ലീവ് അനുവദിയ്ക്കും

3, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യ മരിച്ചാല്‍ 10 ദിവസത്തെ ലീവ്

4, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സിക്ക് ലീവിന് പരമിതികളില്ല. ആരോഗ്യ സ്ഥിതി അനുസരിച്ച് ലീവ് നല്‍കും.

മറ്റു വ്യവസ്ഥകള്‍ 

1, ചില സമയങ്ങളില്‍ ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലിസമയം വെട്ടികുറയ്ക്കും

2, അഞ്ച് സ്‌പെഷ്യല്‍ ലീവ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (9 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (24 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (50 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

Malayali Vartha Recommends