Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അബുദാബിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിന മാറ്റാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു;മാറ്റിയില്ലെങ്കില്‍ 2000 ദിര്‍ഹം പിഴ

02 MARCH 2015 08:59 AM IST
മലയാളി വാര്‍ത്ത.

കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തല്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ മൊബൈല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്ടര്‍ സായിദ് അല്‍ ഹാജിരി അബുദാബി ടി.വി.യിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരപരിഷ്‌കരണത്തിന്റെ ഭാഗമായി അബുദാബിയിലെ കെട്ടിടങ്ങള്‍ക്ക് മുകളിലുള്ള ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റി ആറുമാസം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്‌ലാറ്റുകളിലും വില്ലകളിലും നാലുഡിഷ് ആന്റിനകള്‍ മാത്രമേ വെക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇതില്‍ നിന്ന് കേന്ദ്രീകൃത സംവിധാനത്തിലൂടെ മുഴുവന്‍ ഫ്‌ലാറ്റുകളിലേക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ചിരുന്നു.
നഗരഭംഗി കാത്തുസൂക്ഷിക്കുക എന്നതിന് പുറമേ ആന്റിനകള്‍ ഉറപ്പിക്കാന്‍ ആണികള്‍ അടിക്കുന്ന ചെറിയ കുഴികളിലൂടെ വെള്ളം ചോര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യതകളും സൈനിക നീക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം എന്നീ കാരണങ്ങളാണ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാണിച്ചത്. അബുദാബിയിലെ പല സ്ഥലങ്ങളിലും മുന്‍പ് ഫ്‌ലാറ്റുകളുടെ ബാല്‍ക്കണി, വില്ലകളുടെ മതില്‍ എന്നിവിടങ്ങളിലെല്ലാം ഡിഷ് ആന്റിനകള്‍ കാണാമായിരുന്നു. പുതിയ നിയമം വന്നതോടെ പലസ്ഥലങ്ങളിലും ഇവയെല്ലാം എടുത്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്. യു.എ.ഇ.യിലെ മറ്റ് എമിറേറ്റുകളിലും ഇത്തരത്തില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ട്. ഷാര്‍ജയില്‍ നേരത്തേ തന്നെ നിയമം പ്രാബല്യത്തിലുണ്ട്. 2030 ഓടെ യു.എ.ഇ.യെ ഏറ്റവും ഭംഗിയുള്ള നഗരമാക്കി മാറ്റുക എന്ന ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിനാധാരം. ചെറിയ കച്ചവടസ്ഥാപനങ്ങള്‍ കൂടുതല്‍ മോടി പിടിപ്പിക്കുക, പുറംഭാഗത്തെ ചില്ലിന്റെ കനം കൂട്ടുക തുടങ്ങിയവയെല്ലാം ഇതോടനുബന്ധിച്ച് അബുദാബിയില്‍ നടന്നുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends