Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

പ്രവാസലോകം കടുത്ത ചൂടിലേക്ക്; ചൂടേറുമ്പോൾ വണ്ടികൾ കത്തിപ്പടരാൻ സാധ്യത; കൂടുതൽ ജാഗ്രതയുമായി അധികൃതർ

08 JUNE 2020 11:21 AM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളിൽ​ വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. ഇതേതുടർന്ന് കടുത്ത ചൂടിൽ രാജ്യം വെന്തുരുകുമ്പോൾ കെട്ടിടങ്ങൾക്ക് തീപിടിച്ചുണ്ടാവുന്ന അപകടങ്ങൾ തുടര്കഥയാവുകയാണ്​. വേനൽക്കാലത്ത് കെട്ടിടങ്ങളിലും അതോടൊപ്പം തന്നെ വണ്ടികളിലും തീപിടിത്തങ്ങൾ പെരുകുന്ന പതിവുതന്നെയാണ് ഇത്തവണയും ആവര്ത്തിക്കുന്നത്. ആയതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.

എന്നാൽ ഉയർന്ന അന്തരീക്ഷ ഊഷ്മാവും ചൂടുകാറ്റ്​ വീശുന്നത​ും കാരണം തീ ആളിപ്പടരുന്നത്​ നിയന്ത്രണവിധേയമാക്കുക പ്രയാസകരമാണ്. ഇത്തരത്തിൽ കൊടുംചൂടിൽ തീപിടിത്തസാധ്യത കൂടുതലായതിനാൽ തടയാൻ സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്​നിശമനസേനയുടെ മുന്നറിയിപ്പുണ്ട്. ഇതേതുടർന്ന് വളരെ വേഗത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്​തുക്കൾ സുരക്ഷാ സംവിധാനങ്ങളോടെയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്ന് ഏവരോടും നിർദേശിക്കുകയുമുണ്ടായി.

അതേസമയം ഒരാഴ്​ചക്കിടെ കുവൈറ്റിൽ​ ശുവൈഖ്​, മഹബൂല, മംഗഫ്​, ജഹ്​റ, ജാബിരിയ, നുവൈസീബ്​ എന്നിവിടങ്ങളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ​ഞായറാഴ്​ച ദോഹ, ഫിഫ്​ത്​ റിങ്​ റോഡ്​ ജങ്​ഷനിൽ വാഹനത്തിന്​ തീപിടിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം ശുവൈഖിൽ സുൽത്താൻ സ​െൻററിന്​ സമീപം വൻ തീപിടിത്തമുണ്ടായപ്പോൾ ഏറെ പണിപ്പെട്ടാണ്​ അധികൃതർ നിയന്ത്രണ വിധേയമാക്കിയത്​. കുവൈത്ത്​ അഗ്​നിശമനസേന ഇപ്പോൾ കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലും സജീവമാണ്​. റെസിഡൻഷ്യൽ ഏരിയകളിൽ മരുന്ന്​ എത്തിക്കുന്നതിലും മറ്റു സേവനങ്ങളിലും അവർ വ്യാപൃതരാണ്​.ആയതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ഏവരുടെയും ആവശ്യം കൂടിയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (17 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (19 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (59 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends