Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

വിദേശികളുടെ വിസിറ്റ്​, എക്​സ്​പ്രസ്​ വിസകളുടെ കാലാവധി ഈ മാസം 15 വരെ; കൊറോണ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക്​ മടങ്ങാൻ കഴിയാത്തവർക്കാണ്​ ഈ ആനുകൂല്യം

09 JUNE 2020 04:26 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഒമാനിൽ കുടുങ്ങിയ വിദേശികളുടെ വിസിറ്റ്​, എക്​സ്​പ്രസ്​ വിസകളുടെ കാലാവധി ഈ മാസം 15 വരെ നീട്ടിയതായി റോയൽ ഒമാൻ പൊലീസ്​ വ്യക്തമാക്കുകയുണ്ടായി. ലോകമെമ്പാടും ലോക്ക് ഡൗൺ കല്പിച്ചതിനെ തുടർന്ന് വിമാനത്താവളം അടച്ചതിനാൽ സ്വദേശത്തേക്ക്​ മടങ്ങാൻ കഴിയാത്തവർക്കാണ്​ ഈ ആനുകൂല്ല്യം ലഭ്യമാവുക എന്നാണ്. എന്നാൽ സന്ദർശന വിസകൾ പുതുക്കാനായി ഒന്നും ചെയ്യേണ്ടതില്ല. 15 വരെ ഇവ സൗജന്യമായി തനിയെ പുതുക്കി കിട്ടുമെന്നും ആർ.ഒ.പി ഉന്നത ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ ഔദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്​സർവർ റിപ്പോർട്ട്​ ചെയ്യുകയുണ്ടായി.

അതോടൊപ്പം തന്നെ ലോക്​ഡൗണിനെ തുടർന്ന്​ വിദേശത്ത്​ കുടുങ്ങിയ ഒമാനിൽ റസിഡൻസ്​ വിസയുള്ളവർക്ക്​ അതി​​​​ന്റെ കാലാവധി കഴിയുന്നത്തിന്റെ തുടർന്ന് ഓൺലൈനിൽ പുതുക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുകയാണ്. എന്നാൽ ഒമാന്​ അകത്തുള്ളവർക്കും റസിഡൻസ്​ വിസ ഓൺലൈനിൽ പുതുക്കാൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്​. സന്ദർശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന്​ മുമ്പ്​ രാജ്യത്ത്​ ഇറങ്ങാൻ സാധിക്കാത്തവർ പഴയ വിസക്ക്​ പകരം പുതിയത്​ അപേക്ഷിക്കണം എന്നതാണ് പുതിയ നിയമം എന്നത്.

ഇതേതുടർന്ന് ഭൂരിപക്ഷം വിസകളും ഓൺലൈനിൽ പുതുക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. പുതുക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ സംവിധാനത്തിൽ സ്വീകരിക്കാത്ത പക്ഷം ആ വിസ പുതുക്കാൻ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന്​ ആർ.ഒ.പി ഉദ്യോഗസ്​ഥൻ പറയുകയുണ്ടായി.

വൈകിയാൽ ഒരു മാസത്തിന്​ 22.500 റിയാൽ എന്ന തോതിലാണ്​ പിഴ അടക്കേണ്ടി വരുക. കാലാവധി കഴിഞ്ഞ്​ ഒരു ദിവസം പിന്നിട്ടാൽ പോലും ഈ തുക അടക്കേണ്ടി വരും. ഇതിൽ 12.5 റിയാൽ ലേബർ കാർഡി​​​​ന്റെ ഒരു മാസത്തെ ഫീസും പത്ത്​ റിയാൽ പിഴയുമാണ്​ ഈടാക്കിവരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (9 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (16 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (29 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (31 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends