Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി ഉടന്‍ ലഭ്യമാകും

17 APRIL 2015 06:25 PM IST
മലയാളി വാര്‍ത്ത.

നഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ ഏറക്കാലത്തെ പരിശ്രമത്താല്‍ ആഴ്ചയില്‍ രണ്ട് അവധി (ഓഫ്) സംവിധാനം നടപ്പാവുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തു കഴിഞ്ഞതായും അടുത്തമാസം ആദ്യം മുതല്‍ ഇത് നടപ്പായിത്തുടങ്ങുമെന്നുമാണ് സൂചന. ഇതുസംബന്ധിച്ച തീരുമാനത്തിന് ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദി അനുമതി നല്‍കിയതായി അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍സഹ്ലാവിയെ ഉദ്ധരിച്ച് മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റു ജി.സി.സി രാജ്യങ്ങളിലടക്കം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും നഴ്‌സിങ് മേഖലയില്‍ ആഴ്ചയില്‍ രണ്ട് അവധികള്‍ ലഭിക്കുമ്പോള്‍ കുവൈത്തില്‍ കാലങ്ങളായി ഒന്നു മാത്രമാണ് നല്‍കുന്നത്. ഇതത്തേുടര്‍ന്ന്, നഴ്‌സുമാര്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധിക്കായി ഏറക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു. കുവൈത്ത് നഴ്‌സിങ് അസോസിയേഷന്‍ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയത്തിന് പല തവണ നിവേദനം നല്‍കിയിരുന്നു. കുവൈത്തിലെ മുബാറക് അല്‍കബീര്‍ ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നരവര്‍ഷം മുമ്പുതന്നെ ആഴ്ചയില്‍ രണ്ടു ദിവസം അവധി നടപ്പാക്കിയിരുന്നു. രണ്ടു മാസം ഇവിടെ നടപ്പാക്കി വിജയകരമാണെന്നുകണ്ടാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും എന്ന് പറഞ്ഞെങ്കിലും മുബാറക് അല്‍കബീറില്‍ ഇത് തുടര്‍ന്നതല്ലാതെ മറ്റിടങ്ങളില്‍ നടപ്പാക്കുകയുണ്ടായില്ല. 

നിലവില്‍ ദിവസം മൂന്ന് ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ജോലി. രാവിലെ ഏഴു മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ (ഏഴു മണിക്കൂര്‍), ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെ (എട്ടു മണിക്കൂര്‍), രാത്രി 10 മുതല്‍ രാവിലെ ഏഴു വരെ (ഒമ്പതു മണിക്കൂര്‍) എന്നിങ്ങനെ. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം അഞ്ചു ദിവസങ്ങളില്‍ എട്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്‌സുമാരുടെ ജോലി സമയം.

എന്നാല്‍, കുവൈത്തില്‍ ഇത് ചുരുങ്ങിയത് 48 മണിക്കൂറെങ്കിലുമാവുന്നു. നൈറ്റ് ഡ്യൂട്ടി സമയം ഒമ്പതു മണിക്കൂര്‍ ആണെങ്കിലും ചിലപ്പോള്‍ അതിലും കൂടുതലാവുന്നു. ആഴ്ചയില്‍ രണ്ടു ദിവസം ഓഫ് എന്നത് നടപ്പാവുകയാണെങ്കില്‍ നഴ്‌സുമാരുടെ ജോലിഭാരം ഏറെ കുറയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends