Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

തുടർച്ചയായി നാലാം ദിനം....യുഎഇ വിജയദിനങ്ങളിലേക്ക്; അതിവേഗം അതിജീവിച്ച് പ്രവാസലോകം, ഗൾഫ് രാഷ്ട്രങ്ങളിലെ കണക്കുകൾ ഇങ്ങനെ

05 AUGUST 2020 02:24 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യിൽ ചൊവ്വാഴ്ചയും കോവിഡ്-19 ബാധിച്ചുള്ള മരണമില്ല എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കോവിഡ് മരണമില്ലാത്ത തുടർച്ചയായ നാലാംദിവസം കൂടി യുഎഇ രേഖപ്പെടുത്തുകയാണ്. ഇതിനോടകം തന്നെ 227 പേർകൂടി രോഗമുക്തരായി ആശുപത്രിവിടുകയും ചെയ്തു. ഇതോടെ 55,090 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. എന്നാൽ 30,000 പേരിൽ നടത്തിയ പരിശോധനയിൽനിന്ന് 189 പേർക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചു.നിലവിൽ 5911 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ആകെ മരണം-351 ആണ്. ഒപ്പം ആകെ രോഗികൾ-61,352. തിങ്കളാഴ്ച 164 പേരിൽ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്..

അതേസമയം സൗദി അറേബ്യയിൽ 1635 പേർകൂടി സുഖംപ്രാപിച്ചതായി റിപ്പോർട്ട്. 1342 പേർകൂടി രോഗബാധിതരായി. എന്നാൽ 35 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം ഇതോടെ 2984-ലെത്തിയിരിക്കുകയാണ്. ആകെ രോഗബാധിതർ 2,81,435 ആയി. ഇതിൽ 2,43,688 പേർ രോഗമുക്തിനേടിയിരുന്നു. ഒപ്പം 34,763 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 1983 പേരുടെ നില ഗുരുതരമാണ് എന്നാണ് രേഖപ്പെടുത്തുന്നത്.

ഖത്തറിലും ചൊവ്വാഴ്ച കോവിഡ് മരണമൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഒപ്പം 252 പേർ സുഖംപ്രാപിച്ചു. ആകെ സുഖംപ്രാപിച്ചവർ ഇതോടെ 1,08,254 ആയി ഉയരുകയുണ്ടായി. ആകെ മരണം 177 ആണ്. പുതുതായി 216 പേരിൽകൂടി രോഗം സ്ഥിരീകരിക്കുകയുണ്ടായി. നിലവിൽ 3107 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. അതിൽ 390 പേർ ഗുരുതരാവസ്ഥയിലാണ്.

അതോടൊപ്പം കുവൈത്തിൽ 587 പേരാണ് സുഖംപ്രാപിച്ച് ആശുപത്രിവിട്ടത്. നാല് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. മരണമിതോടെ ആകെ 465 ആയി. ഇന്നലെ 475 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആകെ രോഗികൾ-68,774. ആകെ രോഗമുക്തി-60,326. ആശുപത്രിയിൽ ചികിത്സയിലുള്ളത് 8000 പേരാണ്. അതിൽ 131 പേരുടെ സ്ഥിതി ഗുരുതരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബഹ്‌റൈനിൽ 341 പേർകൂടി രോഗമുക്തി നേടിയാതായി റിപ്പോർട്ട്. ആകെ രോഗമുക്തർ ഇതോടെ 39,007 ആയി. മൂന്നു പേർകൂടി മരിച്ചതോടെ ആകെ മരണം 150 ആയി ഉയരുകയുണ്ടായി. 299 പേരിൽകൂടി രോഗം സ്ഥിരീകരിച്ചു. 2678 പേരാണ് ചികിത്സയിലുള്ളത്. അതിൽ 48 പേരുടെ നില ഗുരുതരമാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends