Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വഴിയോരങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സ്വർണം; ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ വിവിധ പരിപാടികളുമായി ദുബൈ, കണ്ടെത്തിയാൽ കൈനിറയെ കിട്ടും സമ്മാനങ്ങൾ! പ്രവാസികൾക്ക് വമ്പൻ പദ്ധതി

25 OCTOBER 2020 02:23 PM IST
മലയാളി വാര്‍ത്ത

ദുബായിൽ പുതു പദ്ധതികളുമായി അധികൃതർ. പതിനൊന്നാമത് പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ വിവിധ പരിപാടികളുമായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) രംഗത്ത് എത്തിയിരിക്കുന്നത്. നവംബര്‍ ഒന്നു വരെ ആര്‍ടിഎ വെബ്‌സൈറ്റിലൂടെയുള്ള വെര്‍ച്വല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് 20 ലക്ഷം നോല്‍ പോയിന്റുകള്‍ വരെ നേടാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത് തന്നെ.

ഇതിൽ തന്നെ പ്രധാന പരിപാടിയായ 'ഹണ്ട് ഫോര്‍ ദ് വെര്‍ച്വല്‍ ട്രഷര്‍' മത്സരം ഇന്ന് ആരംഭിക്കുന്നതായിരിക്കും. വിവിധ പൊതുവാഹനങ്ങളില്‍ നിന്ന് സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തുകയാണ് ഓണ്‍ലൈന്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് തന്നെ. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ഏഴ് യാത്രക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്. ഒന്നാം സ്ഥാനത്തെത്തുന്നയാള്‍ക്ക് 10 ലക്ഷം നോല്‍ പ്ലസ് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കുന്നതായിരിക്കും. രണ്ടാം സ്ഥാനക്കാര്‍ക്കും അഞ്ചും മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടരയും നാലാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഒരു ലക്ഷം പോയിന്റുകളും ലഭിക്കുകയും ചെയ്യും. ബാക്കി സ്ഥാനങ്ങള്‍ നേടുന്ന മൂന്ന് പേര്‍ക്ക് അരലക്ഷം പോയിന്റ് വീതവും ലഭിക്കുന്നതാണ്.

ഇതേതുടർന്ന് ഇങ്ങനെ ലഭിക്കുന്ന നോല്‍ പോയിന്റുകള്‍ ഉപയോഗിച്ച് വിവിധ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാം. കൂടാതെ 11,000 അംഗീകൃത ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പിങ് നടത്താനും ഇത്തിഹാദ് മ്യൂസിയത്തിലെ പബ്ലിക് പാര്‍ക്കുകളില്‍ പ്രവേശിക്കാനും സാധിക്കുന്നതായിരിക്കും. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ കോര്‍പ്പറേറ്റ് അഡിമിനിസ്‌ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം മാര്‍ക്കറ്റിങ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റൗദ അല്‍ മെഹ്‌റിസി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (5 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (6 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (7 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (7 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (9 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (9 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (11 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (12 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (12 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends