Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഖത്തറിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് ; കെണിയൊരുക്കി കാത്തിരിപ്പുണ്ട് ; ഈ തട്ടിപ്പിൽ വീഴരുത്; ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ് ​​​

27 OCTOBER 2020 02:12 PM IST
മലയാളി വാര്‍ത്ത

ഖത്തറിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക് . കെണിയൊരുക്കി കാത്തിരിപ്പുണ്ട് ചിലർ.  ഈ തട്ടിപ്പിൽ വീഴരുത്. ഖത്തര്‍ എയര്‍വേസിന്റെ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് അവഗണിക്കാതിരുന്നാൽ തട്ടിപ്പിൽ അകപ്പെടാതെ രക്ഷപ്പെടാൻ സാധിക്കും. ​​​തങ്ങളുടെ പേരില്‍ വരുന്ന വ്യാജ തൊഴില്‍ അവസര പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചിരിക്കുകയാണ് ​​​. ഖത്തര്‍ എയര്‍വേസ്​​​, ഖത്തര്‍ എയര്‍വേസ്​​​ ഗ്രൂപ്പിലെ അനുബന്ധ സ്​ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണെന്ന വ്യാജേനെ ​ തെറ്റിദ്ധരിപ്പിച്ച് പരസ്യങ്ങളും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇ-മെയിലുകളും പലര്‍ക്കും അയക്കുന്നുണ്ട് ​. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന്​ ഖത്തര്‍ എയര്‍വേസ്​​​ കർശന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് .ഇതിലെ ഏറ്റവും വലിയ അപകടം അനൗദ്യോഗിക തൊഴില്‍ ഏജന്‍സികളോ അജ്ഞാത ഡൊമൈനുകളോ ഇത്തരത്തില്‍ ഉദ്യോഗാര്‍ഥികളുടെ സ്വകാര്യ വിവരങ്ങള്‍ ചോദിക്കുന്നുണ്ട് എന്നതാണ് ​.

റിക്രൂട്ട്മെന്‍റിെന്‍റ പേരില്‍ ചില ഏജന്‍സികള്‍ പണം ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേസ്​​​ അറിയിക്കുകയുണ്ടായി. . റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കായി ഖത്തര്‍ എയര്‍വേസ്​​​ ഒരിക്കലും ഉദ്യോഗാര്‍ഥികളില്‍നിന്ന്​ പണം ആവശ്യപ്പെടുകയില്ല എന്ന കാര്യം ഓർത്തിരിക്കണം . റിക്രൂട്ട്മെന്‍റ് നടപടികളില്‍ സംശയമുണ്ടെങ്കില്‍ ഉടന്‍ തന്നെ reportfraudqatarairways.com.qa എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.ഖത്തര്‍ എയര്‍വേയ്സിെന്‍റ വെരിഫൈഡ് ഇ-മെയില്‍ വിലാസത്തില്‍നിന്ന് (qatarairways.com.qa) മാത്രമായിരിക്കും റിക്രൂട്ട്മെന്‍റ് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുക. കമ്ബനിയുടെ വെബ്സൈറ്റിലോ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലോ മാത്രമായിരിക്കും തൊഴിലവസരങ്ങളുടെ പരസ്യങ്ങള്‍ നല്‍കുകയെന്നും ഖത്തര്‍ എയര്‍വേസ്​​​ ട്വീറ്റ് ചെയ്തു.നിങ്ങളുടെ പ്രിയപ്പെട്ടവരോട് ഈ സന്ദേശം പങ്കു വയ്ക്കുക. കെണിയിൽ വീഴാതെ അവർ സുരക്ഷിതരായിരിക്കട്ടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (6 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (6 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (6 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (6 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (7 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (7 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (7 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (7 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (7 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (7 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (7 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends