കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറില്‍ 257 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; . 6,013 പേരില്‍ പരിശോധന നടത്തി
കഴിഞ്ഞ 24 മണിക്കൂറിൽ ഖത്തറില്‍ 257 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 6,013 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്താൻ സാധിച്ചത്. സ്ഥിരീകരിച്ചവരിൽ 104 പേര് വിദേശത്തു നിന്നെത്തിയവരാണ്. എന്നാൽ ഇന്ന് മരണങ്ങളില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,689ആയി ഉയർന്നു. മരണസംഖ്യ 230.274 പേര് സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,28,617 ആയി ഉയരറുകയുണ്ടായി. ഒപ്പം നിലവില്‍ 2,842 പേരാണ് ചികിത്സയിലുള്ളത്. 40 പേര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha