Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍; നവംബര്‍ ഒമ്ബത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ പുറത്ത്, ഇതില്‍ 50 സര്‍വിസുകളും കേരളത്തിലേക്ക്

09 NOVEMBER 2020 04:02 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന് പിന്നാലെ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും 101 സര്‍വിസുകള്‍ പ്രഖ്യാപിക്കുകയുണ്ടായി. നവംബര്‍ ഒമ്പത് മുതല്‍ ഡിസംബര്‍ 30 വരെയുള്ള ഷെഡ്യൂള്‍ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ 50 സര്‍വിസുകളും കേരളത്തിലേക്കാണ്നൽകിയിട്ടുള്ളത്.

നൽകിയിട്ടുള്ള ഷെഡ്യൂൾ പ്രകാരം ദമ്മാമില്‍ നിന്നും 31 ഉം റിയാദില്‍ നിന്നും 11 ഉം ജിദ്ദയില്‍ നിന്നും എട്ടും സര്‍വിസുകളാണ് കേരളത്തിലേക്കുള്ളത്. ദമ്മാമില്‍ നിന്ന് നവംബര്‍ 11, 18, 25, ഡിസംബര്‍ ആറ്, 13, 20, 27 തീയതികളില്‍ ഓരോന്നു വീതവും നവംബര്‍ 15, 22, 29 തീയതികളില്‍ രണ്ട് വീതവും സർവീസുകൾ കൊച്ചിയിലേക്ക് ഉണ്ട്. നവംബര്‍ ഒമ്ബത്, 11, 12, 16, 18, 19, 23, 25, 26, 30, ഡിസംബര്‍ രണ്ട്, ഒമ്ബത്, 16, 23, 30 തീയതികളില്‍ തിരുവന്തപുരത്തേക്കും നവംബര്‍ 13, 20, 27 തീയതികളില്‍ കോഴിക്കോട്ടേക്കും സര്‍വിസുകള്‍ ഉണ്ടാകുന്നതാണ്.

അതേസമയം ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വിസ്‌ നൽകിയിട്ടില്ല. റിയാദില്‍ നിന്നും നവംബര്‍ 13, ഡിസംബര്‍ രണ്ട്, ഒമ്ബത്, 16, 23, 30 തീയതികളില്‍ ഓരോന്നും നവംബര്‍ 18, 25 തീയതികളില്‍ രണ്ട് വീതം തിരുവനന്തപുരത്തേക്കും നവംബര്‍ 11 ന് കണ്ണൂരിലേക്ക് ഒരു സര്‍വിസുമാണ് നൽകിയിട്ടുള്ളത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സര്‍വിസുകൾ നൽകിയിട്ടില്ല. ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് മാത്രമാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ ഉള്ളത്.

നവംബര്‍ 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലായി എട്ട് സര്‍വിസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. റിയാദില്‍ നിന്നും ലക്‌നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും അമൃത്‌സര്‍ വഴി ഡല്‍ഹിയിലേക്ക് ഏഴും ഹൈദരാബാദിലേക്ക് മൂന്നും സര്‍വിസുകളും ദമ്മാമില്‍ നിന്നും ലക്‌നൗ വഴി ഡല്‍ഹിയിലേക്ക് എട്ടും ഹൈദരാബാദിലേക്ക് മൂന്നും സര്‍വിസുകളും ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലക്‌നോവിലേക്ക് 15 ഉം ഹൈദരാബാദ് വഴി മുംബൈയിലേക്ക് ഏഴും സര്‍വിസുകളാണ് മറ്റുള്ളവ.

അതോടൊപ്പം തന്നെ 101 സര്‍വിസുകളില്‍ 74 എണ്ണം എയര്‍ ഇന്ത്യയും 27 എണ്ണം എയര്‍ ഇന്ത്യ എക്സ്പ്രസ്‌ വിമാനങ്ങളുമാണ്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ ഓഫീസിൽ നേരിട്ടെത്തി ടിക്കറ്റുകള്‍ വാങ്ങാൻ സാധിക്കും. എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റുകള്‍ വെബ്സൈറ്റ് വഴിയും ലഭ്യമാണ്. യാത്രക്കാര്‍ ഇന്ത്യന്‍ എംബസി വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവര്‍ക്ക് ആദ്യ മുന്‍ഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പ്പനയെന്നും ഇന്ത്യന്‍ എംബസി അറിയിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (11 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (28 minutes ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (7 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (8 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (9 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (9 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (11 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (11 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (13 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (13 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (14 hours ago)

Malayali Vartha Recommends