Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...


ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ഉറക്കത്തിനിടെ അമ്മയുടെ മുടി കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി കുഞ്ഞ്; കരച്ചിൽ കേട്ടുണർന്ന 'അമ്മ കണ്ടത്ത് ഞെട്ടിക്കുന്ന കാഴ്ച, അവസാനം മുടി മുറിച്ച് രക്ഷപ്പെടുത്തി

10 NOVEMBER 2020 03:54 PM IST
മലയാളി വാര്‍ത്ത

പലരുടെയും അശ്രദ്ധമൂലം ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത സംഭവങ്ങളാണ് ഉണ്ടാകുന്നത്. അത്തരത്തിൽ ദുബായിൽ പ്രവാസികളെ ഞെട്ടലിലാഴ്ത്തി ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഉറക്കത്തിനിടെ അമ്മയുടെ മുടി കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടിയ കുഞ്ഞിനെ അവസാനം മുടി മുറിച്ചാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനാണ് സംഭവം നടന്നത്. എഴുത്തുകാരനും ദുബായിൽ ഉദ്യോഗസ്ഥനുമായ അസിയുടെയും ഷെഹിയുടെയും മകൾ ഒരുവയസ്സുള്ള ഷസയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ദുബായ് അൽബദായിലെ ഇവരുടെ വില്ലയിൽ ഇരുവരുടെയും നടുവിൽ കിടക്കുകയായിരുന്ന കുഞ്ഞിന്റെ കഴുത്തിലാണ് ഷെഹിയുടെ തലമുടി കുരുങ്ങിയത്. ഉറക്കത്തിൽ കിടന്ന് ഉരുളാറുള്ള കുട്ടിയുടെ കഴുത്തിൽ മുടി കുരുങ്ങുകയായിരുന്നുവെന്നാണ് പറഞ്ഞത്. കുഞ്ഞിന് എതിരേ കിടന്ന ഷെഹിക്ക് തിരിയാൻ ബുദ്ധിമുട്ട് തോന്നിയിരുന്നു. തിരിയാൻ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞ് വല്ലാതെ കരഞ്ഞതോടെയാണ് പന്തികേടു തോന്നി ഭർത്താവിനെ വിളിച്ചുണർത്തിയത്.

ഇതേതുടർന്ന് മൊബൈലിന്റെ വെട്ടത്തിൽ പരിശോധിച്ചപ്പോൾ കുഞ്ഞിന്റെ കഴുത്തിൽ മുടി കുരുങ്ങിക്കിടക്കുന്നതാണ് കണ്ടതെന്ന് അസി പറഞ്ഞു. മുടിയുടെ കുരുക്ക് അഴിക്കാൻ ശ്രമിച്ചതോടെ കെട്ട് വീണ്ടും മുറുകിയിരുന്നു. തുടർന്ന് മുടി മുറിച്ചു കളഞ്ഞ് രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒന്നു തിരിഞ്ഞാൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നു. ഉറക്കത്തിലായിരുന്ന തന്നെ ഭാര്യ വിളിച്ചുണർത്തിയതിനാലാണ് രക്ഷിക്കാൻ കഴിഞ്ഞതെന്നും അസി പറഞ്ഞു. ഇങ്ങനെയും അപകടം ഉണ്ടാകുമെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അമ്മമാരെല്ലാം ശ്രദ്ധിക്കണമെന്നും അസി പറയുകയുണ്ടായി. തിരൂർ സ്വദേശിയാണ് അസി. പെരുമ്പിലാവ് സ്വദേശിനിയാണ് ഷെഹി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (6 minutes ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (23 minutes ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (31 minutes ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (45 minutes ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (8 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (9 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (9 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (9 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (10 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (10 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (12 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (12 hours ago)

Malayali Vartha Recommends