Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രവാസലോകം കനിഞ്ഞ് കോടീശ്വരനായ പ്രവാസി; ഭാഗ്യ ടിക്കറ്റായ ‘ബിഗ് ടിക്കറ്റ്’ തുണച്ചപ്പോൾ അത് പത്തനംതിട്ട ജില്ലയുടെയും ഭാഗ്യമായി മാറി, സമ്മാനമായി നേടിയത് 30 കോടി രൂപ

12 NOVEMBER 2020 03:43 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം പ്രവാസികൾക്ക് എന്നും സ്വപ്നം തന്നെയാണ്. തങ്ങളുടെ സ്വപ്നം യാഥാർഥ്യമാക്കുന്ന ലോകം. അത്തരത്തിൽ തന്നെയാണ് ജീവിത മാർഗം തേടി ഈ കുടുംബവും കുവൈത്തിലെത്തിയത്. ഭാഗ്യ ടിക്കറ്റായ ‘ബിഗ് ടിക്കറ്റ്’ തുണച്ചപ്പോൾ അത് പത്തനംതിട്ട ജില്ലയുടെയും ഭാഗ്യമായി മാറിയ കഥ ഏറെ ആകാംക്ഷയോടെയാണ് പ്രവാസികൾ കേൾക്കുന്നത്. അബുദാബിയിൽ ബുധനാഴ്ച നറുക്കെടുത്ത ബിഗ് ടിക്കറ്റ് ലോട്ടറിയുടെ ഒന്നാം സ്ഥാനം പങ്കിട്ട 3 സുഹൃത്തുക്കളിൽ 2 പേരും പത്തനംതിട്ട ജില്ലക്കാരാണ്- കല്ലൂപ്പാറ മഠത്തും ഭാഗം വടക്ക് പെരിലിലത്ത് നോബിൻ പി.മാത്യു(38), കുമ്പളാംപൊയ്ക പുത്തൻവീട്ടിൽ മിനു തോമസ് (45) എന്നിവരാണ് ഇവർ.

ഒന്നരക്കോടി ദിർഹം അതായത് ഏകദേശം 30 കോടി രൂപയാണ് സമ്മാനമായി നേടിയത്. കഴിഞ്ഞ മാസം 17 നാണ് ഇവർ ഓൺലൈൻ ടിക്കറ്റ് എടുത്തത്. 42 കുവൈത്ത് ദിനാറായിരുന്നു ടിക്കറ്റ് വില എന്നത്. കാഞ്ഞങ്ങാട് സ്വദേശിയും സഹപ്രവർത്തകനുമായ പ്രമോദ് മാട്ടുമ്മലും ടിക്കറ്റ് എടുക്കാൻ പങ്കാളിയാവുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് സഹപ്രവർത്തകനായ അഖിൽ നായരാണ് ഭാഗ്യവിവരം ഇവരെ ഫോണിലൂടെ അറിയിച്ചത്. എന്നാൽ ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും വിവരം എത്തിയപ്പോഴാണ് വിശ്വാസം വന്നത് എന്നും ഇവർ പറയുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (32 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (6 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends