Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം; യുഎഇയിൽ പ്രതിദിന രോഗബാധയിൽ ഇന്നും കുറവില്ല, രോഗമുക്തരുടെ എണ്ണത്തിലും കാര്യമായ വർധനവ് ഒന്നും തന്നെ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നു! ഇനിയുള്ള നാളുകൾ കൂടുത ജാഗ്രത വേണമെന്ന് അധികൃതർ

16 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

ഇളവുകൾ നൽകി പ്രവാസികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച യുഎഇയിൽ പ്രതിദിന രോഗബാധയിൽ ഇന്നും കുറവില്ല എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,210 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. അതോടൊപ്പം തന്നെ രോഗമുക്തരുടെ എണ്ണത്തിലും കാര്യമായ വർധനവ് ഒന്നും തന്നെ ഇല്ലാത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ആകെ 691 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി ലഭിച്ചത്. രണ്ട് മരണങ്ങളാണ് കൊവിഡിനെ തുടർന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധമൂലം ജീവൻ നഷ്ടമായവരുടെ എണ്ണം 530 ആയി ഉയർന്നെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. പ്രതിദിന രോഗബാധ ആയിരത്തിന് മുകളിൽ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പരിശോധനാ നിരക്കും ഇതോടൊപ്പം അധികൃതർ ഉയര്‍ത്തിയിട്ടുണ്ട്. 126,916 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത്.

അതോടൊപ്പം തന്നെ ആകെ 14.97 ദശലക്ഷം സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. രാജ്യത്തിന്റെ ജനസംഖ്യയേക്കാള്‍ അധികം കൊവിഡ് പരിശോധന നടത്തിയെന്ന പ്രത്യേകതയും ഉണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1,50,345 പേർക്കാണ് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 1,43,252 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 6,563 സജീവ രോഗികളാണ് ഇപ്പോൾ യുഎഇയിലുള്ളത്. അതേസമയം കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ച യുഎഇ-ഒമാൻ റോഡ് അതിർത്തി ഇന്ന് മുതൽ തുറക്കുകയാണ്. നവംബർ 16 മുതൽ യുഎഇ-ഒമാൻ കര അതിർത്തി തുറക്കുമെന്ന് യുഎഇ വ്യക്തമാക്കുകയുണ്ടായി. വിവിധ മന്ത്രാലയങ്ങൾ സംയുക്തമായാണ് കര അതിർത്തി തുറക്കുന്നത് പ്രഖ്യാപിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (36 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends