Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

മൂന്നു മലയാളികൾ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ ; പത്തുപേർ ഫുൾടൈം കോൺട്രാക്​ടിലും പത്തുപേർ പാർട്ട്​ ടൈം കരാറിലും ഒപ്പുവച്ചു

19 DECEMBER 2020 10:46 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഉന്മേഷം പകർന്ന് മൂന്നു മലയാളികൾ അടക്കം 20 താരങ്ങളുമായി എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​ (ഇ.സി.ബി) ഒരുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. അടുത്ത സീസണിലേക്കുള്ള മത്സരങ്ങൾ ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ കരാർ ഒപ്പുവെച്ചത്​. പത്തുപേർ ഫുൾടൈം കോൺട്രാക്​ടിലും പത്തുപേർ പാർട്ട്​ ടൈം കരാറിലുമാണ്​ ഒപ്പുവെച്ചിരിക്കുന്നത്​.

മലയാളി താരങ്ങളായ ബാസിൽ ഹമീദ്​, റിസ്​വാൻ റഊഫ്, അലിഷാൻ ഷറഫു​ എന്നിവർ ഈ കരാറിലുണ്ട്​. എന്നാൽ ഇവർക്ക്​ പാർട്ട്​​ ടൈം കരാറാണ്​ നൽകിയിരിക്കുന്നത്​. റിസ്​വാനും ബാസിലും നിലവിൽ യു.എ.ഇ ദേശീയ ടീമി​െൻറ ഭാഗമാണ്​. 2023 ലോകകപ്പ്​ മുൻനിർത്തി ടീമിനെ ഒരുക്കുന്നതി​െൻറ ഭാഗമായാണ്​ കരാർ ഏർപ്പെടുത്തിയിട്ടുള്ളത്​. ഇപ്പോൾ യു.എ.ഇയിൽ നടക്കുന്ന ഡി 20 ​ക്രിക്കറ്റിൽ ഇ.സി.ബി ടീമി​െൻറ നായകനാണ്​ ബാസിൽ.

അതോടൊപ്പം തന്നെ ഇതേ ടീമിലാണ്​ ഓൾറൗണ്ടർ റിസ്​വാനും ബാറ്റ്​സ്​മാൻ അലിഷാൻ ഷറഫുവും. കഴിഞ്ഞ അണ്ടർ 19 അക്കാദമി ലീഗിൽ സ്വന്തം റെക്കോഡ്​ തിരുത്തിക്കുറിച്ച്​ ടോപ്​ സ്​കോററായ താരമാണ്​ അലിഷാൻ. അണ്ടർ 19 ലോകകപ്പിൽ യു.എ.ഇ ടീമി​െൻറ ഭാഗമായിരുന്നു. യുവതാരങ്ങളെയാണ്​ കൂടുതലും കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. അയർലൻഡ്​ ടീം ഏകദിന പരമ്പരക്കായി അടുത്ത മാസം യു.എ.ഇയിൽ എത്തുകയാണ്​.

രൊഹാൻ മുസ്​തഫ, അഹ്​മദ്​ റാസ, മുഹമ്മദ്​ ഉസ്​മാൻ, ചിരാഗ്​ സുരി, മുഹമ്മദ്​ ബൂത്ത, സുൽത്താൻ അഹ്​മദ്​, സഹൂർ ഖാൻ, ജുനൈദ്​ സിദ്ദീഖ്​, വഹീദ്​ അഹ്​മദ്​, സവാർ ഫരീദ് എന്നിവർ ഫുൾ ടൈം കരാറിലാണ് ഉള്ളത്​. സി.പി. റിസ്​വാൻ, ബാസിൽ ഹമീദ്​, അലിഷാൻ ഷറഫു, കാർത്തിക്​ മെയ്യപ്പൻ, ആര്യൻ ലക്​റ, ആൻഷ്​ ടാൻഡൻ, രാഹുൽ ഭാട്യ, മാതിയുള്ള, ഫഹദ്​ നവാസ്​, സഞ്​ജിത്​ ശർമ എന്നിവരാണ് പാർട്ട്​ ടൈം കരാറിൽ ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (23 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (51 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (1 hour ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends