Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്


സി.ജെ.പി നേതാക്കൾ ഡൽഹിയിലേക്ക്.... മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) നടത്തുന്ന പ്രതിഷേധമാർച്ച് തടയാൻ കനത്ത സേനാവിന്യാസം, ഡൽഹി അതിർത്തികളിലും സുരക്ഷ ശക്തമാക്കി


ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും! |

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി അറബ് രാഷ്ട്രം; കുവൈറ്റിലേക്ക് നേരിട്ട് എത്താം, എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസ് വഴിയാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുക

20 JANUARY 2021 12:27 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന വാർത്ത എത്തി. ആരോഗ്യമന്ത്രാലയം ജീവനക്കാർക്കും അവരുടെ ആശ്രിത വിസയില്‍ ഉള്ളവര്‍ക്കും കുവൈറ്റിലേക്ക് നേരിട്ട് എത്താം. എയർ ഇന്ത്യ എക്സ്പ്രസില്‍ ബുക്കിങ് ആരംഭിച്ചിരിക്കുന്നു. എന്നാല്‍ വിമാനം ബുക്ക് ചെയ്യുന്നതിന് വേണ്ടി ചില നിബന്ധനകൾ എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വായിക്കുകയുണ്ടായി. കുവൈറ്റിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഓഫീസ് വഴിയാണ് ടിക്കറ്റ് എടുക്കാന്‍ സാധിക്കുന്നത്. യാത്രക്കാർ അവരുടെ മൊബൈൽ ഫോണിൽ ഷ്ലോനക് എന്ന ആപ് ഇൻസ്റ്റാൾ ചെയ്തിരിക്കണം. കൂടാതെ 6 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് സർട്ടിഫിക്കറ്റ് നിർബന്ധം ആക്കിയിട്ടുണ്ട്.

അതായത് വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് ഹാജറാക്കേണ്ടത്. ഐസി‌എം‌ആർ അംഗീകൃത/ സർക്കാർ ലാബുകളിൽ നിന്ന് എടുത്ത കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടാണ് വിമാനത്താവളത്തിൽ ഹാജരാക്കേണ്ടത്. 14 ദിവസം ഐസലേഷനിൽ കഴിയണം. കുവൈറ്റില്‍ എത്തി കഴി‍ഞ്ഞാല്‍ ഒരു ഫോ പൂരിപ്പിച്ച് ആരോഗ്യമന്ത്രാലയത്തിന് നൽകണം. യാത്ര പുറപ്പെടുന്നതിന് മുൻപ് ആവശ്യമായ രേഖകളുടെ കോപ്പികളും ഒറിജിനൽ രേഖകളും കയ്യില്‍ കരുതേണ്ടതാണ് എന്നും വ്യക്തമാക്കുകയുണ്ടായി.


കയ്യില്‍ കരുതേണ്ട മറ്റു കാര്യങ്ങല്‍ ഇവയൊക്കെ;

ആശുപത്രിയിലെ തിരിച്ചറിയൽ കാർഡ്.

കുവൈറ്റിലേക്ക് എത്താന്‍ ആവശ്യമായ രേഖകള്‍

കുവൈത്ത് സിവിൽ ഐഡി കാർഡ്

ആശ്രിത വീസയിലുള്ളവർ അത്തരം രേഖകളുടെ കോപ്പി കയ്യില്‍ സൂക്ഷിക്കണം

ആ‍രോഗ്യ മന്ത്രാലയം ജീവനക്കാര്‍ അവരുടെ ഐഡി, പാസ്പോർട്ട് കോപ്പി എന്നിവയുടെ കോപ്പി കയ്യില്‍ സൂക്ഷിക്കണം

ദമ്പതികളാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 minutes ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (1 hour ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (1 hour ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (1 hour ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (1 hour ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (1 hour ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (2 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (2 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (2 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (3 hours ago)

പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്...  (4 hours ago)

Malayali Vartha Recommends