Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇനി വരുന്ന നാളുകൾ പ്രവാസികൾക്ക് നിർണായകം; ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു, കൂടാതെ ഇന്ത്യ-യു എ ഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിർണായകമായി എക്‌സ്‌പോ 2020യിലെ ഇന്ത്യന്‍ പവലിയന്‍

20 NOVEMBER 2021 05:12 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകത്ത് ഏറെ ശ്രദ്ധ നേടി വരുകയാണ്. ഇപ്പോഴിതാ ഈ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ആദ്യ പകുതിയോടെ കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ചു വര്‍ഷത്തിനിടയില്‍ 115 ബില്യന്‍ ഡോളര്‍ വ്യാപാരം ലക്ഷ്യമിടുന്നതാണ് കരാറെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (കോംപ്രിഹെന്‍സീവ് ഇക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കാനാണ് പരസ്പര ധാരണയില്‍ എത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2019-20ല്‍ ഉഭയ കക്ഷി വ്യാപാരം 59 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ചെറിയ കുറവുണ്ടായതായി അദ്ദേഹം അറിയിച്ചു.

അതായത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അത് 43 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുന്നതോടെ പരസ്പര സഹകരണം മെച്ചപ്പെടുത്തുകയും അതുവഴി ഉഭയകക്ഷി വ്യാപാരം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യണ്‍ ഡോളറായി ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ ഇന്ത്യ-യു എ ഇ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ദുബായില്‍ നടക്കുന്ന എക്‌സ്‌പോ 2020യിലെ ഇന്ത്യന്‍ പവലിയന്‍ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പവലിയനിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ വ്യാപാര, നിക്ഷേപക സാധ്യതകള്‍ കൂടുതലായി പരിചയപ്പെടുത്താന്‍ പവലിയനിലൂടെ സാധിക്കുകയും ചെയ്തു. ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ലഡാക്ക് എന്നിവിടങ്ങളിലെ നിക്ഷേപ സാധ്യതകള്‍ സന്ദര്‍ശകരില്‍ വലിയ താല്‍പര്യം ജനിപ്പിച്ചതായും അദ്ദേഹം അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ പവലിയനില്‍ നവരാത്രി, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന വിവിധ കലാ സാംസ്‌ക്കാരിക പരിപാടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌ക്കാരിക സമന്വയത്തിന് വലിയ മുതല്‍ക്കൂട്ടായതായും അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. എന്തായാലും ഇന്ത്യയും യുഎഇയും തമ്മിലുള്ള ഈ ബന്ധം നേട്ടമാകുക പ്രവാസികൾക്ക് തന്നെയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends