Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

യു എ ഇയില്‍ നിന്ന് ചില ഐഫോണ്‍ 12, 12 പ്രോ മോഡെലുകള്‍ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ച് ആപ്പിൾ; തിരികെ വിളിക്കുന്നത് 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ചവ, ശബ്ദത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് കാരണം

21 NOVEMBER 2021 03:01 PM IST
മലയാളി വാര്‍ത്ത

യു എ ഇയില്‍ നിന്ന് ചില ഐഫോണ്‍ 12, 12 പ്രോ മോഡെലുകള്‍ ആപിള്‍ തിരികെ വിളിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ചവയാണ്അധികൃതർ തിരികെ വിളിക്കുന്നത്. എന്നാല്‍ എത്ര ഉപകരണങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതായത് ശബ്ദത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കാരണമാണ് ഈ നടപടിയെന്ന് കമ്ബനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിക്കുകയും ചെയ്തു. 'ഐഫോണ്‍ 12, 12 പ്രോ മോഡെലുകള്‍ ഉപയോഗിക്കുന്നവരില്‍ കോളുകള്‍ ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ റിസീവറില്‍ നിന്ന് ശബ്ദത്തിന് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുള്ള ആപിള്‍ അല്ലെങ്കില്‍ ആപിള്‍ അംഗീകൃത ഷോറൂമില്‍ നിന്ന് യോഗ്യമായ ഉപകരണങ്ങള്‍ സൗജന്യമായി നല്‍കും' - എന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് മോഡെലുകളില്‍ ഈ സൗജന്യം ലഭിക്കില്ലെന്നും കമ്പനി അറിയിക്കുകയുണ്ടായി. നിശ്ചിത സ്ഥലങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭിക്കുക. നിലവില്‍ ദുബൈയില്‍ ദുബൈ മാളിലും ദി മാള്‍ ഓഫ് എമിറേറ്റ്‌സിലും, അബുദബിയില്‍ യാസ് മാളിലും ആപിളിന്റെ ഔദ്യോഗിക സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (6 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (6 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (7 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (7 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (7 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (8 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (9 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (9 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (9 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (9 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (9 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (9 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (9 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (9 hours ago)

Malayali Vartha Recommends