Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

അബുദബിയില്‍ 2 ഇന്ത്യന്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്‌

18 FEBRUARY 2014 12:33 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക്‌ സ്‌കൂള്‍ , ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ എന്നിവ അടച്ചു പൂട്ടാനുള്ള അബുദബി എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ (അഡെക്‌) അന്തിമ ഉത്തരവിനെ തുടര്‍ന്ന്‌ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആകെ ആശങ്കിയിലാണ്‌. മാര്‍ച്ചോടുകൂടി രണ്ടു സ്‌കൂളുകളും അടച്ചു പൂട്ടുന്നതോടുകൂടി 2000 ല്‍പരം കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്‌ .വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സര്‍ക്കുലറായി അറിയിച്ചിട്ടുണ്ട്‌. എല്ലാകുട്ടികള്‍ക്കും ടി . സി നല്‍കാനും ബോര്‍ഡു അഴിച്ചുമാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ഇസ്ലാഹി സ്‌കൂളില്‍ കെ . ജി മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ 1412 കുട്ടികളും ലിറ്റില്‍ ഫ്‌ളവറില്‍ കെ . ജി മുതല്‍ ഏഴാം ക്ലാസുവരെ 592 കുട്ടികളുമായിരുന്നു.
രക്ഷിതാക്കള്‍ അഡ്‌മിഷനുവേണ്ടി നെട്ടോട്ടത്തിലാണ്‌ .അബുദബിയിലെ ഭൂരിഭാഗം സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിവില്ലാത്തതാണ്‌ പ്രശ്‌നം. കൂടാതെ ഫീസാകട്ടെ സാധാരണ പ്രവാസികള്‍ക്ക്‌ താങ്ങാന്‍ കഴിയാത്തതും. 

വില്ല സ്‌കൂളുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ആ സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നത്‌ . നേരത്തെ വേറെ മാറണമെന്നും പറഞ്ഞെങ്കിലും അത്‌ അനുസരിക്കാത്തതാണ്‌ ഇങ്ങനെയൊരു തീരുമാനമായത്‌. കൂടാതെ വേറെ സ്‌കൂളുകളില്‍ ചേരുന്നവര്‍ വില്ല സ്‌കൂളുകളില്‍ ചേരരുതെന്നും രക്ഷിതാക്കള്‍ കുഞ്ഞുങ്ങളുടെ തുടര്‍വിദ്യാഭ്യാസത്തിനുവേണ്ട നടപടികള്‍ എടുക്കണമെന്നും അതില്‍ പറയുന്നു.
അബുദബി എമിറേറ്റില്‍ പുതിയ സ്വകാര്യ സ്‌കൂളുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്‌ . ഇതിലൂടെ കുറെ സീറ്റുകള്‍ ലഭ്യമാകും. പക്ഷെ സ്വകാര്യ നിക്ഷേപകരുടെ താല്‍പര്യത്തോടെ മാത്രമേ സ്‌കൂള്‍ ആരംഭിക്കുകയുള്ളൂ. രക്ഷിതാക്കളെ തത്സമയം ഇ-മെയില്‍ , എസ്‌ . എം . എസ്‌ മുഖേന വിവരങ്ങള്‍ അറിയിക്കും. അഡെക്‌ നല്‍കിയ ഇ സിസ്‌ സംവിധാനത്തില്‍ നിലവിലുള്ള മൊബൈല്‍ നമ്പറും ഇ-മെയിലുമാണെന്ന്‌ രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌ .
2015 ഓടെ പൂര്‍ണ്ണമായും വില്ല സ്‌കൂളുകള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഈ അടച്ചുപൂട്ടല്‍ . രണ്ടു സ്‌കൂളുകളും സര്‍ക്കാര്‍ കെട്ടിടത്തിലേക്ക്‌ മാറുന്നതിലേക്കുളള നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും ഫലമുണ്ടായില്ല കൂടാതെ ഈ രണ്ടു സ്‌കൂളുകളും ഒരു വര്‍ഷത്തേക്ക്‌ കൂടി നീട്ടാനുള്ള ശ്രമങ്ങളും ഫലിച്ചില്ല. ഇപ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആകെ ആശങ്കയിലാണ്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സര്‍ക്കാര്‍  (1 hour ago)

പി.എസ്.സി 289 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടി  (2 hours ago)

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി ആരോഗ്യമന്ത്രി.  (5 hours ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (5 hours ago)

സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്.  (5 hours ago)

വനപാതയിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അദ്ധ്യാപിക കാട്ടാനയുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം; മുൻ കർണാടക രഞ്ജിട്രോഫി ക്രിക്കറ്റ് താരം അന്തരിച്ചു  (5 hours ago)

'ഗുരുവായൂരിൽ ദർശനം നടത്തിയത് 1000 രൂപ ടിക്കറ്റെടുത്ത്, ഞാൻ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്'  (5 hours ago)

അട്ടപ്പാടി മധു വധക്കേസിൽ സാക്ഷികള്‍ കൂറുമാറിയത് നിസാരമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു  (5 hours ago)

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് മറ്റ് വാഹനങ്ങളില്‍ പോയവര്‍ കണ്ടത് രക്ഷയായി  (5 hours ago)

സിബിഎസ്ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവും പുനർമൂല്യനിർണയ നടപടികളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ  (5 hours ago)

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി  (6 hours ago)

അഹമ്മദാബാദ് FLIGHT CRASH-ൽ ട്വിസ്റ്റ്..! മോർച്ചറിയിൽ പൈലറ്റിന്റെ മൃതദ്ദേഹത്തിൽ തെളിവ്..! ദൃക്‌സാക്ഷി പൊട്ടി കരയുന്നു  (6 hours ago)

‘പണം സമാധാനം നൽകില്ല’: പ്രവാസികളുടെ പ്രിയ സുഗതൻ ഭാര്യയെ കൊന്ന് കെട്ടി തൂക്കി കാരണം കേട്ട് ഞെട്ടി പ്രവാസികൾ  (6 hours ago)

VVR-ന്റെ ബുൾഡോസർ കടകൾ ഇടിച്ച് നിരത്തിയ നടപടി..! EX മേയർ ആര്യ രാജേന്ദ്രനെ ശപിച്ച് കടയുടമകൾ!!  (6 hours ago)

Malayali Vartha Recommends