Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദോഹ വിമാനത്താവളത്തിന്‌ എയര്‍പോര്‍ട്ട്‌ ഓഫ്‌ ദ ഇയര്‍ അംഗീകാരം

14 MARCH 2014 01:31 AM IST
മലയാളി വാര്‍ത്ത.

ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ എയര്‍പോര്‍ട്ട്‌ ഓഫ്‌ ദ ഇയര്‍ ബഹുമതി ലഭിച്ചു. തുര്‍ക്കി തലസ്ഥാനമായ ഇസ്‌തംബുളില്‍ നടന്ന എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ന്യൂസ്‌ അവാര്‍ഡ്‌ വിതരണചടങ്ങിലാണ്‌ വിമാനത്താവളത്തിന്റെ ബഹുമതി പ്രഖ്യാപനമുണ്ടായത്‌.
ഖത്തര്‍ എയര്‍വേസ്‌ എയര്‍ലൈന്‍ ഓഫ്‌ ദ ഇയറായും തെരഞ്ഞെടുക്കപ്പെട്ടു. എയര്‍ട്രാന്‍സ്‌പോര്‍ട്ട്‌ ന്യൂസ്‌ വായനക്കാരുടെ വോട്ടും വ്യോമയാന മേഖലയിലെ വിദഗ്‌ദ്ധരുടെ വിധിനിര്‍ണ്ണയവും പരിഗണിച്ചാണ്‌ പ്രഖ്യാപനം നടന്നത്‌.
തങ്ങള്‍ക്ക്‌ കിട്ടിയ ഈ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന്‌ ഖത്തര്‍ എയര്‍വേസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. തങ്ങള്‍ നല്‍കുന്ന സേവനത്തിലും ഉല്‍പന്നങ്ങളില്‍ .യാത്രക്കാര്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌. വിമാനത്തിലും വിമാനത്താവളത്തിലും ജീവനക്കാര്‍ നടത്തിയ കഠിനാധ്വാനത്തിന്റേയും ഫലമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ബിസിനസ്‌ ട്രാവലിന്റെ മികച്ച ബിസിനസ്‌ ക്‌ളാസിനുള്ള അവാര്‍ഡ്‌, ഏഷ്യ പസഫിക്‌ ബിസിനസ്‌ ട്രാവലിന്റെ മികച്ച മിഡില്‍ ഈസ്റ്റ്‌ എയര്‍ലൈന്‍ അവാര്‍ഡ്‌ എന്നിവയൊക്കെ ഈയിടെ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (5 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (6 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (9 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (9 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (10 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (12 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (12 hours ago)

Malayali Vartha Recommends