Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

ദുബായില്‍ മെട്രോ സ്റ്റേഷനുകള്‍ മ്യൂസിയങ്ങളാകുന്നു

18 MARCH 2014 10:45 PM IST
മലയാളി വാര്‍ത്ത.

 ദുബായില്‍ മെട്രോസ്റ്റേഷനുകള്‍ മ്യൂസിയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. ദുബായ്‌ മെട്രോ സ്റ്റേഷനുകളെ കലയുടെയും കണ്ടുപിടുത്തങ്ങളുടെയും മ്യൂസിയങ്ങളാക്കി മാറ്റുന്ന പദ്ധതിക്കാണ്‌ തുടക്കമിട്ടതെന്ന്‌ ദുബായ്‌ ഭരണാധികാരി ശൈഖ്‌ മുഹമ്മദ്‌ ട്വീറ്റ്‌ ചെയ്‌തത്‌.
വര്‍ഷം 130 ദശലക്ഷം യാത്രക്കാരെത്തുന്ന മെട്രോസ്റ്റേഷനുകളെ കല, സംസ്‌കാരം, ചരിത്രം തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ഏറ്റവും വലിയ ഇടമായി മാറ്റാണ്‌ ശ്രമിക്കുന്നത്‌.
യാത്രക്കാര്‍ക്ക്‌ പ്രചോദനമാകുകയും അവരെ വിനോദിപ്പിക്കുകയാണ്‌ ഉദ്ദേശം. യാത്ര കൂടുതല്‍ സജീവവും സമ്പന്നവുമാക്കാന്‍ ഇതു വഴി സാധിക്കും. സ്റ്റേഷന്‍ മ്യൂസിയങ്ങളുടേയും പുതിയ മുഖച്ഛായയോടെയുള്ള മെട്രോയുടെയും ചിത്രങ്ങള്‍ ശൈഖ്‌ മുഹമ്മദ്‌ പോസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.
സ്റ്റേഷനുകള്‍ക്കകത്തും പരിസരങ്ങളിലും ചരിത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങളും ഉല്‍പ്പന്നങ്ങളും പുതിയ കണ്ടുപിടുത്തങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കുന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സ്റ്റേഷനകത്ത്‌ ഇസ്ലാമിക്‌ ആര്‍ട്‌ മ്യൂസിയത്തിന്റെ ചിത്രവും പോസ്റ്റ്‌ ചെയ്‌തവയില്‍ ഉള്‍പ്പെടും.തങ്ങളുടെ കണ്ടുപിടുത്തങ്ങളും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുക എന്നതോടൊപ്പം തന്നെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുള്ള മാര്‍ഗ്ഗം എന്ന നിലയ്‌ക്കു കൂടിയാണ്‌ സ്റ്റേഷനുകളില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം...  (7 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരായ കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് നൽകിയേക്കുമെന്ന് സൂചന...?  (10 minutes ago)

എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ...  (35 minutes ago)

നഷ്ടപരിഹാരം ലഭിക്കുന്നതിന് ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി  (59 minutes ago)

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു  (1 hour ago)

വിനോദയാത്ര പോയയാൾ മടങ്ങിയെത്തിയത് പരിക്കേറ്റ് ഗുരുതരാവസ്ഥയിലെന്ന് പരാതി....  (1 hour ago)

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 240 രൂപയുടെ കുറവ്  (2 hours ago)

എറണാകുളം ജം​ഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....  (2 hours ago)

വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്;  (2 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (2 hours ago)

നാല് സ്ഥലങ്ങളിൽ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി.  (2 hours ago)

ഇന്ന്‌ വിവിധ ജില്ലകളിൽ മഴപെയ്യുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

. മെയ്‌ 15ന്‌ പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ  (3 hours ago)

ടുലിപ് പുഷ്പോത്സവത്തിന് ജമ്മു-കശ്മീരിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് പൂന്തോട്ടത്തിൽ തുടക്കം...  (3 hours ago)

Malayali Vartha Recommends