Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീന അബ്ദുല്ലയിലെ ടയര്‍ കൂമ്പാരത്തില്‍ വന്‍ തീപിടിത്തം

19 MARCH 2014 01:56 AM IST
മലയാളി വാര്‍ത്ത.

 മീന അബ്ദുല്ലയിലെ സ്ക്രാപ്യാഡില്‍ സൂക്ഷിച്ച ടയര്‍ കൂമ്പാരത്തിലുണ്ടായ വന്‍ തീപിടിത്തം അഗ്നിശനമ വിഭാഗം നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലര്‍ച്ചെ ആറു മണിയോട് കൂടിയാണ് പ്രദേശത്ത് 600 മീറ്റര്‍ ചുറ്റളവില്‍ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് വരുന്ന ടയര്‍ കൂമ്പാരാത്തില്‍ തീ പടര്‍ന്നത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകപടലം പ്രദേശത്ത് ഇരുട്ട് പരത്തി.
ടയറുകള്‍ കത്തിയെരിഞ്ഞുണ്ടായ പുക ആകാശം മുട്ടേ ഉയര്‍ന്നുപൊങ്ങുന്നത് ദൂരദിക്കുക്കളില്‍നിന്നുപോലും കാണാമായിരുന്നു. ഇതിനുപുറമെ ടയറുകള്‍ കത്തിയപ്പോള്‍ അടുത്ത പ്രദേശങ്ങളില്‍പോലും അതിന്‍െറ രൂക്ഷ ഗന്ധം അനുഭവപ്പെട്ടത് ജനങ്ങള്‍ക്ക് അസഹനീയമായി. തീപിടിത്തത്തോടൊപ്പം മേഖലയില്‍ പുലര്‍ച്ചെ മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗതയില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റടിച്ചുവീശുകയും ചെയ്തതോടെ വെണ്ണീരും അവശിഷ്ടങ്ങളും സമീപ പ്രദേശങ്ങളില്‍വരെ ചെന്നത്തി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് മീന അബ്ദുല്ല, ശുഐബ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഖുറൈന്‍, അസ്നാദ് തുടങ്ങിയ വിവിധ ഭാഗങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് വിഭാഗങ്ങള്‍ സര്‍വസന്നാഹങ്ങളുമായി സംഭവ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. വിവിധ യൂനിറ്റുകളില്‍നിന്നായി 80 അഗ്നിശമന ഉദ്യോഗസ്ഥരും കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നിരവധി ജെ.സി.ബി വാഹനങ്ങളും തീ അണക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (4 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (5 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (6 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (6 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (8 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (9 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (9 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (9 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (10 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (10 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (10 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (11 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (12 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (12 hours ago)

Malayali Vartha Recommends