Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

എട്ടാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള 29 മുതല്‍ ആരംഭിക്കും

22 MARCH 2017 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

എട്ടാമത് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേള മാര്‍ച്ച് 29 മുതല്‍ ആരംഭിക്കും. ഈ മേളയില്‍ 2,40,000 സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു. ഴിഞ്ഞവര്‍ഷം ഏഴ് ദിനം നീണ്ടമേളയില്‍ രണ്ട് ലക്ഷം സന്ദര്‍ശകരാണെത്തിയത്. ഇത്തവണ 20 ശതമാനത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ക്യു.ടി.എ ഫെസ്റ്റിവല്‍ ആന്‍ഡ് ടൂറിസം ഇവന്റ്‌സ് ഡയറക്ടര്‍ മഷാല്‍ ഷഹബിക് പറഞ്ഞു. മുന്‍വര്‍ഷങ്ങളേക്കാള്‍ വ്യത്യസ്തമായ ഏറ്റവും വിലിയ മേളയായിരിക്കും ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തവണ 11 ദിവസമാണ് മേള. 29ന് ആരംഭിക്കുന്ന മേള ഏപ്രില്‍ എട്ട് വരെ നീളും. മേള തുടങ്ങുന്ന സമയം സ്‌കൂള്‍ അവധി എത്തുന്നത് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കും. സ്‌കൂള്‍ അവധി കണക്കിലെടുത്താണ് ഇത്തവണ മേളയുടെ തീയതി നിര്‍ണയിച്ചതെന്നും മഷാല്‍ പറഞ്ഞു. കൂടുതല്‍ സന്ദര്‍ശകരെ രാജ്യത്തേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒറ്റ വേദിയിലാണ് മേള. ദോഹ കോര്‍ണിഷിന് സമീപത്തെ ഹോട്ടല്‍ പാര്‍ക്കാണ് വേദി.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ മേളയിലെ പങ്കാളികളുടെ എണ്ണത്തിലും 20 ശതമാനം വര്‍ധനയുണ്ടെന്നും മഷാല്‍ പറഞ്ഞു. വ്യത്യസ്ത രാജ്യങ്ങളുടെ രുചിക്കൂട്ടുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുടെ വിഭവങ്ങളും മിതമായ നിരക്കില്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് മേള സജ്ജമാക്കിയിരിക്കുന്നത്. രണ്ടായിരത്തിയഞ്ഞൂറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥലമാണിവിടെയുള്ളത്. മാത്രമല്ല സന്ദര്‍ശകര്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനും കഴിയും.ആകാശത്തെ അത്താഴവിരുന്നിന് 500 റിയാല്‍ കഴിഞ്ഞവര്‍ഷത്തെപോലെ തന്നെ ഇത്തവണയും സന്ദര്‍ശകര്‍ക്കായി ആകാശത്ത് അത്താഴവിരുന്നൊരുക്കുന്നുണ്ട്. അഞ്ഞൂറ് റിയാലാണ് അത്താഴ വിരുന്നിന്റെ നിരക്ക്. 130 നൂറ്റിമുപ്പതോളം ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, ഫുഡ് ട്രക്കുകള്‍, സ്വകാര്യ, പൊതു സ്ഥാപനങ്ങള്‍ എന്നിവയാണ് ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നത്. പ്രധാന സോണില്‍ മാത്രം 73 ഭക്ഷ്യശാലകളുണ്ട്. ഹോട്ടല്‍ സോണില്‍ ചതുര്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ പതിനാറ് പ്രദര്‍ശകരുണ്ട്.

സാംസ്‌കാരിക സോണില്‍ ഖത്തര്‍ ഉള്‍പ്പെടെ എത്യോപിയ, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, ഫിലിപ്പിനോ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, ഇറ്റലി, യു.എസ്.തുടങ്ങിയ രാജ്യങ്ങളുടെ പാരമ്പര്യരുചിക്കൂട്ടുകളും സാംസ്‌കാരികകലാവിരുന്നും ഉണ്ടാകും. ഹെല്‍ത്തിസോണില്‍ ജൈവ ഭക്ഷണശാലകളും കൂടാതെ ആരോഗ്യകരമായ ജീവിതശൈലിയെയും ഭക്ഷണക്രമത്തെയുംകുറിച്ചുള്ള ശില്പശാലകളും നടക്കും. 25 ഭക്ഷണ ട്രക്കുകളില്‍ അഞ്ച് റിയാല്‍ മുതല്‍ 35 റിയാല്‍ വരെയുള്ള രുചിയൂറുന്ന വിഭവങ്ങളും ലഭിക്കും. ഖത്തര്‍ കലിനറി പ്രൊഫഷണല്‍സ്, ഖത്തര്‍ യൂണിവേഴ്‌സിറ്റി കലിനറി ക്ലബ്ബ് എന്നിവിടങ്ങളിലെ പാചക വിദഗ്ധരുടെ തത്സമയ പാചകവും ഇത്തവണയുണ്ട്. ഉല്ലാസയാത്രയുടെ അനുഭവം പ്രദാനംചെയ്യുന്ന ഗാര്‍ഡന്‍ പിക്‌നിക്കാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. ഭക്ഷണവിഭവങ്ങള്‍ പുല്‍ത്തകിടിയിലിരുന്ന് കഴിക്കാനായി കുടുംബങ്ങള്‍ക്ക് ബാസ്‌ക്കറ്റും കമ്പിളിയും നല്‍കും. ദിവസവും രാത്രി എട്ട്മണിക്ക് വെടിക്കെട്ട് പ്രദര്‍ശനവും ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭക്ഷ്യസംബന്ധമായ അന്താരാഷ്ട്ര സിനിമകളുടെ പ്രദര്‍ശനവും ഉണ്ടാകും. കുട്ടികള്‍ക്കായി ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ ത്രിഡി അനിമേഷന്‍ പരമ്പരയായി സിറാജും പ്രദര്‍ശിപ്പിക്കും. ഭക്ഷണ സംബന്ധമായ പുസ്തകങ്ങളും സാഹിത്യങ്ങളും ഉള്‍ക്കൊള്ളുന്ന വായനശാലയും ഇത്തവണയുണ്ട്. ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ആരോഗ്യ ബോധവത്കരണ മത്സരങ്ങളും നടക്കും. ഇത്തവണയും നിര്‍ധനരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (8 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (20 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (23 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (39 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends