Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

യുവതിയെ 10 വര്‍ഷത്തോളം രഹസ്യനിലവറയിലിട്ട് പീഡിപ്പിച്ചു, ലൈംഗിക പീഡനത്തിന് പുറമെ മര്‍ദ്ദനമുറകളും യുവതിയ്ക്ക് അനുഭവിക്കേണ്ടി വന്നു, കട്ടിലില്‍ യുവതിയെ ചങ്ങലയിലായിരുന്നു ബന്ധിച്ചിരുന്നത്,താന്‍ കുളിച്ചിട്ട് വര്‍ഷങ്ങളായെന്ന് യുവതി

30 NOVEMBER 2017 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം

ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

യുവതിയെ 10 വര്‍ഷത്തോളം ലൈംഗിക അടിമയാക്കിയ 52 കാരന്‍ അറസ്റ്റില്‍. ഇറ്റാലിയന്‍ സ്വദേശി അലോഷ്യോ റൊസാരിയോയാണ് പിടിയിലായത്. യുവതിയെ ഇയാള്‍ രഹസ്യ നിലവറയില്‍ അടച്ച് ലൈംഗികമായി പീഡിപ്പിച്ച് വരികയായിരുന്നു.

ഇപ്പോള്‍ 29 വയസ്സുള്ള യുവതി ഇയാളുടെ തടവില്‍ 2 കുട്ടികള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു. അലോഷ്യോ ഇതാദ്യമായല്ല ബലാത്സംഗ കേസില്‍ അകപ്പെടുന്നത്. മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ 1995 ല്‍ ഇയാള്‍ പിടിക്കപ്പെട്ടിരുന്നു.

അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാല്‍ നല്ല നടപ്പിനെ തുടര്‍ന്ന് 99 ല്‍ ജയില്‍ മോചിതനായി. പിന്നീട് ഇയാളുടെ ഭാര്യ കിടപ്പിലായതിനാല്‍ സഹായത്തിനായി 19 വയസ്സുള്ള റൊമാനിയന്‍ പെണ്‍കുട്ടിയെ ജോലിക്കെടുത്തു. പക്ഷേ ഇയാളുടെ ഭാര്യ വൈകാതെ മരണപ്പെട്ടു. ഇതോടെ ഇയാള്‍ 19 കാരിയെ ലൈംഗിക അടിമയാക്കുകയായിരുന്നു. വീടിന്റെ അടിയില്‍ രഹസ്യ നിലവറയുണ്ടാക്കി പെണ്‍കുട്ടിയെ തടവിലാക്കി. 

ഈ രഹസ്യമുറിയില്‍ നിന്ന് പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. 10 വര്‍ഷക്കാലം ക്രൂര പീഡനങ്ങളാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. ലൈംഗിക പീഡനത്തിന് പുറമെ മര്‍ദ്ദനമുറകളും അലോഷ്യോയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നു.

എലികളും പ്രാണികളും വിഹരിക്കുന്ന മുറിയിലാണ് പെണ്‍കുട്ടിക്ക് കഴിയേണ്ടി വന്നത്. ഇക്കാലയളവില്‍ യുവതി രണ്ട് കുട്ടികള്‍ക്ക് ജന്‍മം നല്‍കി.ഈ കുട്ടികളുടെ കണ്‍മുന്നിലിട്ടായിരുന്നു അലോഷ്യോയുടെ പീഡനമത്രയും. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളാല്‍ തയ്യാറാക്കിയതായിരുന്നു കിടക്ക. കസേരയില്‍ ബക്കറ്റ് ഘടിപ്പിച്ചതായിരുന്നു കക്കൂസ്.

കട്ടിലില്‍ യുവതിയെ ചങ്ങലയിലായിരുന്നു ബന്ധിച്ചിരുന്നത്. രക്ഷപ്പെടുത്തുമ്പോള്‍ യുവതിയുടെ മാറിടെ മുറിച്ച നിലയിലായിരുന്നു.ഇക്കാലയളവില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒരു വര്‍ഷമായി താന്‍ കുളിച്ചിട്ടെന്നും 29 കാരി പറഞ്ഞു.

കുട്ടികള്‍ പോഷകാഹാരക്കുറവുമുലം അനാരോഗ്യത്തിന്റെ പിടിയിലാണ്.യുവതിയെയും കുട്ടികളെയും പൊലീസ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (23 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (39 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (1 hour ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (1 hour ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (1 hour ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (3 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends