Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സൗദിയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ 15 തൊഴില്‍ മേഖലകളെ കൂടി ഉള്‍പ്പെടുത്തി

23 MARCH 2017 03:07 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

15 തൊഴില്‍ മേഖലകളെ കൂടി സൗദിയുടെ സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. നാലു വര്‍ഷത്തിനകം സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം 30 ലക്ഷമായി ഉയര്‍ത്തുകയാണു ലക്ഷ്യം. പുതിയ വ്യവസ്ഥകള്‍ സെപ്റ്റംബര്‍ മൂന്നിനു നിലവില്‍ വരും. മൊബൈല്‍ വില്‍പന-അറ്റകുറ്റപ്പണി മേഖലയിലെ 100% സൗദിവല്‍ക്കരണത്തില്‍ ഇളവ് വരുത്തി 94 ശതമാനമാക്കി പുനര്‍നിര്‍ണയിച്ചു. ഇത് ഏതാനും പ്രവാസികള്‍ക്കു മൊബൈല്‍ രംഗത്തു ജോലി നേടാന്‍ സഹായകമാകും. മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ക്കാണു മൊബൈല്‍ മേഖലയിലെ സമ്പൂര്‍ണ സൗദിവല്‍ക്കരണത്തില്‍ ജോലി നഷ്ടപ്പെട്ടത്.

സ്വദേശിവല്‍ക്കരണ പദ്ധതിയിലെ പുതിയ മേഖലകള്‍: ആഭരണ നിര്‍മാണം, ഹജ്-ഉംറ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡെയറി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷ്, വികലാംഗ പരിചരണ കേന്ദ്രങ്ങള്‍, വനിതാ ഉല്‍പന്ന വില്‍പന കേന്ദ്രങ്ങള്‍, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഹെല്‍ത്ത് കോളജുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍, വനിതാ തയ്യല്‍കേന്ദ്രങ്ങള്‍, ക്ലീനിങ്-കേറ്ററിങ് കരാര്‍ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റി കോളജുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പന-അറ്റകുറ്റപ്പണി, കെമിക്കല്‍-ധാതു വ്യവസായം, ഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിര്‍മാണം. ചില്ലറ വ്യാപാര മേഖലയില്‍ 100 ശതമാനവും പെട്രോളിയം, ഗ്യാസ്, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ 90 ശതമാനവും സൗദിവല്‍ക്കരണം നടപ്പാക്കും.

നിര്‍മാണ, കോണ്‍ട്രാക്ടിങ് മേഖലയില്‍ 15% സ്വദേശികള്‍ മതിയാവും. സ്വകാര്യ, വിദേശ സ്‌കൂളുകളിലെ നിയമനങ്ങളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കും. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങളെക്കാള്‍ വളരെകൂടിയ തോതിലാകണം വന്‍കിട സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണം. ചെറുകിട സ്ഥാപനങ്ങളുടെ സൗദിവല്‍ക്കരണ തോതും ഉയര്‍ത്തിയിട്ടുണ്ട്. നിതാഖാത് വ്യവസ്ഥയില്‍ നിലവിലുള്ള പ്ലാറ്റിനം, കടുംപച്ച, ഇടത്തരംപച്ച, ഇളംപച്ച, മഞ്ഞ, ചുവപ്പ് കാറ്റഗറികള്‍ തന്നെ തുടരും. മൊബൈല്‍ മേഖലയില്‍ 94% സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്ഥാപനം ഇളം പച്ച വിഭാഗത്തില്‍ പെടും. 96% ഇടത്തരം പച്ചയിലും 98% ഉയര്‍ന്ന പച്ച കാറ്റഗറിയിലും സ്ഥാപനത്തെ എത്തിക്കും. 92% സ്വദേശികളേ ഉള്ളൂവെങ്കില്‍ മഞ്ഞ കാറ്റഗറിയേ കിട്ടൂ. 90% ആയാല്‍ കടുത്തനടപടി നേരിടേണ്ട.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (8 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (20 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (23 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (39 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends