Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കുവൈറ്റില്‍ അടുത്തവര്‍ഷം ആദ്യംതന്നെ വാറ്റ് നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു

28 MARCH 2017 01:07 PM IST
മലയാളി വാര്‍ത്ത

2018 ആദ്യം തന്നെ കുവൈറ്റില്‍ വാറ്റ് നടപ്പിലാക്കുമെന്ന് ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ അല്‍ ഹമദ അറിയിച്ചു. അടുത്തവര്‍ഷം ആദ്യം നടപ്പാക്കണമെന്ന ജിസിസി തീരുമാനം കുവൈത്തില്‍ യഥാസമയം പ്രാബല്യത്തില്‍ വരുത്താന്‍ പ്രയാസമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം അറിയിച്ചത്. അതുസംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും യഥാസമയം ഭവാറ്റ്ഭ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വാറ്റ് നടപ്പാക്കണമെന്ന കരാറില്‍ കുവൈറ്റ് നേരത്തെ ഒപ്പ് വച്ചിരുന്നു.ജിസിസി അംഗീകരിച്ച കരാര്‍ ഓരോ രാജ്യത്തെയും പാര്‍ലമെന്റിന്റെ അംഗീകാരം നേടുകയെന്നതാണു നടപടിക്രമം. കുവൈത്തിലും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

വന്‍തുക സബ്‌സിഡി നല്‍കിയാണു പൊതുജനങ്ങള്‍ക്കു വൈദ്യുതി നല്‍കുന്നത്. ഭവനക്ഷേമ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ രണ്ടരലക്ഷത്തോളം ഭവനങ്ങള്‍ പൂര്‍ത്തിയായി വരുന്നുമുണ്ട്. അവ പൂര്‍ത്തിയാകുന്നതോടെ വൈദ്യുതിക്കായി 10 ബില്യണ്‍ ദിനാറെങ്കിലും പ്രതിവര്‍ഷം നീക്കിവയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തിന്റെ അനിവാര്യത പരിഗണിച്ചു വൈദ്യുതി സബ്‌സിഡിക്കായുള്ള തുക വര്‍ധിപ്പിക്കണമെന്നു വാണിജ്യവ്യവസായ മന്ത്രി ഖാലിദ് അല്‍ റൗദാനു വൈദ്യുതി മന്ത്രി കത്ത് നല്‍കി. ഭാവിയില്‍ നിര്‍മിക്കുന്ന വീടുകള്‍ കുറഞ്ഞതോതില്‍ വൈദ്യുതി ഉപയോഗിക്കാവുന്ന വിധമുള്ളതാകണമെന്നും വൈദ്യുതി മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതിയും വെള്ളവും ലാഭിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് സ്മാര്‍ട്ട് ഹോമുകള്‍ സാധ്യമാകും. അത്തരം വീട് നിര്‍മാണ വസ്തുക്കള്‍ക്കു 30,000 ദിനാര്‍ സബ്‌സിഡിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (4 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (6 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (12 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (19 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (23 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (25 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (29 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (32 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (34 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (36 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (39 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends