Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യാത്രകാര്‍ക്ക് കണ്‍സ്യൂമര്‍ ബ്ലോഗ് ഒരുക്കി ദുബായ് എയര്‍പോര്‍ട്ട്

30 MARCH 2017 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ദുബായ് എയര്‍പോര്‍ട്ട് യാത്രകാര്‍ക്കായി 'കണക്ട്' എന്ന കണ്‍സ്യൂമര്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു. കൂടാതെ, എയര്‍പോര്‍ട്‌സ് വെബ്‌സൈറ്റിലും ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തി. യാത്രക്കാരുടെ അനുഭവങ്ങള്‍ ചിത്രങ്ങളിലൂടെയും പ്രായോഗിക വിവരങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും വിവരിക്കുന്നത് ഉള്‍പ്പെടെ വെബ് സൈറ്റില്‍ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ദുബായ് ഇന്റര്‍നാഷനല്‍, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ എന്നീ വിമാനത്താവളങ്ങളുടെ പുതിയ വിവരങ്ങള്‍ കൈമാറുന്നതുകൂടാതെ, ദുബായ് സന്ദര്‍ശകര്‍, താമസക്കാര്‍ തുടങ്ങിയവര്‍ക്ക് ഒട്ടേറെ വിവരങ്ങളും ബ്ലോഗ് കൈമാറുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 

ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ സബ്‌സ്‌െ്രെകബ് ചെയ്താല്‍ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാകും. ദുബായ് ഡിഎക്‌സ്ബി, ഡിഡബ്ല്യുസി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍, മടങ്ങുന്നവര്‍, കണക്ഷന്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നവര്‍, പ്രിയപ്പെട്ടവരെ കാണാന്‍ വരുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാ സന്ദര്‍ശകരുടെയും ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്ന വിവരങ്ങളാണു പരിഷ്‌കരിച്ച വെബ് സൈറ്റിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. മികച്ച സൗകര്യങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ ഡിഎക്‌സ്ബിയിലും ഡിബ്ല്യുസിയിലും കാഴ്ചവയ്ക്കുന്നതിന് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ കുതിച്ചുചാട്ടമാണു നടത്തിയതെന്നു ദുബായ് എയര്‍പോര്‍ട്‌സ് ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് ഡയറക്ടര്‍ മാത്യു ഹോറോബിന്‍ പറഞ്ഞു. 

കാര്‍ റെന്റലുകള്‍ സംബന്ധിച്ച ബുക്കിങ്, വിദേശ കറന്‍സി, ദുബായ് ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ രാത്രി ചെലവഴിക്കല്‍ തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉപഭോക്തൃ സൗഹൃദ രീതിയില്‍ പരസ്പരം ബന്ധിപ്പിച്ചും മറ്റും സ്വീകരിച്ച നടപടികള്‍ വൈബ് സൈറ്റ് സന്ദര്‍ശനത്തിന്റെ സമയം ശരാശരി ഒന്നര മിനിറ്റിലേറെയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നഗരത്തിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ജാലകമാണ് കണക്ട് ബ്ലോഗ്. യാത്രക്കാര്‍ ആശയങ്ങളും യാത്രാ വിവരങ്ങളും കൈമാറുന്ന ബ്ലോഗ് ദുബായിലേക്ക് വരുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകും. വിമാന സര്‍വീസിന്റെ വിവരങ്ങള്‍, വിദേശകറന്‍സിക്കായി ഓര്‍ഡര്‍ ചെയ്യല്‍, ഡിഎക്‌സ്ബിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയും വെബ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (8 minutes ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (20 minutes ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (23 minutes ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (39 minutes ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (1 hour ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (1 hour ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (1 hour ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (5 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (5 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (6 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (7 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (7 hours ago)

Malayali Vartha Recommends