Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

ഫിലിപ്പൈൻ യുവതിക്കു നേരെ അറബ് യുവാവിന്റെ ലൈംഗികാതിക്രമം; വൈറലായി വീഡിയോ

22 FEBRUARY 2018 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം

കു​ടി​വെ​ള്ളം യു​ക്തി​ര​ഹി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കർശന നടപടിയെടുക്കാനൊരുങ്ങി കുവൈത്ത് വൈ​ദ്യു​തി- ജ​ല മ​ന്ത്രാ​ല​യം

പ്രവാസി ഭർത്താവ് ബിസിനസ് ആവശ്യങ്ങൾക്കായി യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ കാമുകനൊപ്പം ചുറ്റിക്കറങ്ങും; അപ്രതീക്ഷിതമായി ഫേസ്ബുക്കിൽ കാമുകനൊപ്പം നിൽക്കുന്ന ഭാര്യയുടെ ഫോട്ടോ കണ്ട് ഭർത്താവ് ഞെട്ടി: ഒടുവിൽ ഒരു ഫോൺകോൾ പോലും ചെയ്യാതെ ഭാര്യയുടെ മുറിയിൽ എത്തിയ ഭർത്താവ് കണ്ടത്...

നിയമവ്യവസ്ഥക്കെതിരേയും മുഹമ്മദ് നബിക്കെതിരേയും സാമൂഹിക മാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തി; സൗദിയിൽ പ്രവാസി മലയാളിയ്ക്ക് തടവും പിഴയും വിധിച്ച് കോടതി

വീട്ടുജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സൗദി അറേബ്യന്‍ സ്വദേശിയെ യുവതി മൊബൈല്‍ ക്യാമറയിലൂടെ കുടുക്കി. സൗദി അറേബ്യയില്‍ വീട്ടു ജോലിക്കായി എത്തിയ ഫിലിപ്പൈന്‍ സ്വദേശിനിയ്ക്കാണ് ഇത്തരത്തിലൊരു ദുർഗതി നേരിടേണ്ടി വന്നത്.

യുവതിയെ ഇതിന് മുന്‍പും പല തവണ ഇയാള്‍ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഒടുവിൽ സഹിക്കവയ്യാതെയാണ് ഈ സംഭവം മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ റെക്കോര്‍ഡ് ചെയ്ത് വെക്കാന്‍ യുവതി തീരുമാനിച്ചത്.

രാത്രിയില്‍ യുവതിയുടെ അടുത്തേക്ക് വന്ന വീട്ടുടമസ്ഥന്‍ ശാരീരിക ബന്ധത്തിന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. പല പ്രാവശ്യം നിര്‍ബന്ധിച്ചിട്ടും യുവതി വഴങ്ങിയില്ല. ഇതിന് ശേഷം തന്റെ ജനനേന്ദ്രിയത്തേയും കയ്യില്‍ പിടിച്ചായിരുന്നു ഇയാളുടെ പ്രകടനം. ഒടുവിൽ നിരാശനായി യുവതിയോട് ദേഷ്യത്തിൽ പുലമ്പിക്കൊണ്ട് വീട്ടുടമസ്ഥന്‍ മടങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

തുടർന്ന് യുവതി ഈ ദൃശ്യങ്ങള്‍ സൗദിയില്‍ തന്നെ ജോലി ചെയ്യുന്ന ഒരു ആണ്‍സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. ഇവര്‍ ഈ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറി. നിരവധി വനിതകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലിടങ്ങളിലെ ചൂഷണത്തിന് വിധേയരാകാറുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.എ.ഇയില്‍ സിഗററ്റുകള്‍ക്ക് ഡിജിറ്റല്‍ സ്റ്റാമ്പ്; അടുത്തവര്‍ഷം മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും; പുകയില ഉല്‍പന്നങ്ങളില്‍ ഡിജിറ്റല്‍ സ്റ്റാമ്പ് ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ രാജ്യമായി യുഎഇ  (3 hours ago)

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (3 hours ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (3 hours ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (3 hours ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (4 hours ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (4 hours ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (4 hours ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (4 hours ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (4 hours ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (4 hours ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (4 hours ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (5 hours ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (5 hours ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (5 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (5 hours ago)

Malayali Vartha Recommends