Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

45 ദിവസത്തേക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകളിലൊന്ന് അടച്ചിടും

27 FEBRUARY 2018 03:49 PM IST
മലയാളി വാര്‍ത്ത

അടുത്ത വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേകളിലൊന്ന് 45 ദിവസത്തേക്ക് അടച്ചിടുമെന്നു റിപ്പോർട്ടുകൾ. അറ്റകുറ്റ പണികൾക്കായി അടച്ചിടുന്ന റൺവേ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായുള്ള നടപടികൾ അധികൃതർ ആരംഭിച്ചുകഴിഞ്ഞു.

അടുത്തവര്‍ഷം ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേ അറ്റകുറ്റപണിക്കായി അടച്ചിടുന്നത്. ദിവസം 1,100 ലധികം വിമാനങ്ങള്‍ പറന്നിറങ്ങുന്ന വിമാനത്താവളത്തിലെ പ്രധാന രണ്ട് റണ്‍വേകളിലൊന്നാണ് അടച്ചിടുന്നത്.

2014 ല്‍ ദുബായ് വിമാനത്താവളത്തിന്റെ വടക്കുഭാഗത്തെ ഹൈവേ സമാനമായ അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്നു. തെക്കുഭാഗത്തെ റണ്‍വേക്ക് നിശ്ചയിച്ചിരുന്ന കാലപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വിപുലമായ അറ്റകുറ്റപണി നടത്തുന്നത്.

60,000 ടണ്‍ ടാറ്, 8000 ഘന മീറ്റര്‍ കോണ്‍ക്രീറ്റ്, 800 കിലോമീറ്റര്‍ കേബിള്‍, 5,500 റണ്‍വേ ലൈറ്റ് എന്നിവ ഉപയോഗിച്ചാണ് റണ്‍വേ നവീകരിക്കാനൊരുങ്ങുന്നത്. റണ്‍വേ അടച്ചിടുന്ന കാലയളവില്‍ വിമാന സർവ്വീസുകളുടെ എണ്ണം കുറക്കാന്‍ എയര്‍ലൈന്‍ കമ്പനികൾക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജബല്‍അലിയിലെ മക്തൂം എയര്‍പോര്‍ട്ടിലേക്ക് ചില സര്‍വ്വീസുകള്‍ മാറ്റിയും ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (23 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (38 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (8 hours ago)

Malayali Vartha Recommends