വാഹനങ്ങള്‍ അശ്രദ്ധമായി വഴിയിലിട്ടാല്‍ പിഴയൊടുക്കണം
വാഹനങ്ങള്‍ അശ്രദ്ധമായി വഴിയില്‍ പാര്‍ക്കുചെയ്താല്‍ പിഴയൊടുക്കണമെന്ന് യുഎഇ പോലീസ് അധികൃതര്‍. അപകടങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗം മാറ്റണം. ഈ മാസം 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത്തരത്തില്‍ വാഹനങ്ങള്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ചാല്‍ 200 ദിര്‍ഹം ആകും പിഴ. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച സര്‍ക്കുലര്‍ രാജ്യത്തെ പോലീസ് ആസ്ഥാനങ്ങളിലേക്ക് അയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha