Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ​​ദു​​ല്‍ ഫിത്വർ; അവധി ദിനങ്ങളിൽ പൂ​​ര്‍​​ണ സു​​ര​​ക്ഷ സുരക്ഷ ഉറപ്പുവരുത്തി ദോ​​ഹ ആ​​ഭ്യ​​ന്ത​​ര മന്ത്രാലയം

14 JUNE 2018 02:56 PM IST
മലയാളി വാര്‍ത്ത

ദോ​​ഹ: ഈ​​ദു​​ല്‍ ഫിത്വർ അ​​വ​​ധി ദി​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൂ​​ര്‍​​ണ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് ആ​​ഭ്യ​​ന്ത​​ര മന്ത്രാലയം സ​​ജ്ജ​​മാ​​ണെ​​ന്നും ഇ​​തി​​നാ​​യു​​ള്ള ത​​യ്യാ​​റെ​​ടു​​പ്പു​​ക​​ള്‍ പൂ​​ര്‍​​ത്തി​​യാ​​യെ​​ന്നും മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. അ​​വ​​ധി ദി​​ന​​ങ്ങ​​ളി​​ലെ ഏ​​ത് അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​വും നേ​​രി​​ടു​​ന്ന​​തി​​നാ​​യി 24 മ​​ണി​​ക്കൂ​​ര്‍ സേ​​വ​​നം ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ട് പ്ര​​ത്യേ​​ക സു​​ര​​ക്ഷാ സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ ട്രാ​​ഫി​​ക് ആ​​ന്‍​​ഡ് പെട്രോ​​ള്‍ ഡ​​യ​​റ​​ക്ട​​റേ​​റ്റ്, കോ​​സ്​​​റ്റ് ആ​​ന്‍​​ഡ് ബോ​​ര്‍​​ഡ​​ര്‍ സെ​​ക്യൂ​​രി​​റ്റി, അ​​ല്‍ ഫ​​സാ പോ​​ലീ​​സ്, ക​​മ്മ്യൂ​​ണി​​റ്റി പോ​​ലീ​​സ്, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സു​​ര​​ക്ഷാ വ​​കു​​പ്പു​​ക​​ള്‍, എ​​യ​​ര്‍​​പോ​​ര്‍​​ട്ട് പാ​​സ്​​​പോ​​ര്‍​​ട്ട് സു​​ര​​ക്ഷാ വി​​ഭാ​​ഗം, മ​​റ്റു സു​​ര​​ക്ഷാ വ​​കു​​പ്പു​​ക​​ള്‍ എ​​ന്നി​​വ​​യെ​​ല്ലാം സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി സ​​ജ്ജ​​മാ​​ണെ​ന്ന്​ ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ മീ​​ഡി​​യ ആ​​ന്‍​​ഡ് ട്രാ​​ഫി​​ക് ബോ​​ധ​​വ​​ല്‍​​ക​​ര​​ണ വി​​ഭാ​​ഗം അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ മേ​​ജ​​ര്‍ ജാ​​ബി​​ര്‍ മു​​ഹ​​മ്മ​​ദ് റാ​​ഷി​​ദ് ഉ​​ദൈ​​ബ മാ​​ധ്യ​ മ​​പ്ര​​വ​​ര്‍​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു.

പെ​​രു​​ന്നാ​​ള്‍ പ്രാ​​ര്‍​​ഥ​​ന​​ക​​ള്‍ ന​​ട​​ക്കു​​ന്ന എ​​ല്ലാ​​യി​​ട​​ത്തും പോ​​ലീസിന്റെ പ്ര​​ത്യേ​​ക പ​രി​ശോ​ധ​ന ന​​ടത്തും. സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നും ഗ​​താ​​ഗ​​ത ത​​ട​​സ്സ​​മൊ​​ഴി​​വാ​​ക്കു​​മെ​​ന്നും ജാ​​ബി​​ര്‍ ഉ​​ദൈ​​ബ വ്യ​​ക്ത​​മാ​​ക്കി. കൊ​​മേ​​ഴ്സ്യ​​ല്‍ കോം​ ​പ്ല​​ക്സു​​ക​​ളി​​ലും ഷോ​​പ്പിം​​ഗ് മാ​​ളു​​ക​​ളി​​ലും പാ​​ര്‍​​ക്കു​​ക​​ളി​​ലും എ​​ല്ലാ​​വ​​രു​​ടെ​​യും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി പ്ര​​ത്യേ​​ക ശ്ര​​ദ്ധ ന​​ല്‍​​കു​​മെ​​ന്നും മേ​​ജ​​ര്‍ ഉ​​ദൈ​​ബ സൂ​​ചി​​പ്പി​​ച്ചു.

വി​​വി​​ധ മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലെ സു​​ര​​ക്ഷാ വ​​കു​​പ്പു​​ക​​ളാ​​യ കാ​​പി​​റ്റ​​ല്‍ പോ​​ലീ​​സ്, അ​​ല്‍ റ​​യ്യാ​​ന്‍, ദി ​​സൗ​​ത്ത്, അ​​ല്‍ ശ​​മാ​​ല്‍, ദു​​ഖാ​​ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഡ​​യ​​റ​​ക്ട​​ര്‍​​മാ​​രും ഈ​​ദ് അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സു​​ര​​ക്ഷ​​യൊ​​രു​​ക്കാ​​ന്‍ ദി​​വ​​സം മു​​ഴു​​വ​​ന്‍ പ്ര​​വ​​ര്‍​​ത്തി​​ക്കും. മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലു​​ള്ള സി​​വി​​ല്‍ ഡി​​ഫ​​ന്‍​​സ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ്, പാ​​സ്​​​പോ​​ര്‍​​ട്ട് സു​​ര​​ക്ഷാ വി​​ഭാ​​ഗം, ട്രാ​​ഫി​​ക് വി​​ഭാ​​ഗം തു​​ട​​ങ്ങി​​യ​​വ​​യും സ​​ജ്ജ​​മാ​​യി​​ക്ക​​ഴി​​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (5 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (9 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (29 minutes ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (48 minutes ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (7 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (8 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (8 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (11 hours ago)

Malayali Vartha Recommends