Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

യുഎഇയില്‍ ഇനിമുതല്‍ തൊഴിലാളികള്‍ക്ക് ബാങ്കു ഗാരന്റി വേണ്ട, പകരം ഇന്‍ഷ്വറന്‍സ് എടുത്താല്‍ മത; വീസ നയത്തില്‍ കാതലായ മാറ്റങ്ങളുമായി യുഎഇ ഗവണ്‍മന്റ്

15 JUNE 2018 03:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

വിദേശ തൊഴിലാളികളുടെ പേരില്‍ സ്വകാര്യ കന്പനികള്‍ നിര്‍ബന്ധിത ബാങ്ക് ഗാരന്റി നല്കണമെന്ന വ്യവസ്ഥ യുഎഇ ഉപേക്ഷിച്ചു. ഇതുതന്നെയാണ് സുപ്രധാനമായ നടപടിക്ക് പ്രധാനകാരണം.വിദേശതൊഴിലാളി വീസ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ് യുഎഇയുടെ തീരുമാനം. ഒരു തൊഴിലാളിക്ക് 3000 ദിര്‍ഹം വച്ചാണു സാധാരണ ഗതിയില്‍ അടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഓരോ തൊഴിലാളിക്കും 60 ദിര്‍ഹത്തിന്റെ വാര്‍ഷിക ഇന്‍ഷ്വറന്‍സ് എടുത്താല്‍ മതി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനങ്ങള്‍. 

തൊഴില്‍ സ്ഥലത്തെ അപകടങ്ങള്‍, രോഗപ്രതിരോധ ചെലവുകള്‍, ജോലി നിര്‍ത്തുന്‌പോഴുള്ള ആനുകൂല്യം, മടക്കയാത്രാ ടിക്കറ്റ് എന്നിവയ്‌ക്കെല്ലാം ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കും. വിദേശ തൊഴിലാളികള്‍ക്കായി എടുക്കുന്ന ഇന്‍ഷ്വറന്‍സിന് 20,000 ദിര്‍ഹമാണ് കവറേജ് തുക. വിദേശതൊഴിലാളികളുടെ പേരില്‍ ഇതുവരെ നിക്ഷേപിച്ചിട്ടുള്ള 1400 കോടി ദിര്‍ഹം സ്വകാര്യ കന്പനികള്‍ക്കു മടക്കി നല്കും. സ്വകാര്യ മേഖലയിലെ ബിസിനസ് വികസനം അടക്കമുള്ളവയ്ക്ക് ഇതോടെ ആക്കം കൂടും. 

നിലവില്‍ മൂന്നു മാസത്തിനകം തൊഴില്‍ കണ്ടെത്തിയില്ലെങ്കില്‍ രാജ്യം വിടേണ്ടിവരും. ഈ സാഹചര്യത്തില്‍ തൊഴില്‍ തേടിയെത്തുന്നവര്‍ക്ക് താത്കാലിക വീസ സൗജന്യമായി നല്കാനും തീരുമാനമായി. അനധികൃത കുടിയേറ്റക്കാര്‍ക്ക് സ്വയം മടങ്ങാന്‍ അവസരം നല്‍കുന്ന തീരുമാനവുമുണ്ട്. വീസ പരിമിതപ്പെടുത്താനും പുതുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യം വിടാതെയും രാജ്യത്തു കടക്കാതെയും അതു ചെയ്യാം. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായുള്ള ഫീസ് 48 മണിക്കൂര്‍ നേരത്തേക്ക് ഒഴിവാക്കാനും തീരുമാനമായി. 50 ദിര്‍ഹം അടച്ചാല്‍ ട്രാന്‍സിറ്റ് വീസ 96 മണിക്കൂര്‍ നീട്ടി നല്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends