Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സബ്ഡിഡി ഒഴിവാക്കിയെങ്കിലും സൗദിയിൽ ഇരട്ടിയിലധികം വൈദ്യുതി ബില്ല്; നിരക്ക് പരിഷ്‌കരണവും വേനല്‍ക്കാല ഉപഭോഗവുമാണ് കാരണമെന്ന് വൈദ്യുതി കമ്പനി

30 JUNE 2018 06:35 PM IST
മലയാളി വാര്‍ത്ത

ദുബായ്: വൈദ്യുതിക്ക് സബ്‌സിഡി ഒഴിവാക്കിയ സൗദി അറേബ്യയിൽ ഈ മാസം ലഭിച്ചത് ഇരട്ടി വൈദ്യുതി ബില്ല്. ഫ്‌ളാറ്റുകളില്‍ രണ്ടായിരത്തിനു മുകളിലാണ് ശരാശരി ബില്‍ തുക ലഭിച്ചിരിക്കുന്നത്. എന്നാല്‍ റമദാനും ചൂടും ഒന്നിച്ചെത്തിയതോടെ കൂടിയ ഉപഭോഗമാണ് ബില്ല് കൂട്ടിയതെന്ന് വൈദ്യുതി കമ്പനി വിശദീകരിച്ചു.

സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ വൈദ്യുതി സബ്‌സിഡി എടുത്തുകളഞ്ഞത്. അന്നുമുതല്‍ ഇരട്ടിയിലേറെയാണ് വൈദ്യുതി ബില്‍ ലഭിക്കുന്നത്. 1000 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ 50 റിയാലുള്ളത് 180 റിയാലാണ് ഉയര്‍ത്തിയത്. ഒപ്പം നിശ്ചിത പരിധിക്കപ്പുറം ഉപയോഗിക്കുന്ന വൈദ്യുതിക്കും നിരക്ക് കൂടി. റമദാനും ചൂടും കൂടിയായതോടെ രാപ്പകല്‍ ഭേദമന്യേ ഉപഭോഗം കൂടി.

നിരക്ക് പരിഷ്‌കരണവും വേനല്‍ക്കാല ഉപഭോഗം കൂടിയതുമാണ് വൈദ്യുതി ബില്‍ തുക വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി പറഞ്ഞു. വേനല്‍ക്കാലത്ത് എയര്‍ കണ്ടീഷനറുകളുടെ ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടാകും.

വീടുകളിലെ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബില്‍ തുകയില്‍ വിയോജിപ്പുകളുള്ളവര്‍ കമ്പനി കോള്‍ സെന്റര്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ ട്വിറ്റര്‍ അക്കൗണ്ട് വഴിയോ ബന്ധപ്പെടണമെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി
ആവശ്യപ്പെട്ടു.

കമ്പനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കള്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണം നല്‍കിയിരിക്കുന്നത്. എല്ലാ മാസവും 28 നാണ് ബില്‍ ഇഷ്യു ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (21 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (47 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends