Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തീപിടിത്തമുണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക; ഖത്തർ നിവാസികൾക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ്

30 JUNE 2018 07:56 PM IST
മലയാളി വാര്‍ത്ത

ഖത്തര്‍: ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിവില്‍ ഡിഫന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. തുടർച്ചയായി തീപിടിത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സിവില്‍ ഡിഫന്‍സ് നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ അലക്ഷ്യമായി ഉപയോഗിക്കരുതെന്നും വീടോ, ഓഫിസോ അടച്ചു പോകുമ്പോൾ ഗ്യാസ് സിലിണ്ടര്‍, ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ ഓഫ് ചെയ്തു എന്നും വാതിലുകളും ജനലുകളും അടച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

തീപിടിത്തമൊഴിവാക്കാന്‍ ഗ്യാസ് സിലിണ്ടറുകള്‍, ഇലക്‌ട്രിക്കല്‍ വയറുകള്‍, എയര്‍ കണ്ടീഷനറുകള്‍ എന്നിവ ആവശ്യമുള്ളപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടത്തണം. വേനല്‍ക്കാലത്ത് ചുമരില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം.

ഗ്യാസ് ചോര്‍ച്ച ഉള്ളതായി സംശയം തോന്നിയാല്‍ വാതിലുകളും ജനലുകളും തുറന്നിടണം. സിലിണ്ടറിനു മുകളില്‍ സോപ്പ് പത തേച്ചാല്‍ ചോര്‍ച്ച എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയും. ഗ്യാസ് ചോര്‍ന്നാല്‍ വൈദ്യുതി ഉപകരണങ്ങളോ സ്വിച്ചുകളോ പ്രവര്‍ത്തിപ്പിക്കരുത്. എളുപ്പം തീപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അടുക്കളയില്‍ ഉപയോഗിക്കരുത്. എക്സ്ഹോസ്റ്റ് ഫാനുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും തീകെടുത്താന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ അടുക്കളയില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (19 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (45 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

Malayali Vartha Recommends