GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
ഇത്രയും പണി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല... 205 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ ഓടിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇട്ട യുവാവിന് ശിക്ഷ വിധിച്ച് കോടതി
01 May 2021
മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന് കോടതി പണികൊടുത്തു. അബുദാബി കോടതിയാണ് അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തി നടത്തിയ...
ഒമാനില്‍ പുതിയ 36 മരുന്നുകള്‍ക്ക് കൂടി അനുമതി; മൂന്നു കമ്ബനികള്‍ക്ക് അവരാവശ്യപ്പെട്ട വില വാങ്ങാനുള്ള അനുമതി നല്‍കി
01 May 2021
ഒമാനില്‍ പുതിയ 36 മരുന്നുകള്‍ക്ക് കൂടി അനുമതി. മരുന്നുകളുടെ ഉള്ളടക്കത്തിന്റെ ശാസ്ത്രീയത വിലയിരുത്തല്‍, ഉപയോഗരീതി, രാസഭൗതികജൈവ വിശകലനങ്ങള്‍ എന്നിവക്കു ശേഷമാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ക്ക് രജിസ്...
വിമാന ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് മടക്കി വാങ്ങി ക്കാൻ അവസരം: നിർണായക തീരുമാനമായി വിമാനകമ്പനികൾ: ആനുകൂല്യം ഇന്ത്യക്കാർക്ക് മാത്രം
01 May 2021
കൊറോണ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ വിദേശരാജ്യങ്ങൾ ഒരു പരിധിവരെ തടയാൻ ശ്രമിക്കുന്നുണ്ട്. ദുബായിയും അത്തരത്തിൽ ഇന്ത്യക്കാരെ തടഞ്ഞിരുന്നു. എന്നാൽ യാത്രയ്ക്കായി വിമാന ടിക്കറ്റ...
ഇന്ത്യക്ക് സഹായഹസ്തം നീട്ടി കുവൈറ്റ്: ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ സാധനങ്ങളുമായി ഇന്ന് പറന്നിറങ്ങും:ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ അറുപതാമത് വാർഷികം
01 May 2021
ഇന്ത്യയ്ക്ക് കുവൈറ്റിന്റെ വമ്പൻ സഹായം.ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60 താമത് വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ്ഇത്തരത്തിൽ ഒരു സഹായം ഇന്ത്യയ്ക്ക് കുവൈറ്റ് നൽകുന്നത്. മെഡിക്കൽ സഹായവുമായി കുവൈത്തിൽ ...
സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ്; സ്വദേശിവത്കരണം ജെക്ടുപ്പിക്കുന്നു, ഈ വര്‍ഷം അവസാനത്തോടെ 1840 പേരെ കൂടി പിരിച്ചുവിടുമെന്ന് ബ്യൂറോയിലെ തൊഴില്‍ വിഭാഗം
30 April 2021
സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന 7970 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാവുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിക്കുകയുണ്ടായി....
ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി; പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്, അടുത്ത 10 ദിവസത്തേക്കാണു യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പും പ്രവേശനവിലക്കേർപ്പെടുത്തിയത്
30 April 2021
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിന് 10 ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മേയ് 14 വരെ വിലക്ക് നീട്...
കുവൈത്ത് ലോക സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ 39ാമതും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും
29 April 2021
ലോകത്തെ സമ്ബന്നരാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് 39ാം സ്ഥാനത്തും അറബ് രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആളോഹരി ജി.ഡി.പിയുടെ അടിസ്ഥാനത്തിലാണ് യുഎസ് മാഗസിനായ സി.ഇ.ഒ വേള്‍ഡ് പട്ടിക ത...
വിലക്കേർപ്പെടുത്താൻ ബഹ്‌റൈനും...കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബഹ്‌റൈനിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; പ്രവാസികൾ നെട്ടോട്ടത്തിൽ
28 April 2021
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് നേരിട്ട് വിലക്ക് കല്പിച്ച് നിരവധി ഗൾഫ് രാഷ്ട്രങ്ങളും രംഗത്ത് എത്തിയിരുന്നു. ബഹ്‌റൈൻ, ഖത്തർ എന്നീ രാഷ്ട്രങ്ങൾ ഒഴികെ മറ്റെല്ലാ രാഷ്ട്രങ്ങളും വിലക്കേർപ്പെടുകയ...
അറബ് ലോകത്തിന്റെ കരുതലിൽ ഇന്ത്യ ശ്വസിക്കുന്നു; പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്കൊപ്പം സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ രാഷ്ട്രങ്ങളെല്ലാം ഒരുമിച്ചു, പ്രവാസികൾക്കായി അറബ് ലോകം ചെയ്തത്...
28 April 2021
കോവിഡിന്റ രണ്ടാം തരംഗത്തിൽ കുരുങ്ങിയിരിക്കുകയാണ് ഇന്ത്യ. കടുത്ത ഓക്‌സിജൻ ക്ഷാമം മൂലം പ്രതിസന്ധിയിലായ ഇന്ത്യയെ ചേർത്തുപിടിച്ച് അറബ് രാജ്യങ്ങൾ രംഗത്ത്. ഗൾഫ് കോർപറേഷൻ കൗൺസിലിലെ മിക്കവാറും എല്ലാ രാഷ്ട്രങ്...
ഇന്ത്യയില്‍ നിന്ന് ഒമാനിലെത്താന്‍ പുതുവഴികൾ തേടി പ്രവാസികൾ; ശ്രീലങ്ക, ഖത്തര്‍, നേപ്പാള്‍, ബഹ്റൈന്‍ എന്നീ നാലു രാജ്യങ്ങള്‍ വഴി ഒമാനിലെത്തുകയാണ് താരതമ്യേന എളുപ്പമെന്നാണ് ട്രാവല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഇതിൽ എളുപ്പവഴി മറ്റൊന്നാണ്...
28 April 2021
കൊറോണ വ്യാപനം ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് നിരവധി രാഷ്ട്രങ്ങളാണ് വിലക്കേർപ്പെടുത്തിയത്. മാസങ്ങളോളം ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് ഏറെ തിരിച്ചടി നൽകുന്ന തീരു...
പ്രവാസികൾക്ക് വീണ്ടും വമ്പൻ തിരിച്ചടി; നേപ്പാൾ വഴിയുള്ള ഗൾഫ് യാത്രയും തടസ്സപ്പെട്ടിരിക്കുന്നു; ബുധനാഴ്ച അർധരാത്രി മുതൽ ഇന്ത്യക്കാർക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം
28 April 2021
പ്രവാസികൾക്ക് വീണ്ടും വമ്പൻ തിരിച്ചടി. നേപ്പാൾ വഴിയുള്ള ഗൾഫ് യാത്രയും തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് പ്രവാസികൾ. ബുധനാഴ്ച അർധരാത്രി മുതൽ ഇന്ത്യക്കാർക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂ...
പ്രവാസികൾക്ക് തിരിച്ചടി; നേപ്പാള്‍ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക്
27 April 2021
നേപ്പാള്‍ വഴി മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ വിലക്ക്. നേപ്പാള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷന്‍ വിഭാഗമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത...
കടുത്ത നിബന്ധനയുമായി ബഹ്‌റൈനും ഖത്തറും; യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം, ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന പ്രാബല്യത്തില്‍
27 April 2021
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി രാഷ്ട്രങ്ങളാണ് ഇന്ത്യയ്ക്ക് വിലക്കുമായി രംഗത്ത് എത്തിയത്. ഗൾഫ് രാഷ്ട്രങ്ങളിൽ ബഹ്‌റൈനും ഖത്തറും ഒഴികെയുള്ള രാഷ്ട്രങ്ങൾ പ്രവാസികൾക്ക് നേരിട്ട് എത്തുന്നതിന് വില...
ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തി; മാലിദീപ്, ബഹ്‌റൈന്‍ , നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് സൗദിയിലേക്ക് പ്രവാസികൾ കടന്നത്, ബഹറിന്‍ വഴിയുള്ളവര്‍ക്ക് വരാം അതും എപ്പോള്‍ നിലക്കുമെന്നുള്ള ആശങ്കയിൽ സൗദി പ്രവാസികൾ
27 April 2021
ഗൾഫിലെ നാല് രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളാണ് വലയുന്നത്. ജോലി തേടിയും കുടുംബാംഗങ്ങളെ സന്ദർശിക്കാനുമായി ടിക്കറ്റെടുത്തവർ ഇനിയു...
പ്രാണവായുവിനായി പിടഞ്ഞ് ഇന്ത്യ; സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ അയച്ച് യുഎഇ, ക്രയോജനിക് ടാങ്ക് അയച്ചാല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തയ്യാറാണെന്ന് സന്നദ്ധത പ്രകടിപ്പിച്ച് ഖത്തർ
27 April 2021
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കണ്ടയ്‌നറുകള്‍ അയച്ച് യുഎഇ. ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സൗദിയാണ് ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
