GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങി ഒമാനിലെ ഇന്ത്യന്‍ എംബസി; ഇ-ടൂറിസ്റ്റ് വിസ ഒഴികെ ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡന്റ് വിസ, ഇ-കോണ്‍ഫറന്‍സ് വിസ എന്നിവ ഉടന്‍ പ്രാബല്യത്തില്‍, വിശദവിവരങ്ങൾ ഇങ്ങനെ...
13 April 2021
പ്രവാസികൾക്ക് ആശ്വാസം പകരുന്ന വാർത്തയുമായി ഒമാൻ. ഇ-ടൂറിസ്റ്റ് വിസ ഒഴികെയുള്ള ഇ-വിസ പുനഃസ്ഥാപിക്കാന്‍ ഒമാനിലെ ഇന്ത്യന്‍ എംബസി ഒരുങ്ങിയിരിക്കുകയാണ്. ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍...
'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍.....അൽഹംദുലില്ലാഹ്' ആ നിമിഷം മറക്കാനാകാതെ യൂസഫലി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്...
12 April 2021
പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്...
യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരായത് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷ് ഖന്നയും ഭാര്യ വിജിയും, സിവിൽ പോലീസ് ഓഫീസറായ വിജി നിന്ന വേഷത്തില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടി, പോലീസ് ജീപ്പിൽ നേരെ ആശുപത്രിയിലേക്ക്, ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവിച്ചത്....
12 April 2021
ഹെലികോപ്ടര്‍ വീണതിനു പിന്നാലെ ഓടിയെത്തിയവര്‍ക്ക് അതിലുള്ളത് ശതകോടീശ്വരനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടും...
അബുദാബി രാജകുടുംബം വിമാനം അയച്ചു; ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക്, തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ്, ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍
12 April 2021
ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങിയാതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബ...
വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം 77ശതമാനം കുറഞ്ഞതായി അധികൃതർ; 2020 ജനുവരി വരെയുള്ള കണക്കുപ്രകാരം 15 ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോയപ്പോള്‍ 2021 ജനുവരിവരെയുള്ള വര്‍ഷം മൂന്നര ലക്ഷം യാത്രക്കാരായി കുറഞ്ഞു
11 April 2021
കഴിഞ്ഞവര്‍ഷം ഒമാനിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള യാത്രക്കാരുടെ എണ്ണം 77ശതമാനം കുറഞ്ഞതായുള്ള കണക്കാണ് പുറത്ത് വരുന്നത്. രാജ്യത്തെ മസ്കത്ത്, സലാല, സുഹാര്‍, ദുകം എ...
പ്രവാസികൾക്ക് അത് നൽകാതെ ട്രാവൽ ഏജൻസികൾ; ലോക്ക് ഡൗണ്‍ സമയത്ത് വിദേശത്തേക്ക് പോകാന്‍ വിമാനം ബുക്ക് ചെയ്ത് മുടങ്ങിയവർക്ക് പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ, പണം തിരിച്ചു നല്‍കുകയോ യാത്രക്കായി മറ്റൊരു തിയതി അനുവധിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതി
11 April 2021
കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് വിദേശത്തേക്ക് പോകാന്‍ വിമാനം ബുക്ക് ചെയ്ത് മുടങ്ങിയവർക്ക് പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ ഒളിച്ചുകളിക്കുന്നതായി പരാതി. വ്യോമയാന വകു...
അബുദാബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരം നേടി എം എ യൂസഫലി; താൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് യു എ ഇ ഭരണാധികാരികളുടെയും ഇവിടുത്തെ മലയാളികൾ ഉൾപ്പെടുന്ന പ്രവാസി സമൂഹത്തിൻ്റെയും പിന്തുണയും പ്രാർത്ഥനകളും കൊണ്ടാണ്
10 April 2021
ലോക പ്രവാസി മലയാളികൾക്ക് അഭിമാനമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സ...
കൊവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ്; ബഹ്‌റൈനില്‍ പ്രതിരോധ നടപടികള്‍ ഊർജിതമാക്കി, പ്രവാസികൾക്കും അത് ബാധകം, കൂട്ടം കൂടരുതെന്ന് അധികൃതർ
10 April 2021
കൊറോണ വ്യാപനം വീണ്ടും തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോൾ കടുത്ത ആശങ്കയിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. കൂടുതൽ നിയന്ത്രങ്ങൾ നൽകി കോവിഡ് വ്യാപനം ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനുപിന്നാലെ ബഹ്‌റൈനില്‍ കൊവിഡ് പ്രതിര...
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രണ്ടാം തവണ യുഎഇയില്‍ റമദാന്‍ ആഘോഷിക്കുകയാണ്; ഏപ്രില്‍ 8 നാണ് റമദാന്‍ മാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രഖ്യാപിച്ചത്
10 April 2021
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ രണ്ടാം തവണ യുഎഇയില്‍ റമദാന്‍ ആഘോഷിക്കുകയാണ്.ഏപ്രില്‍ 8 നാണ് റമദാന്‍ മാസത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും പ്രഖ്യാപിച്ചത് ഇഫ്താര്‍, സുഹൂര്‍ ഭക്ഷണത്തിനായി പുതി...
സൗദി അറേബ്യ വീണ്ടും കനത്ത ജാഗ്രതയിൽ; സൗദിയിൽ പുതിയ കോവിഡ് രോഗികളിൽ പകുതിയോളം പേർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം, എഴുപത്തി അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് അപ്പോയിന്‍മെന്‍റില്ലാതെ തന്നെ വാക്‌സിൻ നൽകുവാൻ നിർദ്ദേശം
10 April 2021
ഗൾഫ് രാഷ്ട്രങ്ങളിൽ രണ്ടാം വ്യാപനത്തിന്റെ സൂചന നൽകിക്കൊണ്ട് കൊറോണ വൈറസ് ബാധ ഉയരുകയാണ്. ഖത്തർ ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ രണ്ടാം വരവിന്റെ പകുതിയിൽ നിൽക്കുകയാണ്. എന്നാൽ സൗദിയിൽ പുതിയ കോവിഡ് രോഗികളിൽ പകുതി...
ജാഗ്രതാ മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രം; കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു നടുവലാണ് ഖത്തർ, തീവ്രമായ കൊവിഡ് വ്യാപനം ഇനിയും തുടരുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍
09 April 2021
കൊറോണ വ്യാപനത്തിന്റെ പിടിയിൽ വീണ്ടും ഗൾഫ് രാഷ്ട്രങ്ങൾ പിടയുമ്പോൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു നടുവലാണ് ഖത്തർ എത്...
പ്രവാസികൾക്ക് ആശ്വാസമായി ആ വാർത്ത; റമദാനിലെ ജോലി സമയം പ്രഖ്യാപിച്ച് സൗദിയും യുഎഇയും, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ജോലി സമയം ആറ് മണിക്കൂറായി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം
09 April 2021
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും റമദാൻ മാസത്തെ അതിജാഗ്രതയോടെ വരവേൽക്കാൻ ഒരുങ്ങി ഗൾഫ് രാഷ്ട്രങ്ങൾ. ഇതിനുപിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴിതാ റമദാനിലെ ജോലി സമയ...
ഖത്തറിൽ കോവിഡ് വർധിക്കുന്നു; പ്രവാസികൾക്ക് കനത്ത ജാഗ്രത
09 April 2021
ഖത്തറിൽ കോവിഡ് വർധിക്കുന്നു . പ്രവാസികൾക്ക് കനത്ത ജാഗ്രത. കൊവിഡ് രണ്ടാം തരംഗമാണ് അവിടെ ഉണ്ടാകുന്നത്. ഒരാഴ്ചയ്ക്കിടെ ആശുപത്രിയിൽ 1500ഓളം പേര്‍ അഡ്മിറ്റ് ആയി. നിലവില്‍ രോഗം ബാധിക്കുന്നവരില്‍ കൂടുതലും ഉയ...
ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതർ; ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറച്ചു, റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണുകളും അടയ്ക്കും, പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
08 April 2021
കൊറോണ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഓഫീസുകളുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുകയുണ്ടായി. റസ്റ്ററന്റുകളില്‍ ഡൈനിങ് നിരോധിച്ചു. നഴ്‌സറി സ്‌കൂളുകളും സലൂണു...
പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ; യുഎഇ വ്യാജ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകം, 3 മാസം കാലാവധിയുള്ള ടൂറിസ്റ്റ്, വിസിറ്റ് വീസകൾ മുതൽ തൊഴിൽ വീസ വരെ തരപ്പെടുത്താമെന്ന് സമൂഹമാധ്യമങ്ങൾ വഴി പരസ്യം
08 April 2021
കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊരു ചതിക്കുഴി. യുഎഇ വീസ വാഗ്ദാനം ചെയ്ത് വ്യാജ വെബ് സൈറ്റുകൾ വ്യാപകമാകുന്നതായി റിപ്പോർട്ട്. സന്ദർശക, ടൂറിസ്റ്റ് വീസകൾക്ക് പുറ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
