Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

വാക്സിൻ എടുത്തില്ലെങ്കിൽ പണിയില്ല: പ്രവാസികളെ പ്രതിരോധത്തിലാക്കി വീണ്ടും സൗദിയുടെ കടുത്ത തീരുമാനം

08 May 2021

സൗദിലെ പൗരന്മാർക്കും പ്രവാസികൾക്കുമായി വീണ്ടും നിയമം കടുപ്പിച്ചു. കോവിഡ് പ്രതിരോധ വാക്സീൻ നിർബന്ധമാക്കിയിരിക്കുകയാണ് സാമൂഹിക മാനവ വിഭവ ശേഷി മന്ത്രാലയം. കുത്തിവയ്പ് എടുക്കാത്തവരെ തൊഴിലിടങ്ങളിലേക്കു പ്ര...

അവസാനപ്രതീക്ഷയിൽ പ്രവാസികൾ; യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി, ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി

07 May 2021

കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. ഇതുമൂലം ജോല...

ഖത്തറിന്റെ ചരിത്രത്തിൽ ഇതാദ്യം; സാമ്പത്തിക അട്ടിമറി തുടർന്ന് ധനകാര്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്; മന്ത്രിക്കെതിരേ പൊതുമേഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ നടത്തിയത് സംബന്ധിച്ച രേഖകളും റിപ്പോര്‍ട്ടുകളും അവലോകനം ചെയ്ത ശേഷമാണ് നടപടി

07 May 2021

ധ​ന​കാ​ര്യ മ​ന്ത്രി അ​ലി ശ​രീ​ഫ് അ​ല്‍ ഇ​മാ​ദി​യെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ ഉ​ത്ത​ര​വ് പുറപ്പെടുവിച്ച് ഖത്തർ സർക്കാർ. അ​റ്റോ​ണി ജ​ന​റ​ലാ​ണ്​ അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്....

അപ്രതീക്ഷിതമായ തിരിച്ചടിയിൽ നെട്ടോട്ടമോടി പ്രവാസികൾ; ഗൾഫ് രാജ്യങ്ങളുടെ കൊടും ചതി; എന്ത് ചെയ്യണമെന്ന കാര്യത്തിൽ ആശങ്ക

07 May 2021

കോവിഡ് പ്രതിസന്ധിയുടെ ഇടയിലും യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ നടപടി പ്രവാസികളെ വളരെയധികം വലച്ച തീരുമാനമായിരുന്നു. ഇപ്പോഴും ആ തീര...

ദുബായിൽ സൗജന്യ വാക്‌സിൻ സ്വീകരിക്കാൻ ഒരുങ്ങിക്കൊള്ളൂ; 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി, വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിക്കണം, വിശദവിവരങ്ങൾ ഇങ്ങനെ....

06 May 2021

ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം ...

പ്രവേശനവിലക്കിൽ കുഴഞ്ഞ് ഗൾഫ് രാഷ്ട്രം; തൊഴിലാളികൾ കുറഞ്ഞതിന് പിന്നാലെ കുവൈറ്റിൽ പദ്ധതികൾ വൈകുന്നു, അ​വ​ധി​ക്ക്​ നാ​ട്ടി​ല്‍​പോ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ തി​രി​ച്ചു​വ​രാ​ന്‍ ക​ഴി​യാ​ത്ത​തും പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യാ​ത്ത​തും കടുത്ത പ്ര​ശ്​​നം സൃഷ്ടിക്കുന്നു

06 May 2021

കൊറോണ വ്യാപനത്തെ തുടർന്ന് പ്രവാസികൾക്ക് പ്ര​വേ​ശ​ന വി​ല​ക്ക്​ ഏർപ്പെടുത്തിയതിനെ തുടർന്ന് രാ​ജ്യ​ത്തെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ വൈ​കി​പ്പി​ക്കു​ന്നതായി റിപ്പോർട്ട്. വൈ​ദ്യു​തി, വെ​ള്ളം, ഭ​വ​ന പ​ദ്ധ​തി​ക​...

കേരളത്തിൽ ആശങ്ക ഉയരുന്നു; മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഗൾഫ് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരാൻ കാത്തിരിക്കുന്ന പ്രവാസികൾ ആശങ്കയിൽ, മെയ് 17 മുതൽ സൗദി വിലക്ക് മാറ്റുമെന്ന പ്രഖ്യാപനം നടത്തി

06 May 2021

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ഒരു ലോക്ക്ഡൗൺ താങ്ങാൻ സാധിക്കാത്ത പ്രവാസികൾക്ക് ഇത് തികച്ചും തിരിച്ചടി തന്നെയാണ്. ജോലി നഷ്ടപ്പെടുമെന്നതും വിസാ കാലാവധി ...

പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി സൗദി അറേബ്യ; യാത്രാ നിരോധനം നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് സൗദിയ എയര്‍ലൈന്‍സ്, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 17ന് പുലര്‍ച്ചെ ഒരു മണിയോടെ പിന്‍വലിക്കും?

06 May 2021

പ്രവാസികൾക്ക് സന്തോഷ വാർത്ത നൽകി സൗദി അറേബ്യ. നിലവില്‍ യാത്രാ നിരോധനം നിലനില്‍ക്കുന്ന ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളിലേക്കുള്ള യാത്രാ നിര്‍ദ്ദേശങ്ങള്‍ സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സ...

പ​ഴ​യ ട​യ​ര്‍ കൂമ്പാ​ര​ത്തി​ല്‍ തീ​പി​ടി​ത്തം ആ​വ​ര്‍​ത്തി​ക്കു​ന്നു; തു​റ​ന്ന സ്ഥ​ല​ത്ത്​ ഷോ​ര്‍​ട്ട്​ സ​ര്‍​ക്യൂ​ട്ട്​ പോ​ലെ കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ട്​ സ്വാ​ഭാ​വി​ക​മാ​യി തീ​പി​ടി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍, ബോധപൂർവം ചെയ്യുന്നതായി സൂചന

06 May 2021

കുവൈറ്റിൽ സ​ല്‍​മി​യി​ലെ പ​ഴ​യ ട​യ​ര്‍ കൂമ്പാ​ര​ത്തി​ല്‍ തീ​പി​ടി​ത്തം ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്​ അ​ധി​കൃ​ത​ര്‍ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത യോ​ഗം ചേ​ര്‍​ന്ന്​ വ...

പ്രവാസികൾക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം;സർവീസിന് സജ്ജമായി സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ; ആ ലിസ്റ്റിൽ ഇന്ത്യയുമുണ്ട്

06 May 2021

കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയതായിരുന്നു അന്താരാഷ്ട്ര വിമാനസർവീസ്. എന്നാൽ ഇവ ഈ മാസം 17-ന് പുനരാരംഭിക്കാനിരിക്കുകയാണ്. അതിനായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി സൗദി അറേബ്യ സിവിൽ ...

പൊതു അവധികൾ പ്രഖ്യാപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; പെരുന്നാൾ അവധി ദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ തുടരുമെന്ന് യു.എ.ഇ, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രതപുലർത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

05 May 2021

ഒമാനില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിക്കുകയുണ്ടായി. മേയ് 12 മുതല്‍ ആണ് ഒമാനില്‍ പൊതു അവധി ആരംഭിക്കുന്നത്. പെരുന്നാള്‍ മേയ് 13 വ്യാഴാഴ്ച ആണെങ്കില...

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടി; ഉടൻ യു.എ.ഇയിൽ എത്തിയില്ലെങ്കിൽ തന്നെ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും വലിയ പ്രതിസന്ധിയിൽ, ഇനിയും കാത്തിരിക്കാനാകില്ല, ആശങ്കയോടെ പ്രവാസികൾ

05 May 2021

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏറെ നിരാശയിലാണ് പ്രവാസികൾ. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് അനിശ്ചിതമായി നീട്ടിയതിന്‍റെ ആഘാതത്തിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ ഏവരും. മെയ് 15 ഓടെ ...

പ്രവാസികളെ സ്തംഭിപ്പിച്ച് യുഎഇയുടെ തീരുമാനം; ഈ മാസം 14ന് വിലക്ക് അവസാനിക്കാനിരുന്ന വിലക്ക് വീണ്ടും അനിശ്ചിതകാലത്തേക്ക് നീട്ടി, ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് വ്യോമയാന അതോറിറ്റി

05 May 2021

യുഎഇ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി റിപ്പോർട്ട്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കൊറോണ...

കൊവിഡ് പ്രതിരോധം; റമദാന്‍ ആരംഭിച്ചതിന് ശേഷം ഗ്രാന്‍ഡ് മോസ്‌ക് ശുദ്ധിയാക്കാന്‍ ഉപയോഗിച്ചത് 70,000 ലിറ്ററിലധികം അണുനാശിനി

05 May 2021

കൊവിഡിനെ പ്രതിരോധിക്കാന്‍ റമദാന്‍ ആരംഭിച്ചതിന് ശേഷം മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് ശുദ്ധിയാക്കാന്‍ ഉപയോഗിച്ചത് 70,000 ലിറ്റര്‍ അണുനാശിനി. വിശ്വാസികളെ വൈറസില്‍ നിന്നും സംരക്ഷിക്കാനായി രാജ്യത്ത് വിപുലമായ ശു...

വിമാനയാത്രാ വിലക്കുകൾ നീട്ടുന്നു; പുതിയ പ്രഖ്യാപനവുമായി ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി യു എ ഇയ്ക്ക് പിന്നാലെ ഒമാനും രംഗത്ത്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 14 ദിവസത്തിനുള്ളിൽ ഈ രാജ്യത്തു കൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിൽ അവരും നിരോധനത്തിൽ ഉൾപ്പെടുമെന്ന് അറിയിപ്പ്

05 May 2021

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടി ഒമാൻ തീരുമാനിച്ചതായി റിപ്പോർട്ട്. യു എ ഇയ്ക്ക് പിന്നാലെയാണ് ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനവിലക്ക് നീട്ടുന്നതായുള്ള തീരുമാനം പറ...

Malayali Vartha Recommends