Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

02 MAY 2024 03:48 PM ISTമലയാളി വാര്‍ത്ത
അബുദാബി രാജകുടുംബാംഗവും അൽഐൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് ആൽ നഹ്‌യാന്റെ വിയോഗത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുശോചനമറിയിച്ചു. ആധുനിക എമിറേറ്റ്സ് കെട്ടിപ്പടുക്കുന്നതിൽ സവിശേഷ പങ്കുവഹിച്ച ശൈഖ് തഹ്‌നൂനുമായി ഏറെ നാളത്ത...

പ്രവാസികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി അറബ് രാഷ്ട്രം; യുഎഇയിലും ഒമാനിലും പുതിയ വൈറസ് കണ്ടെത്തി, കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ചാല്‍ തടവും പിഴയുമെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കി കുവൈറ്റ്, രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നാല്‍ 6 മാസം തടവോ 6000 ദിനാര്‍ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടിവരും

08 February 2021

കൊറോണ വ്യാപനത്തിന് പിന്നാലെ ഓരോ ഗൾഫ് രാഷ്ട്രങ്ങളും കടുത്ത നടപടികൾ സ്വീകരിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടെത്തിക്കഴിഞ്ഞു. ഇതിനോടകം തന്നെ അതിർത്തികൾ കൊട്ടിയടച്ചിരിക്...

അത് സംഭവിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം; ഭയത്തോടെ യുഎഇ ; ആകാംഷയോടെ പ്രവാസികൾ

08 February 2021

  അറബ് നാടിന്അഭിമാനത്തിന്റെ നിമിഷങ്ങളാണ് കടന്നുവരുന്നത്. അറബ് നാടിന് അഭിമാനമായി യു.എ.ഇ. മാറാൻ ഇനി ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കി. യു.എ.ഇയുടെ ചരിത്ര വിസ്മയ ചൊവ്വാ ദൗത്യം ഹോപ്പ് പ്രോബ് ഫെബ്രുവരി ഒമ്പ...

യുഎഇ വിസാ നടപടികൾ കടുപ്പിക്കുന്നു; ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ ഇനി സ്വീകരിക്കൂ, ഫെബ്രുവരി 14 മുതൽ ഈ നിയമം പ്രാബല്യത്തിൽ, വിസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് -മെഡിക്കൽ പരിശോധന നിർബന്ധം

08 February 2021

വിസ പുതുക്കുന്നവർക്കും പുതിയ വിസയ്ക്കായി അപേക്ഷിക്കുന്നവരും ശ്രദ്ധിക്കുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്...

പ്രവാസികളെ പുറത്താക്കാൻ സൗദിയുടെ ഇരുട്ടടി; കൊറോണ വ്യാപനത്തിന്റെ പേരിൽ അഞ്ചു മാസത്തിലേറെയായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി, സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സൗദിവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ഭരണകൂടം, ഇന്ത്യന്‍ പ്രവാസികളെ പരമാവധി ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ ഈ നടപടിയെന്നാണ് പ്രവാസികളിൽ ഉയര്‍ന്നുവരുന്ന സംശയം

08 February 2021

പ്രവാസികൾ ഗൾഫ് മേഖലയുടെ അപ്രതീക്ഷിത വിലക്കിൽ ആകെ വലയുകയാണ്. കൊറോണ വ്യാപനത്തിന്റെ പേരിൽ അഞ്ചു മാസത്തിലേറെയായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സൗദി അറേബ്യ. എന്നാൽ...

പ്രവാസികൾക്ക് വമ്പൻ അവസരവുമായി സൗദി അറേബ്യ; തൊഴിലാളികൾക്ക് സന്തോഷം നൽകുന്ന വാർത്തയുമായി അധികൃതർ, എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കുന്നതാണ്, പുതിയ നിയമം സൗദി അറേബ്യ കൊണ്ടു വരുന്നത് മാർച്ചിൽ വരാനിരിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ കണക്കാക്കി, കൊറോണ വ്യാപനം നൽകിയ തിരിച്ചടികൾ പിന്നിട്ട പ്രവാസികൾ സന്തോഷത്തിലേക്ക്

08 February 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നെങ്കിലും പ്രവാസികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. സ്വദേശിവത്കരണം കടുപ്പിക്കുന്ന ഈ വേളയിലും പ്രവാസികൾക്ക് മുൻഗണന നൽകുന്ന ഒരു തീ...

യാത്ര സുഖമമാക്കാൻ ഗൾഫ് വിമാനക്കമ്പനികൾ; ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത്, യാത്രയ്ക്കു മുൻപുള്ള പരിശോധനകൾ വാക്സിൻ സ്വീകരിച്ച വിവരങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തുന്നതാണ്, എയർലൈനുകൾക്ക് വളരെ സുഖകരമായി ഉപയോഗപ്പെടുത്താനാകും

07 February 2021

കൊറോണ വ്യാപനത്തെ തുടർന്ന് ഈ പശ്ചാത്തലത്തിൽ ഏവരുടെയും യാത്ര സുഖമമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ പാസ്പോർട്ട് സാധ്യമാക്കുന്നതിനായി ഗൾഫ് മേഖലയിലെ മൂന്നു പ്രധാന വിമാന കമ്പനികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഐഎട...

സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിച്ചു; വ്യാ​ഴാ​ഴ്​​ച മു​ത​ലേ ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഴ തു​ട​ങ്ങി, ജി​ദ്ദ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മു​ത​ല്‍ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​, വെ​ള്ളി​യാ​ഴ്​​ച രാ​ത്രി 10​ വ​രെ മ​ക്ക മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് നൽകി

07 February 2021

സൗദിയില്‍ ചിലയിടങ്ങളില്‍ മഴ ലഭിക്കുകയുണ്ടായി. തണുപ്പ് നകുറയുന്നതിന്റെ സൂചന. ജി​ദ്ദ, മ​ക്ക, ത​ബൂ​ക്ക്, അ​ല്‍​ഉ​ല, ഹാ​ഇ​ല്‍, അ​റാ​ര്‍, തു​റൈ​ഫ്, അ​ല്‍​ജൗ​ഫ്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ മ​ഴ ലഭിച്ചത്...

പുതിയ വിസകൾക്ക് കടക്കാൻ കടമ്പ ഏറെ; ഇനിമുതൽ കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും അനുവദിക്കുക കൊ​റോ​ണ സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാത്രം, നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി, ഒന്നുമറിയാതെ പ്രവാസികൾ

07 February 2021

കൊറോണ വ്യാപനത്തിന് പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച്ച പ്രവാസലോകം പ്രവാസികൾക്ക് ആശങ്കയാകുകയാണ്. നിരവധി നിയന്ത്രണങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇപ്പോഴിതാ കു​വൈ​ത്തി​ലേ​ക്കു​ള്ള എ​ല്ലാ വി​സ​ക​ളും കൊ​റോ...

കൂടുതല്‍ നിയന്ത്രണങ്ങളുമായി ഗൾഫ്; കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്ന ജീവനക്കാരുടെ 15 ദിവസത്തെ ശമ്പളം കട്ട് ചെയ്യും, ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് വിദേശികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്

07 February 2021

കൊവിഡ് വ്യാപനം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ്. ഏതുവിധേനയും കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യം മുൻനിർത്ത...

പ്രവാസിയാകളുടെ കരണത്തടിച്ച് ഗൾഫ് രാഷ്ട്രം; കു​വൈ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യി, ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല, ഇനി പ്രവാസികൾക്ക് ഏ​ക പ്ര​തീ​ക്ഷ എ​ൻ​ട്രി വി​സ അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത മാത്രം

06 February 2021

രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതര്‍. ഞായറാഴ്ച മുതല്‍ സ്വദേശികള്‍ അല്ലാത്തവര്‍ക്ക് കുവൈത്തിലേക്ക് പ...

ബഹ്റൈനില്‍ ഇനി ഒരു വിട്ടുവീഴ്ചയുമില്ല; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍

06 February 2021

ബഹ്റൈനില്‍ ഇനി ഒരു വിട്ടുവീഴ്ചയുമില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാൻ ഒരുങ്ങുകയാണ് ബഹറിൻ സർക്കാർ. ബഹ്റൈനിൽ കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി വീണ്ടും നിയന്ത്ര...

കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ; സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടച്ചു, ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിന്റെ അപൂർവ വകഭേദം, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി, ഒമാനില്‍ കൊവിഡ് നിയന്ത്രണം പാലിക്കാത്തതിന് സ്വദേശിക്ക് ജയില്‍ ശിക്ഷ , ജാഗ്രതയോടെ പ്രവാസികൾ

05 February 2021

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ഗൾഫ് രാഷ്ട്രങ്ങൾ കടക്കുകയാണ്. സൗദിയും കുവൈറ്റും തങ്ങളുടെ അതിർത്തികൾ അടയ്ക്കുകയുണ്ടായി. ഒമാനിൽ നട...

ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; ഞായറാഴ്ച മുതൽ ഇനി രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല, ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി സൗദി, തിങ്കളാഴ്ച വൈകിട്ട് 6 വരെ കര ഒമാൻ അതിർത്തികൾ അടച്ചു

05 February 2021

കഴിഞ്ഞ കുറച്ചു നാളുകളായി അപ്രതീക്ഷിത നീക്കമാണ് ഗൾഫ് മേഖലയിൽ സംഭവിക്കുന്നത്. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഞായറാഴ്ച മുതൽ ഇന...

ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ്

04 February 2021

ഒമാനി റിയാലിന്റെ വിനിമയ നിരക്കില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇടിവുണ്ടായതായിറിപ്പോർട്ട്. 2020 നവംബര്‍ മാസത്തില്‍ വിനിമയ നിരക്ക് 102.8 പോയിന്റുകളാണ് ഉള്ളത്. അതായത് 2019ല്‍ ഇത് 105.8 ആയിരുന്നു. വിനിമയ...

Malayali Vartha Recommends